Browsing Tag

Mark Boucher

മുംബൈ ഇന്ത്യൻസ് പുതിയ പരിശീലകനെ നിയമിച്ചു

അഞ്ച് തവണ ഐ‌പി‌എൽ ചാമ്പ്യൻമാരായിട്ടുള്ള മുംബൈ ഇന്ത്യൻസ് പുതിയ പരിശീലകനെ നിയമിച്ചു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം മാർക്ക് ബൗച്ചറർ ആണ് മുംബൈയുടെ ഹെഡ് കോച്ചാവുന്നത്. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌‌. മുൻ പരിശീലകൻ ആയിരുന്ന മഹേല…

എസ്എ20: മാര്‍ക്ക് ബൗച്ചര്‍ എംഐ കേപ് ടൗണിനൊപ്പം ചേരും

ദക്ഷിണാഫ്രിക്കയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ മാര്‍ക്ക് ബൗച്ചര്‍ എസ്എ20 ഫ്രാഞ്ചൈസിയായ എംഐ കേപ് ടൗണിനൊപ്പം ചേരും. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൈവിട്ട ശേഷമായിരുന്നു  മാര്‍ക്ക് ബൗച്ചര്‍ പരിശീലക സ്ഥാനം താന്‍ രാജി വയ്ക്കുമെന്ന് അറിയിച്ചത്. ടി20…

മാർക്ക് ബൗച്ചർ ദക്ഷിണാഫ്രിക്ക പരിശീലക സ്ഥാനം ഒഴിയും

ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം മാർക്ക് ബൗച്ചർ ഒഴിയും. അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് ശേഷം ആകും അദ്ദേഹം സ്ഥാനമൊഴിയുക എന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. 2019 ഡിസംബർ മുതൽ…

ഭുവനേശ്വര്‍ തങ്ങളെ പവര്‍പ്ലേയിൽ സമ്മര്‍ദ്ദത്തിലാക്കി – മാര്‍ക്ക് ബൗച്ചര്‍

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ ഇരു ടീമുകളും 2-2 എന്ന സ്കോറിന് പരമ്പര പങ്കുവയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് നാല് ഇന്നിംഗ്സിൽ നിന്ന് 6…

ഡി കോക്കിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു, പക്ഷേ അത് തങ്ങളെ ഞെട്ടിച്ചു – മാര്‍ക്ക് ബൗച്ചര്‍

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാന്‍ ക്വിന്റൺ ഡി കോക്ക് തീരുമാനിച്ചപ്പോള്‍ താരത്തിന് വെറും 29 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ത്യയ്ക്കെതിരെ സെഞ്ചൂറിയണിലെ ആദ്യ ടെസ്റ്റിന് ശേഷമാണ് ഡി കോക്ക് തന്റെ വിരമിക്കിൽ തീരുമാനം പ്രഖ്യാപിച്ചത്.…

കരുത്തരായ വിന്‍ഡീസിനെതിരെ ഏതാനും താരങ്ങള്‍ ഫോമില്‍ അല്ലാത്തപ്പോളും വിജയിക്കാനായത് ദക്ഷിണാഫ്രിക്കയുടെ…

ടി20 ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനെതിരെ ഏതാനും താരങ്ങള്‍ ഫോമിലല്ലാഞ്ഞിട്ടും പരമ്പര സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയ്ക്ക് ഏത് ടീമിനെയും തോല്പിക്കാനാകുമെന്നത് കാണിക്കുന്നുവെന്ന് പറ‍ഞ്ഞ് കോച്ച് മാര്‍ക്ക് ബൗച്ചര്‍. പരമ്പരയിൽ 255 റൺസ് നേടിയ…

എബിഡി തിരിച്ചുവരുന്നില്ലെന്ന് പറഞ്ഞതിന് പിന്നിലെ കാരണം വ്യക്തമാക്കി മാര്‍ക്ക് ബൗച്ചര്‍

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുവാന്‍ സാധ്യതയുണ്ടെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഐപിഎലിനിടെ പറഞ്ഞ എബി ഡി വില്ലിയേഴ്സ് എന്നാല്‍ പിന്നീട് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍…

ടി20 ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹമുണ്ട് – എ ബി ഡി വില്ലിയേഴ്സ്

വരുന്ന ടി20 ലോകകപ്പില്‍ കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് എ ബി ഡി വില്ലിയേഴ്സ്. താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും ഐപിഎലില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 34…

നാട്ടില്‍ തോല്‍വിയേറ്റ് വാങ്ങിയത് ദുഃഖകരം – മാര്‍ക്ക് ബൗച്ചര്‍

പാക്കിസ്ഥാനോട് ഏകദിന പരമ്പര 2-1 ന് അടിയറവ് വെച്ചത് ദുഃഖരമായ അവസ്ഥയെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍. നാട്ടിലെ സാഹചര്യങ്ങളില്‍ ഒരു പരമ്പര നഷ്ടപ്പെടുത്തിയത് ആരും ആഗ്രഹിക്കാത്ത കാര്യമാണെന്ന് ബൗച്ചര്‍ പറഞ്ഞു.…

കാലിസ് കണ്‍സള്‍ട്ടന്റായി തിരികെ എത്തണമെന്ന ആവശ്യവുമായി മാര്‍ക്ക് ബൗച്ചര്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജാക്ക്വസ് കാലിസിനെ ദക്ഷിണാഫ്രിക്കന്‍ കോച്ചിംഗ് ക്യാമ്പില്‍ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യവുമായി ടീം മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍. നിലവില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍…