സത്യനും ശരത്തും ക്വാര്‍ട്ടറിൽ, മണികയ്ക്ക് തോൽവി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും. ഇരുവരും തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. അതേ സമയം ഇന്ത്യയുടെ വനിത താരം മണിക ബത്രയ്ക്ക് തോൽവിയായിരുന്നു ഫലം.

Sathiyanതാരം ക്വാര്‍ട്ടര്‍ ഫൈനലില്‍ സിംഗപ്പൂരിന്റെ തന്നെക്കാള്‍ കുറഞ്ഞ റാങ്കിലുള്ള സെംഗ് ജിയാനോട് 0-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഇന്നലെ മിക്സഡ് ഡബിള്‍സിലും ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള സത്യന്‍ – മണിക കൂട്ടുകെട്ട് മലേഷ്യയുടെ അത്ര പേര് കേള്‍ക്കാത്ത കൂട്ടുകെട്ടിനോട് ക്വാര്‍ട്ടറിൽ പരാജയം ഏറ്റു വാങ്ങിയിരുന്നു.Manikabatra