Home Tags Leicester City

Tag: Leicester City

ചരിത്രത്തിലേക്ക്‌ നടന്നു കയറാൻ ലെസ്റ്റർ, സെമി ഉറപ്പിക്കാൻ അത്ലറ്റികോ

ആദ്യ ചാമ്പ്യൻസ് ലീഗിൽ തന്നെ സെമിയിൽ എത്തി ചരിത്രം സൃഷ്ട്ടിക്കാൻ ലെസ്റ്റർ സിറ്റി ഇന്ന് അത്ലറ്റികോ മാഡ്രിഡിനെ നേരിടും. കണക്കിൽ ശക്തരായാ അത്ലറ്റിക്കോക്കാണ് മത്സരത്തിൽ മുൻതൂക്കം. ആദ്യ മത്സരത്തിൽ വിവാദമായ പെനാൽറ്റി ഗോളിലൂടെ...

പ്രീമിയർ ലീഗിന്റെ മാനം കാക്കാൻ ലെസ്റ്റർ അത്ലറ്റികോക്കെതിരെ

ലെസ്റ്റർ സിറ്റി അവരുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ടീമായ അത്ലറ്റികോ മാഡ്രിഡിനെ നേരിടും. ചാമ്പ്യൻസ് ലീഗിൽ മികച്ച പരിചയ സമ്പത്ത് ഉള്ള അത്ലറ്റികോയും തുടക്കക്കാരായ...

മികച്ച പ്രകടനം തുടരാൻ ലെസ്റ്റർ, അനിവാര്യ വിജയം തേടി സണ്ടർലാൻഡ്

പ്രീമിയർ ലീഗിൽ ഇന്ന്  ബേൺലി സ്റ്റോക്ക് സിറ്റിയെയും ലെസ്റ്റർ സണ്ടർലാൻഡിനെയും വാറ്റ്ഫോർഡ് വെസ്റ്റ് ബ്രോമിനെയും നേരിടും. ലെസ്റ്റർ സിറ്റി - സണ്ടർലാൻഡ് പുതിയ കോച്ചിന് കീഴിൽ ഫോമിലേക്കുയർന്ന ലെസ്റ്റർ ഇന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന സണ്ടർലാൻഡിനെ...

ചരിത്രമെഴുതി ലെസ്റ്റർ ക്വാർട്ടറിൽ

കഴിഞ്ഞ കൊല്ലം പ്രീമിയർ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ട്ടിച്ച ലെസ്റ്റർ സിറ്റി ഈ വർഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടുമോ ? ഫുട്ബോൾ ആരാധകർ ഈ ചോദ്യം ചോദിച്ചു തുടങ്ങിയിരിക്കുന്നു.  3...

കാസിയസിനെ മറികടക്കാൻ ഡയ്ബല , പുതിയ കോച്ചിന് കീഴിൽ ലെസ്റ്റർ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുവന്റസും പോർട്ടോയും നേർക്ക് നേർ. ആദ്യ പാദത്തിൽ യുവന്റസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോർട്ടോയെ തോൽപ്പിച്ചിരുന്നു.  മാർകോ ജാക്കയും ഡാനി ആൽവേസുമായിരുന്നു യുവന്റസിന് വേണ്ടി ഗോൾ നേടിയത്. മികച്ച ഫോമിലുള്ള...

ലെസ്റ്റര്‍ സിറ്റി റനിയേരിയെ പുറത്താക്കി

ലെസ്റ്റർ സിറ്റി പരിശീലകൻ ക്ലാഡിയോ റനി യേരിയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി, ചാമ്പ്യൻസ് ലീഗിൽ ഇന്നലെ സെവിയ്യയോട് തോറ്റെങ്കിലും അപ്രതീക്ഷിതമായിരുന്നു ലെസ്റ്റർ ബോർഡിന്റെ തീരുമാനം. അങ്ങനെ ജോസ് മൗറിഞ്ഞോയുടെ വിധി റനിയേരിക്കും...

എഫ് എ കപ്പ് : ചെൽസിക്ക് ജയം, ലെസ്റ്ററിന് തോൽവി

എഫ് എ കപ്പ് റൌണ്ട് അഞ്ച് മത്സരങ്ങളിൽ പ്രീമിയർ ലീഗ് വമ്പന്മാർക്ക് അടിപതറി, മുൻ നിര ടീമുകളിൽ ചെൽസിക്ക് മാത്രമാണ് ജയം കാണാനായത്, ലെസ്റ്റർ സിറ്റി മിൽവാളിനോട് 1-0 ത്തിന് തോൽവി വഴങ്ങിയപ്പോൾ...

സിറ്റിയുടെ രക്ഷകനായി ജീസസ്, യുണൈറ്റഡിന് ഉജ്ജ്വല ജയം

ജീസസ് രക്ഷകനായപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് സ്വാൻസിക്കെതിരെ 2-1 ജയം. സെർജിയോ അഗ്യൂറോയെ വീണ്ടും ബെഞ്ചിലിരുത്തി ഗബ്രിയേൽ ജീസസിനെ കളിപ്പിക്കാൻ തീരുമാനിച്ച കോച്ച് പെപ് ഗാർഡിയോളയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനം നടത്തിയ ജീസസ് തന്നെയാണ്...

ലെസ്റ്റർ സിറ്റിക്ക് വേണ്ടി ഇനി കളിക്കില്ല: ലിയാണാഡോ ഒജോവ

ലെസ്റ്ററിന്റെ സ്‌ട്രൈക്കർ ലിയാണാഡോ ഒജോവ ഇനി ലെസ്റ്ററിനുവേണ്ടി കളിക്കാൻ താല്പര്യമില്ല എന്ന് സോഷ്യൽ മേഷ്യയിൽ അഭിപ്രായപ്പെട്ടു. ലെസ്റ്ററിർ പ്രീമിയർ ലീഗ് എടുത്ത സ്‌ക്വാഡിലെ അംഗമായ ഒജോവ, കോച് റൈനേരി തന്നെ തഴഞ്ഞു എന്ന...

ലെസ്റ്റർ സിറ്റിയിലേക്ക് ഒരു ആഫ്രിക്കൻ കരുത്ത് കൂടെ

കഴിഞ്ഞ സീസണിലെ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലെസ്റ്റർ സിറ്റിയിലേക് ഒരു ആഫ്രിക്കൻ താരം കൂടെ. ബെൽജിയൻ ക്ലബ് റേസിംഗ് ജങ്കിന്റെ നൈജീരിയൻ മിഡ്ഫീൽഡർ വിൽഫ്രഡ് എൻഡിഡിയെയാണ് റയ്‌നറി...

ചെൽസിക്കും മാഞ്ചസ്റ്ററിനും വിജയം, ലെസ്റ്റർസിറ്റിക്ക് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൌണ്ട് 17 മത്സരങ്ങളിലെ ആദ്യ ദിനത്തിൽ പ്രമുഖ ടീമുകൾക്ക് വിജയം. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ഹാം ടീമുകൾ വിജയം കണ്ടപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി സമനിലയിൽ...

എവർട്ടണും ബേൺമൗത്തിനും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിർണായകമായ മിഡ് വീക്ക് മത്സരങ്ങളിൽ ആഴ്സണലിനും ലെസ്റ്റർ സിറ്റിക്കും തോൽവി. എവർട്ടനോടാണ് ആഴ്സണൽ തോൽവി വഴങ്ങിയത്. ബേൺമൗതാണ് ലെസ്റ്ററിനെ പരാജയപ്പെടുത്തിയത്. ആർസണൽ-എവർട്ടൻ (1-2) 14 മത്സരങ്ങൾക്ക് ശേഷം ലീഗിൽ ഏവർട്ടന്റെ പോരാട്ട...

പ്രീമിയർ ലീഗിൽ ഗോൾ മഴ

പ്രീമിയർ ലീഗിൽ റെക്കോഡ് ഗോളുകൾ പിറന്ന ദിവസത്തിൽ ആർസണൽ ജയം കണ്ടപ്പോൾ മാഞ്ചെസ്റ്റർ സിറ്റിക്ക് കനത്ത തോൽവി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് 6 കളികൾ നടന്ന ദിവസം ഇത്രയധികം ഗോളുകൾ പിറക്കുന്നത്....

പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടങ്ങൾ

പ്രീമിയർ ലീഗിൽ ഇന്നത്തെ സൂപ്പർ സൺ‌ഡേ പോരാട്ടങ്ങളിൽ സൂപ്പർ പോരാട്ടം നോർത്ത് ലണ്ടൻ ഡെർബിയായ ആർസനൽ-ടോട്ടൻഹാം പോരാട്ടമാണ്. ആർസനൽ-ടോട്ടൻഹാം ലീഗിലെ മികച്ച ആക്രമണ നിരകളിൽ ഒന്നും മികച്ച പ്രതിരോധവും തമ്മിലുള്ള പോരാട്ടമാവും ലണ്ടനിലെ ആർസനലിന്റെ അഭിമാനമായ...
Advertisement

Recent News