Browsing Tag

Meghalaya

കേരളത്തിന് വിജയത്തുടക്കം, മേഘാലയയ്ക്കെതിരെ ഇന്നിംഗ്സ് വിജയം

രഞ്ജി ട്രോഫിയില്‍ മേഘാലയയ്ക്കെതിരെ ഇന്നിംഗ്സിനും 166 റൺസിനും വിജയം നേടി കേരളം. ആദ്യ ഇന്നിംഗ്സിൽ 148 റൺസിന് പുറത്തായ മേഘാലയ രണ്ടാം ഇന്നിംഗ്സിലും മോശം ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 191 റൺസിന് ടീം രണ്ടാം ഇന്നിംഗ്സിൽ ഓൾഔട്ട് ആയപ്പോൾ…

ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടപ്പെട്ട് മേഘാലയ, ബേസിൽ തമ്പിയ്ക്ക് രണ്ട്…

കേരളത്തിനെതിരെ ര‍ഞ്ജി ട്രോഫിയിൽ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മേഘാലയ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മേഘാലയ 77/4 എന്ന നിലയിലാണ്. കേരളത്തിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍…

505/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് കേരളം, വത്സൽ ഗോവിന്ദിന് ശതകം

മേഘാലയയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 505/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് കേരളം. 357 റൺസിന്റെ ലിഡാണ് കേരളത്തിന്റെ കൈവശമുള്ളത്. 106 റൺസ് നേടിയ വത്സൽ ഗോവിന്ദ് തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു…

306 റൺസ് ലീഡുമായി കേരളം

രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരെ 306 റൺസിന്റെ ലീഡ് നേടി കേരളം. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കേരളം 454/8 എന്ന പടുകൂറ്റൻ സ്കോറാണ് നേടിയിട്ടുള്ളത്. രാഹുല്‍ പുരാത്തി(14), രോഹന്‍ കുന്നുമ്മൽ(10)7, സച്ചിന്‍ ബേബി(56)…

ശതകം നേടിയ ശേഷം രോഹൻ കുന്നുമ്മൽ പുറത്ത്, രാഹുല്‍ 91 റൺസ് നേടി ക്രീസിൽ

മേഘാലയയെ 148 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 205/1 എന്ന കരുതുറ്റ നിലയിൽ. 57 റൺസിന്റെ ലീഡാണ് കേരളത്തിന്റെ കൈവശം ഉള്ളത്. ഓപ്പണിംഗ് വിക്കറ്റിൽ രാഹുല്‍ പുരാത്തിയും രോഹന്‍ എസ് കുന്നുമ്മലും…

മേഘാലയയുടെ നടുവൊടിച്ച് ഈദന്‍ ആപ്പിൾ ടോം, മനുവിന് മൂന്നും ശ്രീശാന്തിന് രണ്ടും വിക്കറ്റ്

രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരെ മികവുറ്റ ബൗളിംഗ് പ്രകടനവുമായി കേരളം. ഇന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയം ഗ്രൗണ്ട് സിയിൽ നടന്ന മത്സരത്തിൽ കേരളം ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഈദന്‍…

സന്തോഷ് ട്രോഫി; ഒഡീഷയ്ക്ക് എതിരെ മേഘാലയക്ക് വിജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മേഘാലയക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മേഘാലയയുടെ വിജയം. റെയ്കുത് ശിഷയുടെ ഇരട്ട ഗോളുകളാണ് മേഘാലയക്ക് വിജയം…

സന്തോഷ് ട്രോഫി; അവസാന നിമിഷത്തെ ഗോളിൽ ബംഗാളിനു ജയം, ഗോവയും ജയത്തോടെ തുടങ്ങി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ആതിഥേയരായ ഗോവയ്ക്കും പശ്ചിമ ബംഗാളിനും വിജയ തുടക്കം. ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മേഘാലയയെ ആണ് പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം പെട്ടെന്നു പിറന്ന ഇരട്ട ഗോളുകളാണ് കളി ഗോവയുടെ…

സന്തോഷ് ട്രോഫി ഇന്നു മുതൽ, ഗോവയും ബംഗാളും ഇന്നിറങ്ങും

കാത്തിരിപ്പിനൊടുവിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് ഇന്ന് ആദ്യ വിസിൽ മുഴങ്ങും. ആതിഥേയരായ ഗോവയും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന ഗോവ ഹോം ഗ്രൗണ്ട് ആനുകൂല്യം മുതലാക്കി വിജയത്തോടെ…