Browsing Category

Archery

ഈ ഫോമിലുള്ള ആന്‍ സാനിനെ ആര് കീഴടക്കും, കൊറിയന്‍ താരത്തിന് മുന്നിൽ ലോക ഒന്നാം നമ്പര്‍ ദീപികയും വീണു

ഇന്ത്യയുടെ അമ്പെയ്ത്തിലെ പ്രതീക്ഷകള്‍ക്ക് അവസാനം കുറിച്ച് മികച്ച ഫോമിലുള്ള കൊറിയയുടെ ആന്‍ സാന്‍. ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരിയെ 6-0ന് കീഴടക്കിയാണ് ആന്‍ സാന്‍ സെമിയിലേക്ക് കടന്നത്. റാങ്കിംഗ് റൗണ്ടിൽ ഒളിമ്പിക്സ് റെക്കോര്‍ഡ്…

ഷൂട്ടോഫിൽ പെര്‍ഫെക്ട് ടെന്‍, ക്വാര്‍ട്ടറിൽ കടന്ന ദീപിക കുമാരി

അഞ്ച് സെറ്റ് കഴിഞ്ഞപ്പോള്‍ റഷ്യന്‍ ഒളിമ്പിക്സ് കൗൺസില്‍ താരം കസേനിയ പെറോവയ്ക്കെതിരെയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തിൽ 5-5ന് ഒപ്പമായിരുന്ന ഇന്ത്യയുടെ ദീപിക കുമാരി ഷൂട്ട് ഓഫിലെ പെര്‍ഫെക്ട് ടെന്നിലൂടെ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഇന്ന് നടന്ന…

അവിശ്വസനീയം, ത്രില്ലര്‍, മാച്ച് ഓഫ് ദി ഡേ – കൊറിയയെ തകര്‍ത്ത് അതാനു ദാസ്

ആദ്യ റൗണ്ടിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ചെത്തിയ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം അതാനു ദാസിന് രണ്ടാം റൗണ്ടിൽ ത്രില്ലര്‍ വിജയം. കൊറിയയുടെ ഓ ജിന്‍ഹുകിനെതിരെയായിരുന്നു അതാനുവിന്റെ എതിരാളി. മുന്‍ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡൽ ജേതാവായ താരത്തെ…

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അതാനു ദാസ് ആദ്യ റൗണ്ട് കടന്നു, അടുത്ത റൗണ്ടിൽ കൊറിയന്‍ എതിരാളി

പുരുഷന്മാരുടെ അമ്പെയത്ത് മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് തായ്പേ താരത്തിനെതിരെ കടന്ന് കൂടി ഇന്ത്യയുടെ അതാനു ദാസ്. ഇന്ന് ചൈനീസ് തായ്പേയുടെ ചെംഗ്-യു ഡെംഗുമായുള്ള മത്സരത്തിൽ ആദ്യ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ 4-4 എന്ന നിലയിലായിരുന്നു. അവസാന…

അമേരിക്കയുടെ യുവതാരത്തിന്റെ കനത്ത വെല്ലുവിളി മറികടന്ന് ഇന്ത്യയുടെ ദീപിക കുമാരി പ്രീ…

നിര്‍ണ്ണായക ഘട്ടത്തിൽ പിഴവുകള്‍ വരുത്തിയെങ്കിലും അമേരിക്കന്‍ യുവ താരം ജെനീഫര്‍ മുച്ചീനോ ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി. 6-4ന് ആണ് ദീപികയുടെ വിജയം.…

ലോക ചാമ്പ്യനോട് പൊരുതി വീണ് പ്രവീൺ ജാധവ്

ലോക ഒന്നാം നമ്പര്‍ താരം യുഎസ്എയുടെ ബ്രേഡി ആലിസണിനോട് രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട് ഇന്ത്യയുടെ പ്രവീൺ ജാധവ്. ആദ്യ റൗണ്ടിൽ ഇന്ത്യന്‍ താരം ലോക രണ്ടാം റാങ്കുകാരനെ പരാജയപ്പെടുത്തിയാണ് എത്തിയത്. നേരിട്ട് മൂന്ന് സെറ്റും സ്വന്തമാക്കിയാണ് അമേരിക്കന്‍…

അട്ടിമറിയോടെ പ്രവീൺ ജാധവ് രണ്ടാം റൗണ്ടിലേക്ക്,ലോക രണ്ടാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തി

അമ്പെയ്ത്തിൽ ഇന്ത്യന്‍ താരം പ്രവീൺ ജാധവിന് ജയം. നേരിട്ടുള്ള സെറ്റുകളിൽ 6-0ന്റെ വിജയം ആണ് റഷ്യന്‍ ഒളിമ്പിക്സ് കൗൺസിൽ താരത്തെ പരാജയപ്പെടുത്തി പ്രവീൺ അടുത്ത റൗണ്ടിലേക്ക് കടന്നത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ റഷ്യന്‍‍ ഒളിമ്പിക്സ്…

ഷൂട്ട് ഓഫിൽ തരുണ്‍ദീപ് റായിയെ പരാജയപ്പെടുത്തി ഇസ്രായേലിന്റെ ഇറ്റായ് ഷാനി

അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. 5-6 എന്ന സ്കോറിനാണ് തരുണ്‍ദീപ് ഇസ്രായേലിന്റെ ഇറ്റായ് ഷാനിയോട് പരാജയമേറ്റു വാങ്ങുന്നത്. ഒളിമ്പിക്സിൽ ഇസ്രായേലിന്റെ അമ്പെയ്ത്തിലെ ആദ്യ പ്രതിനിധിയാണ് ഇറ്റായ് ഷാനി. അഞ്ച് റൗണ്ട് കഴിയുമ്പോള്‍ ഇരു…

അമ്പെയ്ത്തിൽ കൊറിയ മാത്രം! ടീമിനത്തിൽ എല്ലാ സ്വർണവും തൂത്തുവാരി

അമ്പെയ്ത്ത് തങ്ങളുടെ സ്വന്തം ആണെന്ന ദക്ഷിണ കൊറിയയുടെ പ്രഖ്യാപനം ഒരിക്കൽ കൂടി ഒളിമ്പിക്സ് വേദിയിൽ ആവർത്തിച്ചു. ഇത് വരെ മെഡൽ നൽകപ്പെട്ട മൂന്നു ടീം ഇനങ്ങളിലും കൊറിയ തന്നെ സ്വർണം സ്വന്തമാക്കി. ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ്…

അമ്പെയ്ത്തിന്റെ ആവേശം കണ്ട മത്സരം, സെന്റിമീറ്ററുകളുടെ ആനുകൂല്യത്തിൽ കൊറിയ ഫൈനലിൽ

കരുത്തരായ കൊറിയയെ വിറപ്പിച്ച് കീഴടങ്ങി ആതിഥേയരായ ജപ്പാന്‍. നാല് സെറ്റുകള്‍ അവസാനിച്ചപ്പോള്‍ രണ്ട് സെറ്റ് വീതം നേടി 4-4 എന്ന സ്കോറിന് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ മത്സരം ഷൂട്ട് ഓഫിലേക്ക് പോകുകയായിരുന്നു. ഷൂട്ട് ഓഫിലും ഇരു…