Browsing Tag

Manish Pandey

ഹോള്‍ഡറും ലൂയിസും മനീഷ് പാണ്ടേയും ലക്നൗ ടീമിലിടം നേടിയില്ല

ഐപിഎലിലെ ആദ്യ ശതകം നേടിയ ഇന്ത്യക്കാരന്‍ മനീഷ് പാണ്ടേയെ ഉള്‍പ്പെടെ വമ്പന്‍ താരങ്ങളെ റിലീസ് ചെയ്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. മനീഷ് പാണ്ടേയ്ക്ക് പുറമെ എവിന്‍ ലൂയിസ്, ജേസൺ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആന്‍ഡ്രൂ ടൈ, അങ്കിത് രാജ്പുത്, ഷഹ്ബാസ് നദീം…

കെഎൽ രാഹുല്‍ ഇപ്രകാരം ആണ് കളിക്കുന്നതെങ്കിൽ ഞങ്ങള്‍ അദ്ദേഹം മനീഷ് പാണ്ടേയെ പോലെ കളിച്ചുവെന്ന് പറയും…

ഐപിഎലില്‍ 2022ലെ രണ്ടാമത്തെ ഉയര്‍ന്ന റൺ സ്കോറര്‍ ആയിരുന്നു കെഎൽ രാഹുല്‍. എന്നാൽ താരത്തിന് പലപ്പോഴും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ കഴിയുന്നില്ല. താരത്തിന്റെ ടി20യിലെ സ്ട്രൈക്ക് റേറ്റ് അത്ര മോശമല്ലെങ്കിലും തുടക്കത്തിൽ വേഗത്തിൽ സ്കോര്‍…

മനീഷ് പാണ്ടേ ലക്നൗയ്ക്കായി കളിക്കും, വില 4.60 കോടി

മനീഷ് പാണ്ടേയ്ക്കായി ആദ്യം രംഗത്തെത്തിയത് സൺറൈസേഴ്സ് ഹൈദ്രാബാദ് ആണ് എത്തിയത്. അധികം വൈകാതെ ഡല്‍ഹി ക്യാപിറ്റൽസും താരത്തിനായി രംഗത്തെത്തി. 1 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. പിന്നീട് ലക്നൗ സൂപ്പര്‍ ജയന്റ്സ് ലേലത്തിലെത്തി 4.60 കോടി…

സൂപ്പര്‍ ഓവറിൽ വിജയം, കര്‍ണ്ണാടക സെമിയിൽ

ബംഗാളിനെതിരെ സൂപ്പര്‍ ഓവര്‍ വിജയവുമായി കര്‍ണ്ണാടക. 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും 160 വീതം റൺസിൽ നിന്നപ്പോള്‍ സൂപ്പര്‍ ഓവറിൽ കര്‍ണ്ണാടക വിജയം നേടി. ബംഗാള്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ ഡയറക്ട് ഹിറ്റിലൂടെ അകാശ് ദീപിനെ റണ്ണൗട്ടാക്കി…

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മനീഷ് പാണ്ടേ കര്‍ണ്ണാടകയെ നയിക്കും

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കര്‍ണ്ണാടകയെ നയിക്കുക മനീഷ് പാണ്ടേ. മയാംഗ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കിൽ എന്നിവര്‍ ഉള്‍പ്പെടുന്ന കരുത്തരായ ടീമിനെയാണ് കര്‍ണ്ണാടക പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം മനീഷ് പാണ്ടേ…

ബൗളര്‍മാര്‍ കണ്ടം വഴി ഓടിയെങ്കിലും മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ ഇല്ലാതാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്

ഐപിഎലിലെ നാലാമത്തെ പ്ലേ ഓഫ് സ്ഥാനക്കാരാകുകയെന്ന മുംബൈയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. മുംബൈ ബാറ്റ്സ്മാന്മാര്‍ 235/9 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും സൺറൈസേഴ്സിനെ 65 റൺസിന് ഒതുക്കിയാൽ മാത്രമേ മുംബൈയ്ക്ക്…

അര്‍ദ്ധ ശതകങ്ങളുമായി വാര്‍ണറും പാണ്ടേയും, ഇന്നിംഗ്സിന് വേഗത നല്‍കി അവസാന ഓവറുകളില്‍ കെയിന്‍…

ജോണി ബൈര്‍സ്റ്റോയെ തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം സണ്‍റൈസേഴ്സിന് വേണ്ടി 106 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 171 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. തന്റെ പതിവ് ശൈലിയില്‍ ഡേവിഡ്…

മനീഷ് പാണ്ടേയെ പുറത്തിരുത്തിയത് കടുത്ത തീരുമാനം – ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ പ്രധാന പ്രശ്നം മധ്യനിരയുടെ ബാറ്റിംഗ് പ്രകടനമാണ്. ടീം പലപ്പോഴും ആശ്രയിച്ചിട്ടുള്ള മനീഷ് പാണ്ടേ ഈ സീസണില്‍ പതിഞ്ഞ വേഗത്തിലാണ് സ്കോറിംഗ് നടത്തിയത്. തുടര്‍ന്ന് താരത്തിന് ടീമിലെ സ്ഥാനവും നഷ്ടമായി. എന്നാല്‍ ഇതുവരെയുള്ള…

രണ്ട് സെറ്റ് ബാറ്റ്സ്മാന്മാര്‍ അവസാനം വരെ ബാറ്റ് ചെയ്യണമായിരുന്നു, അതിന് സാധിച്ചില്ല – ഡേവിഡ്…

ഈ പരാജയം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ലെന്നും ബൗളര്‍മാര്‍ അവരെ പിടിച്ചുകെട്ടിയ ശേഷം താനും മനീഷ് പാണ്ടേയും ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ട് നയിച്ചതെങ്കിലും അവസാന ഓവറുകളില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നതാണ് കണ്ടതെന്നും ഡേവിഡ് വാര്‍ണര്‍…

വീണ്ടും ട്വിസ്റ്റ്, ഒരോവറില്‍ മൂന്ന് വിക്കറ്റുമായി ഷഹ്ബാസ് അഹമ്മദ് ആര്‍സിബിയ്ക്ക് വിജയം…

അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ നിന്ന് വിജയം തട്ടിയെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 115/2 എന്ന നിലയില്‍ മനീഷ് പാണ്ടേയും ജോണി ബൈര്‍സ്റ്റോയും ടീമിനെ മുന്നോട്ട്…