Browsing Tag

Kids CC

കിഡ്സിനെ വീഴ്ത്തി ബികെ55, ആശ്വാസ ജയവുമായി മടക്കം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ കിഡ്സി സിസിയെ പരാജയപ്പെടുത്തി ബികെ55. ഗ്രൂപ്പിൽ നിന്ന് തൃപ്പൂണിത്തുറ സിസി നേരത്തെ തന്നെ സെമി ഉറപ്പിക്കയതിനാൽ മത്സരഫലം അപ്രസക്തമായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കിഡ്സ് 24.3 ഓവറിൽ 122…

42 റണ്‍സ് വിജയം കരസ്ഥമാക്കി പ്രതിഭ സിസി, പരാജയപ്പെടുത്തിയത് കിഡ്സിനെ

സെലസ്റ്റിയല്‍ ട്രോഫിയില്‍ കിഡ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി പ്രതിഭ സിസ. മുന്‍ കേരള താരം വിഎ ജഗദീഷ് അടങ്ങിയ പ്രതിഭയുടെ ബാറ്റിംഗ് നിര ആദ്യം ബാറ്റ് ചെയ്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 27 ഓവറില്‍ നിന്ന് 196 റണ്‍സാണ് നേടിയത്. രഞ്ജിത്ത്…

ഷൈൻസ് ക്രിക്കറ്റ് ക്ളബ് എസ്.രാജേഷ് സ്മാരക ജൂനിയർ ക്രിക്കറ്റ് ലീഗ്‌ ചാമ്പ്യന്മാർ

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ ജൂനിയർ ലീഗ് മത്സരങ്ങളിൽ കിഡ്സ് ക്രിക്കറ്റ് ക്ളബ്ബിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി ഷൈൻസ് കിരീടം നേടി.മംഗലപുരം കെ സി എ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കിഡ്സ് ക്രിക്കറ്റ്‌ ക്ലബ് 84…

കിഡ്സിനു തോല്‍വി, ടിസിസിയോടു തോറ്റത് 75 റണ്‍സിനു

മെഡിക്കല്‍ കോളേജ്: സെലസ്റ്റിയല്‍ ട്രോഫിയിലെ ടിസിസി -കിഡ്സ് സിസി മത്സരത്തില്‍ ടിസിസിയ്ക്ക് 75 റണ്‍സ് വിജയം. ടോസ് നേടിയ ടിസിസി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അമീര്‍ സീഷന്‍ (88), അഭിഷേക് സുരേന്ദ്രന്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ…

കിഡ്സ് സിസിയ്ക്ക് നാല് വിക്കറ്റ് ജയം

ആഷസ് സിസിയ്ക്കെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി കിഡ്സ് ക്രിക്കറ്റ് ക്ലബ്ബ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആഷസിനു 122 റണ്‍സ് മാത്രമേ എടുക്കാനായുള്ളു. പ്രജിന്‍(28), ഷംനാദ്(38) എന്നിവര്‍ക്ക് മാത്രമേ ആഷസ് നിരയില്‍ കുറച്ചെങ്കിലും റണ്‍സ്…