Browsing Tag

Liam Livingstone

കിരീടത്തിന് അരികിലേക്ക് ന്യൂസിലാണ്ട്, ഡാരിൽ മിച്ചലിന് തകര്‍പ്പന്‍ അര്‍ദ്ധ ശതകം

167 റൺസെന്ന വിജയ ലക്ഷ്യം 19 ഓവറിൽ ന്യൂസിലാണ്ട് കൈക്കലാക്കിയപ്പോള്‍ ടീമിന് തുണയായത് ഡാരിൽ മിച്ചൽ പുറത്താകാതെ 47 പന്തിൽ നിന്ന് നേടിയ 72 റൺസ്. ഇംഗ്ലണ്ടിനെതിരെ വിജയവുമായി തങ്ങളുടെ ആദ്യ ടി20 ഫൈനൽ ഉറപ്പാക്കിയ ന്യൂസിലാണ്ട് 5 വിക്കറ്റ് വിജയം ആണ്…

ഇംഗ്ലണ്ടിന് ആശങ്കയായി ലിയാം ലിവിംഗ്സ്റ്റണിന്റെ പരിക്ക്

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീമിൽ പരിക്കിന്റെ ഭീഷണി. ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റൺ ആണ് പരിക്കിന്റെ ഭീതിയിലുള്ളത്. ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് ലിയാം ലിവിംഗ്സ്റ്റണിന് പരിക്കേറ്റത്. ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 16ാം ഓവറിൽ…

ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി, യൂസഫ് പത്താന്‍ മറാത്ത…

അബു ദാബി ടി10 ലീഗില്‍ ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി. ഇരു താരങ്ങളും മോശം ഐപിഎലിന് ശേഷമാണ് എത്തുന്നതെങ്കിലും ഇരുവരെയും ടീമില്‍ നിലനിര്‍ത്തുവാന്‍ അബു ദാബി ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. മുന്‍…

10 സിക്സുകള്‍ അടക്കം 92 റൺസ്, ഫീനിക്സിനെ ഫൈനലിലെത്തിച്ച് ലിയാം ലിവിംഗ്സ്റ്റൺ

ദി ഹണ്ട്രെഡിന്റെ പുരുഷ പതിപ്പിന്റെ ഫൈനലിലെത്തി ബിര്‍മ്മിംഗാം ഫീനിക്സ്. ഇന്നലെ നടന്ന മത്സരത്തിൽ ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ് ആണ് ഫീനിക്സിനെ ഫൈനലിലേക്ക് എത്തിച്ചത്. 40 പന്തിൽ 92 റൺസ് നേടിയ ലിവിംഗ്സ്റ്റൺ മൂന്ന് വിക്കറ്റും…

ജോസ് മാസ്, അടിച്ച് തകര്‍ത്ത് ലിയാം ലിവിംഗ്സ്റ്റണും

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. 19.5 ഓവറിൽ ടീം ഓള്‍ഔട്ട് ആയെങ്കിലും 200 റൺസാണ് ഇംഗ്ലണ്ട് നേടിയത്. തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായി 18/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ജോസ് ബട്‍ലറും മോയിന്‍ അലിയും…

റണ്ണൊഴുകിയ മത്സരത്തിൽ പാക്കിസ്ഥാന് ജയം, ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ശതകം വിഫലം

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ പാക്കിസ്ഥാന് വിജയം. ഇരു ടീമുകളും 200ന് മേലെ റൺസ് സ്കോര്‍ ചെയ്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 232 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ബാബര്‍ അസം(49 പന്തിൽ 85),…

ലിയാം ലിവിംഗ്സ്റ്റണിന് അരങ്ങേറ്റം, രണ്ടാം ഏകദിനം ടോസ് അറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ന് ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബ‍ട്‍ലര്‍. ഇംഗ്ലണ്ട് നിരയില്‍ ഓയിന്‍ മോര്‍ഗന്‍ പരിക്ക് മൂലം കളിക്കുന്നില്ല. മോര്‍ഗന് പകരം ദാവിദ് മലനും സാം ബില്ലിംഗ്സിന്…

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള കരുത്തരായ സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 12ന് ആണ് ആദ്യ മത്സരം നടക്കാനിരിക്കുന്നത്. ഇംഗ്ലണ്ട് സംഘത്തിലെ അംഗങ്ങള്‍…

പെര്‍ത്തിന് വിജയം, ഇനി സിഡ്നി സിക്സേഴ്സുമായി കലാശപ്പോരാട്ടം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 49 റണ്‍സിന്റെ വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ബിഗ് ബാഷ് ഫൈനലിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ മഴ ഇടയ്ക്ക് തടസ്സം സൃഷ്ടിച്ച മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത പെര്‍ത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ 189…

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി 2020-21 സീസണിലേക്ക് കരാറിലെത്തി ഇംഗ്ലണ്ട് താരവും മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരവുമായ ലിയാം ലിവിംഗ്സ്റ്റണ്‍. പെര്‍ത്തില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ഈ വര്‍ഷവും കരാര്‍ പുതുക്കുകയായിരുന്നു.…