Browsing Tag

Klopp

കളിക്കാരെ കളിക്കാൻ അനുവദിക്കുക, ഖത്തർ ലോകകപ്പിന്റെ രാഷ്ട്രീയം പറയേണ്ടത് താരങ്ങൾ അല്ല എന്ന് ക്ലോപ്പ്

ഖത്തർ ലോകകപ്പ് നടക്കാൻ രണ്ട് ആഴ്ച മാത്രം ഇരിക്കെ താരങ്ങളുടെ മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദം ഉയർത്തുന്നത് ശരിയല്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇപ്പോൾ കളിക്കാർ ഒരോ മത്സരത്തിലും സമൂഹത്തിന് ഒരു സന്ദേശം നൽകേണ്ട അവസ്ഥയിലാണ്. ഈ കാര്യം താൻ…

താൻ തളർന്നിട്ടില്ല , ടീമിനെ വിലയിരുത്തേണ്ടത് സീസണിന്റെ അവസാനം : ക്ലോപ്പ്

തുടർച്ചയായ തോൽവികൾക്ക് പിറകെ ലിവർപൂൾ സീസണിൽ തിരിച്ചു വരുമെന്ന പ്രഖ്യാപനവുമായി ക്ലോപ്പ്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് ക്ലോപ്പ് മാധ്യമപ്രവർത്തകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്. ടീമിന്റെ അപ്രമാദിത്വം…

ഇംഗ്ലീഷ് ഫുട്ബോളിന് അമേരിക്കൻ മാതൃക നിർദേശിച്ച് ബോഹ്ലി, ചിരിച്ചു തള്ളി ക്ലോപ്പ്

കൂടുതൽ കാണികളെയും വരുമാനവും ആകർഷിക്കാൻ ഇംഗ്ലീഷ് ഫുട്ബോളിന് അമേരിക്കൻ മാതൃക മുന്നോട്ടു വെച്ച് ചെൽസി സഹ ഉടമ ടോഡ് ബോഹ്ലി. ബേസ്ബോൾ ലീഗ് ആയ എംഎൽബി സംഘടിപ്പിച്ച "ഓൾ-സ്റ്റാർ" ഗെയിം ആണ് അദ്ദേഹം മുന്നോട്ടു വെച്ച ഒരു നിർദ്ദേശം. കൂടുതൽ വരുമാനം നേടാൻ…

“ടൂക്കലിനെ പുറത്താക്കിയത് പോലെ ലിവർപൂൾ തന്നെ പുറത്താക്കില്ല, ക്ലബ് ഉടമകൾ തന്നെ…

ഇന്ന് നാപോളിയോട് വലിയ പരാജയം നേരിട്ട ലിവർപൂൾ പരിശീലകൻ ക്ലോപ്പ് തനിക്ക് തന്നെ ജോലിയിൽ നിന്ന് പുറത്താക്കും എന്ന പേടിയില്ല എന്ന് പറഞ്ഞു. ചെൽസി ടൂക്കലിനെ പുറത്താക്കിയ പോലെ തന്നെ പുറത്താക്കും എന്ന് കരുതുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു‌‌‌.…

പിച്ച് വരണ്ടതാണ് ലിവർപൂളിന് പ്രശ്നമായത് എന്ന് ക്ലോപ്പ്

ലിവർപൂൾ പരിശീലകൻ ക്ലോപ്പ് എന്നും വിജയിക്കാതിരിക്കുമ്പോൾ വ്യത്യസ്തമായ കാരണങ്ങൾ പറയുന്നത് പതിവാണ്. ഇന്ന് ഫുൾഹാമിനെ ക്രേവൻ കോട്ടേജിൽ ചെന്ന് നേരിട്ട ലിവർപൂൾ 2-2ന്റെ സമനില വഴങ്ങിയിരുന്നു. ഇന്ന് കാര്യങ്ങൾ ലിവർപൂളിന് അനുകൂലമായില്ല എന്നും ടീമിന്…

ജോട ആൻഫീൽഡിൽ തുടരും, ലിവർപൂളിൽ പുതിയ കരാർ ഒപ്പുവെച്ചു | Diogo Jota has signed a new long-term…

ലിവർപൂൾ എഫ്‌സിയിൽ ഡിയോഗോ ജോട്ട പുതിയ ദീർഘകാല കരാർ ഒപ്പുവച്ചു. 2027വരെയുള്ള കരാർ ആണ് ജോട ഒപ്പുവെച്ചത്. 2020 സെപ്റ്റംബറിൽ ആയിരുന്നു വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് ജോട ആൻഫീൽഡിലേക്ക് എത്തിയത്‌. അന്ന് മുതൽ ലിവർപൂളിന്റെ പ്രധാന താരമായി ജോട…

ലിവർപൂൾ കൂടുതൽ കിരീടങ്ങൾ നേടേണ്ടതുണ്ട് എന്ന് ക്ലോപ്പ്

നാളെ ലീഗ് കപ്പ് ഫൈനലിൽ ചെൽസിയെ നേരിടുന്ന ലിവർപൂൾ കിരീടം ഉറപ്പിക്കേണ്ടതുണ്ട് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. "ഈ നിമിഷത്തിൽ ലിവർപൂളിൽ എല്ലാവരും ശരിക്കും സന്തുഷ്ടരാണെന്ന് നമുക്കെല്ലാവർക്കും അറിയാം," ക്ലോപ്പ് പറഞ്ഞു. "എന്നാൽ 20…

മത്സര ശേഷം സിമിയോണി ചെയ്തത് ശരിയായില്ല എന്ന് ക്ലോപ്പ്

ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിവർപൂളിനോട് പരാജയപ്പെട്ട ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് ഹസ്തദാനം നൽകാതെ ഡഗൗട്ടിലേക്ക് പോയിരുന്നു. ഇതിൽ അസംതൃപ്തനായ ക്ലോപ്പ് ടച്ച് ലൈനിൽ വെച്ച് രോഷാകുലനാവുകയും…

റഫറി അന്യായമായി പെരുമാറിയെന്ന് ക്ളോപ്പ്

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ മത്സരം നിയന്ത്രിച്ച റഫറി ഫെലിക്സ് ബ്രൈച്ച് ലിവർപൂളിനോട് അന്യായമായി പെരുമാറിയെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ളോപ്പ്. എന്നാൽ ലിവർപൂളിന്റെ തോൽവിക്ക് കാരണം റഫറി അല്ലെന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു.

ഓഫ്സൈഡ് ഗോളുകൾ കൊണ്ട് ജയിക്കുന്നത് ക്ളോപ്പിന് ശീലം- പെല്ലെഗ്രിനി

ലിവർപൂളിനെതിരെ സമനിലക്ക് ശേഷം ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിനെതിരെ രൂക്ഷ വിമർശനവുമായി വെസ്റ്റ് ഹാം പരിശീലകൻ മാനുവൽ പെല്ലെഗ്രിനി. ഓഫ്സൈഡ് ഗോളുകൾ കൊണ്ട് ജയിക്കുന്നത് ക്ളോപ്പിന് ശീലമുള്ള കാര്യമാണ് എന്നാണ് പെല്ലെഗ്രിനി അഭിപ്രായപ്പെട്ടത്. 1-1…