Home Tags Korea

Tag: Korea

ഹാട്രിക്കുമായി ഹര്‍മ്മന്‍പ്രീത്, കൊറിയയെ വീഴ്ത്തി ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയം. കൊറിയയെ 4-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം കുറിച്ചത്. ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഹാട്രിക്ക് ആണ് ഇന്ത്യന്‍ വിജയത്തിന്റെ അടിസ്ഥാനം. മത്സരത്തിന്റെ നാലാം...

ഏക ഗോളിനു ജയം, ഇന്ത്യ ഫൈനലിലേക്ക്

ചൈനയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കി ഫൈനലിലേക്ക്. ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം മത്സരത്തിന്റെ അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ...

ഏഷ്യന്‍ പോരാട്ടം സമനിലയില്‍, ഇറ്റലിയെ ഗോളില്‍ മുക്കി നെതര്‍ലാണ്ട്സ്

ഇന്നലെ നടന്ന പൂള്‍ എ മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ കൊറിയയും ചൈനയും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ചൈന ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. അതേ സമയം രണ്ടാം മത്സരത്തില്‍...

ചൈനയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് നെതര്‍ലാണ്ട്സ്, കൊറിയന്‍ പ്രതിരോധത്തെ മറികടന്ന് ഇറ്റലി

വനിത ഹോക്കി ലോകകപ്പില്‍ യഥേഷ്ടം ഗോളുകള്‍ സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 7-1 എന്ന സ്കോറിനാണ് ചൈനയെ നെതര്‍ലാണ്ട്സ് കെട്ട് കെട്ടിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍ സ്കോറിംഗ്...

രണ്ടാം ദിവസം ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും, ഇറ്റലിയ്ക്കും ന്യൂസിലാണ്ടിനും ജയം

ഹോക്കി ലോക കപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാല് മത്സരങ്ങളിലായി പിറന്നത് 18 ഗോളുകള്‍. ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇറ്റലിയും ന്യൂസിലാണ്ടും രണ്ടാം...

കബഡി മാസ്റ്റേഴ്സ്, പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 36-20 എന്ന സ്കോറിനാണ് ഇന്ന് ദുബായിയില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ മിന്നും തുടക്കം. അജയ് താക്കൂര്‍, രോഹിത് കുമാര്‍ എന്നിവരുടെ മികവിലാണ്...

അവസാന മത്സരം സമനിലയില്‍, കൊറിയയില്‍ ഇന്ത്യന്‍ വനിതകളുടെ മികച്ച പ്രകടനം

മൂന്ന് ജയം, ഒരു തോല്‍വി, ഒരു സമനില. ഇതാണ് കൊറിയയിലെ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്. പരമ്പര 3-1നു നേരത്തെ തന്നെ ജയിച്ച ശേഷം അവസാന മത്സരത്തില്‍ ഇരു ടീമുകളും...

മൂന്നാം ജയം, പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം

കൊറിയന്‍ പര്യടനത്തിലെ മൂന്നാം ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ പരമ്പരയിലെ മൂന്നാം ജയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ കൊറിയയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍...

കൊറിയന്‍ പര്യടനത്തിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ വനിതകള്‍

കൊറിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിത ഹോക്കി ടീമിനു ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 1-2 എന്ന സ്കോറിനാണ് ഇന്ത്യയ്ക്ക് തോല്‍വി പിണഞ്ഞത്. ഇന്ത്യയെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ രണ്ട് ഗോളുകള്‍...

രണ്ടാം മത്സരവും ജയിച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്ത്യന്‍ വനിത ഹോക്കി ടീമിനു കൊറിയന്‍ പര്യടനത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ 1-0 നാണ് ജയം ഇന്ത്യ സ്വന്തമാക്കിയതെങ്കില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് ഗോളുകള്‍ പിറന്ന മത്സരത്തില്‍...

കൊറിയന്‍ പര്യടനം, ഇന്ത്യ വനിത ഹോക്കി ടീമിനു ആദ്യ മത്സരത്തില്‍ ജയം

ദക്ഷിണ കൊറിയയില്‍ അഞ്ച് മത്സരങ്ങളുടെ പര്യടനത്തിനെത്തിയ ഇന്ത്യന്‍ വനിത ഹോക്കി സംഘത്തിനു ആദ്യ മത്സരത്തില്‍ ജയം. അഞ്ചാം മിനുട്ടില്‍ ലാല്‍റെംസിയാമി നേടിയ ഏക ഗോളിനാണ് മത്സരം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് ഇരു ടീമുകള്‍ക്കും...

മലേഷ്യയ്ക്കും ഇംഗ്ലണ്ടിനും ജയം

ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്നലെ നടന്ന അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയം കൊയ്ത ഇംഗ്ലണ്ടും മലേഷ്യയും. ഗ്രൂപ്പ് എ മത്സരങ്ങളില്‍ ചൈനയെ 5-1 നു മലേഷ്യ തകര്‍ത്തപ്പോള്‍ ദക്ഷിണ കൊറിയയെ 7-2...

പത്ത് തികച്ച് അര്‍ജന്റീന, കൊറിയയ്ക്കെതിരെ മലേഷ്യയ്ക്ക് ജയം

ഹോക്കി വേള്‍ഡ് ലീഡ് പൂള്‍ എ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന. തങ്ങളുടെ അവസാന മത്സരത്തില്‍ ചൈനയുമായി പോരാട്ടത്തിനിറങ്ങിയ ലാറ്റിനമേരിക്കക്കാര്‍ പത്ത് ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പോലും മടക്കാന്‍ ചൈനയ്ക്കായില്ല. ആദ്യ...

ഇന്ത്യ ചാമ്പ്യന്മാര്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 3-2 എന്ന സ്കോറിനു പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വിജയികള്‍. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. ലോക റാങ്കിംഗില്‍ 6ാം സ്ഥാനക്കാരായ ഇന്ത്യയെ അപേക്ഷിച്ച്...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ പാക്ക് ഫൈനല്‍

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഇന്ത്യ കൊറിയയേയും പാക്കിസ്ഥാന്‍ ആതിഥേയരായ മലേഷ്യയെയുമാണ് സെമിയില്‍ തോല്പിച്ചത്. നിശ്ചിത സമയത്ത് സമനിലയില്‍ പിരിഞ്ഞ ഇരു മത്സരത്തിന്റെയും ഫലം...
Advertisement

Recent News