ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടപ്പെട്ട് മേഘാലയ, ബേസിൽ തമ്പിയ്ക്ക് രണ്ട് വിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിനെതിരെ ര‍ഞ്ജി ട്രോഫിയിൽ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മേഘാലയ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മേഘാലയ 77/4 എന്ന നിലയിലാണ്.

കേരളത്തിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ മേഘാലയ ഇനിയും 148 റൺസ് നേടേണ്ടതുണ്ട്. ബേസിൽ തമ്പി രണ്ടും ഏദന്‍ ആപ്പിള്‍ ടോം , മനു കൃഷ്ണൻ എന്നിവ‍‍ർ ഓരോ വിക്കറ്റും നേടി.