ക്രുണാൽ പാണ്ഡ്യ നിങ്ങളെ കളി ജയിപ്പിക്കും, ഇത് അമിതാത്മവിശ്വാസം അല്ല – താരത്തിന്റെ തന്നെ വാക്കുകൾ ഇപ്രകാരം

ക്രുണാൽ പാണ്ഡ്യ നിങ്ങളെ കളി ജയിപ്പിക്കും നൂറ് ശതമാനം. ഇത് തന്നെക്കുറിച്ച് ക്രുണാലിന്റെ തന്നെ വാക്കുകളാണ്. താന്‍ അമിതാത്മവിശ്വാസമോ അഹങ്കാരമോ കൊണ്ട് പറയുന്നതല്ല, തനിക്ക് തന്നിലുള്ള സ്വയം വിശ്വാസം കാരണം ആണ് ഇത്തരത്തിൽ പറയുന്നതെന്ന് പറഞ്ഞ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം.

ഐപിഎ. ലേലത്തിന് മുമ്പാണ് താരംത്തിന്റെ പ്രതികരണം. താന്‍ ടീം പ്ലേയര്‍ ആണെന്നും താന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിക്കുവാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നും താരം വ്യക്തമാക്കി.