Browsing Tag

Lalit Yadav

പവറാണ് പവൽ!!! വിവാദ നിമിഷങ്ങള്‍ക്ക് ശേഷം ഡൽഹി വീണു, രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

മത്സരത്തിലെ പല ഘട്ടത്തിലും ചേസിംഗിൽ രാജസ്ഥാനൊപ്പം നിന്നുവെങ്കിലും വലിയ സ്കോര്‍ മറികടക്കാനാകാതെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവര്‍ എറിയാനെത്തിയ ഒബേദ് മക്കോയിയ്ക്ക് കാര്യങ്ങള്‍ നിസാരമായിരുന്നു. എറിയേണ്ടത് ഒരു ഡോട്ട് ബോള്‍ അല്ലെങ്കിൽ ആറ് സിക്സ്…

ലഞ്ചിന് ശേഷം മൂന്ന് താരങ്ങളെ ആദ്യ അവസരങ്ങളിൽ തന്നെ ടീമിലെത്തിച്ച് ഡൽഹി, അണ്ടര്‍ 19 ലോകകപ്പ് ജേതാവ്…

അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ നായകന്‍ യഷ് ധുലിന് ഐപിഎൽ കരാര്‍. താരത്തിനായി പഞ്ചാബ് കിംഗ്സും രംഗത്തെത്തിയിരുന്നുവെങ്കിലും 50 ലക്ഷത്തിന് താരത്തെ ഡൽഹി സ്വന്തമാക്കി. തങ്ങളുടെ മുന്‍ താരം ലളിത് യാദവിനെ സ്വന്തമാക്കി ഡൽഹി…

ലളിത് യാദവിനെ വളര്‍ത്തുവാന്‍ ഫ്രാഞ്ചൈസി ശ്രമിക്കുന്നു – ഋഷഭ് പന്ത്

ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസി വളര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന ഒരു താരമാണ് ലളിത് യാദവ് എന്ന് പറഞ്ഞ് ഋഷഭ് പന്ത്. ഇന്നലെ ചെറിയ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് പുറത്താകാതെ 22 റണ്‍സ് നേടിയ താരം…

ഡല്‍ഹിയെ ചുരുട്ടിക്കെട്ടി യുപി സെമിയിലേക്ക്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടിയ ശേഷം ഡല്‍ഹിയെ 48.1 ഓവറില്‍ 234 റണ്‍സിന് പിടിച്ചുകെട്ടിയാണ് വിജയം…

ശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ…

കേരളത്തിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഡല്‍ഹി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ ബൗളര്‍മാരെ ശിഖര്‍ ധവാനും ലളിത് യാദവും ചേര്‍ന്ന് തല്ലി തകര്‍ത്തപ്പോള്‍ ഡല്‍ഹിയ്ക്ക് 212 റണ്‍സ്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ ഈ പ്രകടനം.…