Home Tags Liverpool

Tag: Liverpool

ആർസനലിനു സമനില. യുണൈറ്റഡിനും ലിവർപൂളിനും ജയം

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആർസനൽ-ടോട്ടൻഹാം മത്സരം സമനിലയിൽ കലാശിച്ചപ്പോൾ വാട്ട്ഫോഡിനെതിരായ ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഹൾ സിറ്റി, വെസ്റ്റ് ബ്രോമിച്...

പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടങ്ങൾ

പ്രീമിയർ ലീഗിൽ ഇന്നത്തെ സൂപ്പർ സൺ‌ഡേ പോരാട്ടങ്ങളിൽ സൂപ്പർ പോരാട്ടം നോർത്ത് ലണ്ടൻ ഡെർബിയായ ആർസനൽ-ടോട്ടൻഹാം പോരാട്ടമാണ്. ആർസനൽ-ടോട്ടൻഹാം ലീഗിലെ മികച്ച ആക്രമണ നിരകളിൽ ഒന്നും മികച്ച പ്രതിരോധവും തമ്മിലുള്ള പോരാട്ടമാവും ലണ്ടനിലെ ആർസനലിന്റെ അഭിമാനമായ...

സ്റ്റീവൻ ജെറാർഡ് വീണ്ടും ലിവർപൂളിലേക്ക്?

ലിവർപൂൾ ഇതിഹാസം സ്റ്റീവൻജെറാർഡ് വീണ്ടും ലിവർപൂൾ ടീമിൽ തിരിച്ചെത്തിയേക്കുമെന്ന്‌ സൂചന, കഴിഞ്ഞ ദിവസം മുൻ ലിവർപൂൾ ക്യാപ്റ്റൻ കൂടിയായ 36 കാരൻ നിലവിലെ ക്ലബായ ലോസ് ആഞ്ചലസ്‌ ഗാലക്സി വിടുന്നതിനെ കുറിച് ഇൻസ്റ്റാഗ്രാം...

പ്രീമിയർ ലീഗ് – ശനിയാഴ്ചയിൽ വെല്ലുവിളി ഇല്ലാതെ വമ്പന്മാർ

ടോട്ടൻഹാമും ബേൺമൗത്തും തമ്മിലാണ് ഈ ആഴ്ചയിലെ ആദ്യ മത്സരം. ഈ സീസൺ തുടങ്ങിയ ശേഷം തോൽവിയറിയാത്ത ടോട്ടൻഹാമിനെതിരെ ഒരു പോയിന്റ് നേടുക എന്നത് ബേൺ മൗത്തിന് കടുത്തതാവും മൗറിസിയോ പോച്ചെറ്റിനോക്കു കീഴിൽ ഒരേസമയം മികച്ച...

ഒടുവിൽ ഗോൾരഹിത സമനില

ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിന് സമനിലയിൽ അവസാനം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് - ലിവർപൂൾ ടീമുകൾ ഏറ്റുമുട്ടിയ " റെഡ് മണ്ടേ " പോരാട്ടം ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ...

മാഞ്ചസ്റ്റര്‍ യുണെറ്റഡിന്‍റെയും ലിവര്‍പൂളിന്‍റെയും കഥ

ഇംഗ്ലീഷ് ഫുട്ബോളിലെ വികാരം അതി ശക്തമാണെന്ന് ഇംഗ്ലീഷ് ഹൂളിഗന്‍സ് അഥവാ തെമ്മാടികൂട്ടങ്ങള്‍ കാണിച്ചുതരും. ഈ കൂട്ടരിലെ വികാരം തലയ്ക്ക് പിടിച്ചവര്‍ സ്വന്തം ടീമിന് വേണ്ടി റോഡിലും ഗ്യാലറിയിലും അടിയുണ്ടാക്കിയിട്ടും മതിയാവാത്തെ മൈതാനത്ത് ഇറങ്ങി...

ഹെവി മെറ്റൽ ഫുട്ബോൾ

യോർഗെൻ ക്ളോപ് എന്ന ജർമ്മൻ പരിശീലകന് ഫുട്ബോൾ എന്നാൽ എന്റർടൈൻമെന്റ് ആണ്.... ക്ളോപ് തന്‍റെ ഫുട്ബോൾ ശൈലിയെ സ്വയം വിശേഷിപ്പിക്കുന്നത് ഹെവി മെറ്റൽ ഫുട്ബോൾ എന്നാണ്, ജയത്തിനപ്പുറം ടിക്കറ്റ് എടുത്തു കളി കാണാൻ വരുന്ന...
Advertisement

Recent News