Home Tags Manika Batra

Tag: Manika Batra

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍, ശരത് കമാലിനും യോഗ്യത

ദോഹയില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക്ക് ക്വാളിഫിക്കേഷന്‍ ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍ താരത്തെ 4-0ന് പരാജയപ്പെടുത്തി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍. നേരത്തെ സത്യന്‍ സഹതാരം ശരത് കമാലിനെതിരെ 4-3ന്റെ വിജയം നേടിയിരുന്നു....

മിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങി മണിക ബത്ര, ഹാരിമോട്ടോയോട് സത്യന് തോല്‍വി

ദോഹയില്‍ നടക്കുന്ന വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യുയുടെ വനിത താരം മണിക ബത്രയ്ക്ക് പരാജയം. നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ താരം ജപ്പാന്റെ മിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍ :...

ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സത്യനും മണികയും, രണ്ടാം റൗണ്ടിലെ...

ദോഹയില്‍ നടക്കുന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരനും മണിക ബത്രയും. സത്യന്‍ ലോക റാങ്കില്‍ 40ാം സ്ഥാനത്തുള്ള ഇമ്മാന്വല്‍ ലെബെസ്സണിനെയാണ് പരാജയപ്പെടുത്തിയത്. 3-2 എന്ന...

രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് ഖേല്‍ രത്ന അവാര്‍ഡ്

ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ഉപനായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് കായിക താരങ്ങള്‍ക്ക് ഖേല്‍ രത്ന അവാര്‍ഡ് ശുപാര്‍ശ ചെയ്ത ഇന്ത്യന്‍ സര്‍ക്കാര്‍. രോഹിത് ശര്‍മ്മ, പാര അത്ലീറ്റഅ മാരിയപ്പന്‍ തംഗവേലു,...

ജപ്പാന്‍ താരങ്ങളോട് കീഴടങ്ങി ഇന്ത്യയുടെ സിംഗിള്‍സ് താരങ്ങള്‍

ഹംഗേറിയന്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി ഇന്ത്യയുടെ വനിത പുരുഷ താരങ്ങളായ മണിക ബത്രയും സത്യന്‍ ജ്ഞാനശേഖരനും. ഇന്ന് ജപ്പാന്‍ താരങ്ങളോടാണ് ഇരുവരും തങ്ങളുടെ സിംഗിള്‍സ് മത്സരത്തില്‍ പരാജയപ്പെട്ടത്. ലോക 11ാം നമ്പര്‍ ജപ്പാന്റെ...

ലോക 14ാം റാങ്കുകാരെ മറികടന്ന് മണിക ബത്ര-ശരത് കമാല്‍ സഖ്യം ക്വാര്‍ട്ടറില്‍

ഹംഗേറിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ മണിക ബത്ര-ശരത് കമാല്‍ കൂട്ടുകെട്ട്. 3-2 എന്ന സ്കോറിന് ലോക റാങ്കിംഗില്‍ 14ാം സ്ഥാനക്കാരായ ഹംഗറിയുടെ സാന്‍ഡ്ര പെര്‍ഗെല്‍-ആഡം സുഡി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍...

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ വനിത ടേബിള്‍ ടെന്നീസ് താരം

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തെത്തി തന്റെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. കഴിഞ്ഞ മാസം 47ാം റാങ്കില്‍ എത്തിയ താരം ഇപ്പോള്‍ ഒരു റാങ്കാണ്...

ചരിത്രം കുറിച്ച് സതിയന്‍ ജ്ഞാനശേഖരന്‍, മണിക ബത്രയ്ക്കും നേട്ടം

ചരിത്ര നേട്ടവുമായി ടേബിള്‍ ടെന്നീസ് താരം സതിയന്‍ ജ്ഞാനശേഖരന്‍. ടേബിള്‍ ടെന്നീസ് ലോക റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കാണ് സതിയന്‍ നേടിയിരിക്കുന്നത്. ലോക റാങ്കിംഗില്‍ 28ാം...

സെമിയില്‍ കാലിടറി മണിക ബത്ര-ശരത് കമാല്‍ കൂട്ടുകെട്ട്, വെങ്കല നേട്ടം

സെമി ഫൈനലില്‍ ചൈനീസ് സഖ്യത്തോട് തോറ്റ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ മണിക ബത്ര-ശരത് കമാല്‍ സഖ്യം. സെമിയില്‍ എത്തി വെങ്കല മെഡലുറപ്പാക്കിയ ശേഷം ഫൈനലില്‍ കരുത്തരായ ചൈനീസ് താരങ്ങളോട് ഏഴ് ഗെയിമുള്ള...

സെമിയില്‍ കടന്ന് മിക്സഡ് ഡബിള്‍സ് സഖ്യം

ടേബിള്‍ ടെന്നീസില്‍ നിന്ന് ഒരു മെഡല്‍ കൂടി ഉറപ്പാക്കി ഇന്ത്യ. ഇന്ന് നടന്ന മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ താരങ്ങളെ പരാജയപ്പെടുത്തി ശരത് കമാല്‍ - മണിക ബത്ര കൂട്ടുകെട്ട് സെമിയില്‍...

മണിക ബത്രയെ അർജ്ജുന അവാർഡിന് നോമിനേറ്റ് ചെയ്ത് ടേബിൾ ടെന്നീസ് ഫെഡറേഷൻ

കോമ്മൺവെൽത്ത് ഗെയിമ്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ മണിക ബത്രയെ അർജ്ജുന അവാർഡിന് നോമിനേറ്റ് ചെയ്ത് ടേബിൾ ടെന്നീസ് ഫെഡറേഷൻ. ഗോൾഡ് കോസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ചരിത്രമെഴുതിയിരുന്നു മണിക ബത്ര. സിംഗപ്പൂരിന്റെ മെംഗ്യു യുവിനെ...

ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സില്‍ മണിക ബത്രയ്ക്ക് സ്വര്‍ണ്ണം

സിംഗപ്പൂരിന്റെ മെംഗ്യു യുവിനെ തകര്‍ത്ത് ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സ് സ്വര്‍ണ്ണം. പോരാട്ടത്തില്‍ 11-7, 11-6, 11-2, 11-7 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ സ്വര്‍ണ്ണ...
Advertisement

Recent News