Browsing Tag

ManUtd

“എന്നെ പുറത്താക്കിക്കോളൂ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ എന്റെ ഒപ്പമാണ്” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കിരീടത്തിലേക്ക് എത്താൻ ഒരുപാട് പൊളിച്ചു മാറ്റലുകൾ നടത്തേണ്ടതുണ്ട് എന്ന് റൊണാൾഡോ. അങ്ങനെ ഉള്ള പൊളിച്ചുമാറ്റലിന്റെ തുടക്കം എന്നിൽ നിന്നാണ് എങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നെ മാറ്റിയെങ്കിലും ക്ലബ് മെച്ചപ്പെടട്ടെ. ഞാൻ…

“എന്റെ ഒരു വർഷം താൻ വെറുതെ മാഞ്ചസ്റ്ററിൽ നഷ്ടപ്പെടുത്തി, ക്ലബ് വാക്ക് പാലിച്ചില്ല”…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ നോട്ടിങ്ഹാംഫോറസ്റ്റിൽ എത്തിയ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വിമർശനവുമായി രംഗത്ത്. ക്ലബ് തന്നോട് പറഞ്ഞിരുന്ന പല വാക്കും പാലിച്ചില്ല എന്ന് ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു. യൂറോ…

സ്വയം ശ്വാസംമുട്ടുക ആണെങ്കിലും എവർട്ടണ് ജീവശ്വാസം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

റിലഗേഷൻ പോരാട്ടത്തിൽ കിടന്ന് പെടയുക ആയിരുന്ന എവർട്ടണ് ജീവശ്വാസം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്. വിജയിക്കാൻ പാടുപെടുന്ന എവർട്ടണെതിരെ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുക ആയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എവർട്ടന്റെ വിജയം.…

ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്ററിൽ, ആര് ക്വാർട്ടറിൽ എത്തും?

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആവേശകരമായ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്കറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യ പാദത്തിൽ മാഡ്രിഡിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിലായിരുന്നു…

യുണൈറ്റഡിന്റെ ചോര വീണ് മാഞ്ചസ്റ്റർ ചുവന്നാൽ ആയി!! മാഞ്ചസ്റ്റർ ഡാർബിയിൽ നീലക്കൊടി പറത്തി മാഞ്ചസ്റ്റർ…

മാഞ്ചസ്റ്ററിലെ പ്രതാപ കാലം ഒക്കെ യുണൈറ്റഡിന് പറഞ്ഞിരിക്കാം. ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ ഡാർബി സ്വന്തമാക്കി കൊണ്ട് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്ററിൽ നീലക്കൊടി പറത്തി. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ്…

അറ്റാക്ക് ഉണ്ട്, പക്ഷെ ഗോൾ ഇല്ല!! മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ മാത്രം

സീസണിലെ രണ്ടാം തവണയും വാറ്റ്ഫോർഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഇന്ന് വാറ്റ്ഫോർഡിനെതിരെ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. ഗോളടിക്കാ‌ൻ ഇനിയും എന്തൊക്കെ ചെയ്യണം എന്നാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരസ്പരം…

ടോപ് 4ൽ തന്നെ നിൽക്കണം!! മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡ് മത്സരം നടക്കുന്നത്. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ നടന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓർക്കാൻ പോലും…

കവാനി നാളെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനിയുടെ പരിക്ക് ടീമിന് തലവേദന ആവുകയാണ്. താരം നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഉണ്ടാകില്ല. കവാനിക്ക് ഗ്രോയിൻ ഇഞ്ച്വറി ആണെന്നും താരം തിരിച്ച് എത്താൻ സമയം എടുക്കും എന്നും പരിശീലകൻ റാങ്നിക്ക്…

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആക്രമിക്കപ്പെട്ടത് അന്വേഷിക്കും

ലീഡ്‌സിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയത്തിനിടെ കാണികളിൽ നിന്ന് യുവതാരം ആന്റണി എലങ്ക ആക്രമണം നേരിട്ടിരുന്നു. കാണികൾ എറിഞ്ഞ ഒരു വസ്തു ആന്റണി എലങ്കയുടെ തലയിൽ തട്ടുക ആയിരുന്നു. ഈ സംഭവത്തിൽ ഫുട്‌ബോൾ അസോസിയേഷൻ അന്വേഷണം ആരംഭിച്ചു. എലാൻഡ്…

ഓർക്കണം റൊണാൾഡോ ആണ്!! വിമർശകർക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാനം വിജയം

2022ൽ ഗോളില്ലാ എന്ന് വിമർശിച്ചവർക്ക് ഒരുശിരൻ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറുപടി. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിട്ടപ്പോൾ റൊണാൾഡോയുടെ ഉൾപ്പെടെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്…