Home Tags League 1

Tag: League 1

ഒടുവില്‍ പീഎസ്ജി തോറ്റു

ഒടുവിൽ പീഎസ്ജി തോറ്റു, ലീഗ് 1ൽ ഇന്ന് നടന്ന മത്സരത്തിൽ സ്റ്റാഴ്‌സ്ബർഗ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീഎസ്ജിയെ തോൽപ്പിച്ചത്. സൂപ്പർ താരം കവാനിയെ ബെഞ്ചിൽ ഇരുത്തിയാണ് പീഎസ്ജി മത്സരം തുടങ്ങിയത്.   മത്സരത്തിന്റെ 13ആം മിനിറ്റിൽ...

മുന്‍ ലെസ്‌റ്റര്‍ സിറ്റി പരിശീലകന്‍ റനിയേരി ഫ്രാൻസിലും ചരിത്രമാവര്‍ത്തിക്കുമോ ?

2015/2016 സീസണില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ അട്ടിമറിയിലൂടെ ലെസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്മാരാക്കിയ ഇറ്റാലിയന്‍ പരിശീലകന്‍ ക്ലാഡിയോ റനിയേരി ഫ്രന്ഞ്ച്‌ ലീഗിലും അട്ടിമറി ആവര്‍ത്തിക്കുമോ കാത്തിരുന്ന്‌ കാണാം. നിലവില്‍ ഫ്രന്‍ഞ്ച്‌ ലീഗില്‍ നാന്റെസിന്റെ പരിശീലകനാണ്‌ ക്ലാഡിയോ....

അത്ഭുത വോളിയിൽ വിറച്ച പി എസ് ജിക്ക് അവസാന മിനുട്ടിൽ ജയം

ഡിജോൺ താരം ബെഞ്ചാമിൻ ജീനോട്ടിന്റെ 87ആം മിനുട്ടിലെ അത്ഭുതഗോളിൽ വിറച്ച പി എസ് ജി പക്ഷെ ഇഞ്ച്വറി ടൈം വിന്നറുമായി ഫ്രഞ്ച് ലീഗിലെ കുതിപ്പ് തുടർന്നു. നെയ്മാറും എമ്പാപ്പെയും തിരിച്ചുവന്ന ഡിമറിയയും ഒക്കെ...

റെഫറിക്ക് ആകെ തെറ്റി, ഫ്രഞ്ച് ലീഗിൽ മഞ്ഞയും ചുവപ്പും 2 സെക്കന്റിനകം

ഈ വർഷം ഇതിനേക്കാൾ അത്ഭുതകരമായ മോശമായ ഒരു റെഡ് കാർഡും സെന്റോഫും കാണുമോ ഫുട്ബോളിൽ എന്ന് സംശയമാണ്. ഇന്നലെ ഫ്രഞ്ച് ലീഗിൽ ഒളിമ്പിക് ലിയോൺ താരം മാർസേലോയ്ക്ക് സെക്കൻഡുകൾക്കിടയിൽ കിട്ടിയ മഞ്ഞകാർഡും ചുവപ്പു...

നെയ്മറില്ലാതെ ഇറങ്ങിയ പി എസ് ജിക്ക് ഗോളുമില്ല വിജയവുമില്ല

പരിക്കേറ്റ് നെയ്മർ വിശ്രമിച്ച മത്സരത്തിൽ പി എസ് ജിക്ക് ഗോൾ രഹിത സമനില. ഇന്ന് മോണ്ടപിലെറിനെതിരെ ഇറങ്ങിയ പി എസ് ജി തീർത്തും നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ചാണ് കളം വിട്ടത്. വെറും...

നെയ്മറിന് പരിക്ക്, കവാനിയെ വിശ്വസിച്ച് പി എസ് ജി ഇന്ന് ഇറങ്ങും

നെയ്മറില്ലാതെ ആകും പി എസ് ജി ഇന്ന് മോണ്ട്പില്ലെറിനെതിരെ തങ്ങളുടെ ലീഗിലെ ഏഴാം മത്സരത്തിന് ഇറങ്ങുക. കാലിന് പരിക്കേറ്റ നെയ്മറിന് വിശ്രമം നൽകാൻ പി എസ് ജി തീരുമാനിക്കുകയായിരു‌ന്നു. പരിക്ക് സാരമുള്ളതല്ല. എന്നാൽ...

ബലോട്ടെല്ലിയുടെ ഇരട്ട പ്രഹരം, മൊണാക്കോയ്ക്ക് നാലു ഗോളിന്റെ തോൽവി

മൊണാക്കോ വിജയ കുതിപ്പിന് നീസ് അന്ത്യം കുറിച്ചു. ഫ്രഞ്ച് ലീഗിലെ തുടർച്ചയായ 16 ജയം എന്ന മൊണാക്കോയുടെ യാത്രയ്ക്ക് നീസിന്റെ തട്ടകത്തിൽ വമ്പൻ പരാജയത്തോടെയാണ് അവസാനമായത്. മൊണാക്കോയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് നീസ്...

ചുവപ്പ് കാർഡ് ശീലമാക്കി ബലോട്ടല്ലി, എങ്കിലും നീസ് ജയിച്ചു

ലോക ഫുട്ബോളിലെ ഏറ്റവും അച്ചടക്കമില്ലാത്ത ഫുട്ബോളറെന്ന ചീത്തപ്പേര് മാറ്റാൻ ബലോട്ടല്ലിക്ക് ഉടനെയെങ്ങും ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലോറിയെൻ്റിനെതിരെ 68 മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട ബലോട്ടല്ലി ഇത് ലീഗിൽ...

ഫ്രാൻസിൽ മൊണാക്കോ വീണ്ടും ഒന്നാമത്

ഫ്രഞ്ച് ലീഗ് വണ്ണിൽ മൊണാക്കോയുടെ കുതിപ്പ് തുടരുന്നതാണ് ഇന്നലെയും കണ്ടത്. ലീഗിലെ അവസാനക്കാരായ ലോറിയൻ്റിനെതിരെ 4 ഗോളുകളാണ് അവരിന്നലെ അടിച്ച് കയറ്റിയത്. ജെർമെൻ, ഗബ്രിയൽ എന്നിവർ ഇരട്ട ഗോൾ കണ്ടത്തിയ മത്സരത്തിൽ ഏകപക്ഷീയമായിരുന്നു...

ലാ ലീഗയിൽ അത്ലെറ്റിക്കോ മാഡ്രിഡിന് അപ്രതീക്ഷിത പരാജയം, ഫ്രാൻസിൽ മൊണോകോക്ക് വമ്പൻ ജയം.

ചാമ്പ്യൻസ് ലീഗിലെ അവസാന നിമിഷം നേടിയ വിജയത്തിൻ്റെ തളർച്ചയുമായത്തിയ അത്ലെറ്റിക്കോ മാഡ്രിഡ് റയൽ സോസിദാഡിനോട് ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഇതോടെ അത്ലെറ്റികോ ലീഗിൽ 3 സ്ഥാനത്ത് തന്നെ തുടരും. നല്ല പ്രകടനം...

ഫ്രാൻസിൽ നീസ് കുതിക്കുന്നു, ഇറ്റലിയിൽ കഷ്ടകാലം തീരാതെ ഇൻ്റർ മിലാൻ

ലീഗ് വണ്ണിൽ നാൻ്റ്സിനെ 4-1 നു തകർത്ത നീസ് അപ്രതീക്ഷിത കുതിപ്പ് തുടരുകയാണ്. ബലോട്ടല്ലിയെ പോലുള്ള താരങ്ങളെ ടീമിലെത്തിച്ച അവർ ഇത് വരെ പരാജയമിറങ്ങിട്ടില്ല. 11 മത്സരങ്ങൾ പിന്നിടുമ്പോൾ വമ്പന്മാരായ മെണോക്കോ, പി.എസ്.ജി...
Advertisement

Recent News