ഇന്ത്യയ്ക്ക് ക്വാര്‍ട്ടറിൽ എതിരാളികള്‍ കൊറിയ

വനിത ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് എതിരാളികള്‍ ദക്ഷിണ കൊറിയ. ഏപ്രിൽ 8ന് ആണ് മത്സരം നടക്കുക. നെതര്‍ലാണ്ട്സ് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറ്റൊരു ക്വാര്‍ട്ടറിൽ നേരിടും.

ഇംഗ്ലണ്ടും യുഎസ്എയും അര്‍‍ജന്റീന-ജര്‍മ്മനി എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടരുകള്‍. എല്ലാ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങളും ഏപ്രിൽ 8ന് ആണ് നടക്കുക.