Home Tags Kent

Tag: Kent

കോവിഡ് ബാധ, കെന്റിന്റെ ടീം പൂര്‍ണ്ണമായും മാറും

കെന്റിന്റെ ആദ്യ ഇലവനിലെ ഒരു താരം കോവിഡ് ബാധിതനായതോടെ സ്ക്വാഡ് പൂര്‍ണ്ണമായും മാറ്റി ടീം. ബാക്കി ടീമംഗങ്ങളെ മുഴുവന്‍ ഐസൊലേഷനിലേക്ക് മാറ്റേണ്ടി വന്നതിനാലാണ് പുതിയ സംഘത്തെ പ്രഖ്യാപിക്കുവാന്‍ ഫ്രാഞ്ചൈസി നിര്‍ബന്ധിതരായത്. ക്ലബിന്റെ രണ്ടാം...

46ാം വയസ്സിൽ ഡാരന്‍ സ്റ്റീവന്‍സിന്റെ കരാര്‍ നീട്ടിക്കൊടുത്ത് കെന്റ്

സീനിയര്‍ താരം ഡാരന്‍ സ്റ്റീവന്‍സിന്റെ കരാര്‍ നീട്ടിക്കൊടുത്ത് കെന്റ് ക്രിക്കറ്റ്. ഇതോടെ സ്റ്റീവന്‍സ് തന്റെ 47ാം വയസ്സ് വരെ ക്ലബിനായി കളിക്കുമെന്ന് ഉറപ്പായി. ഒരു വര്‍ഷത്തേക്കാണ് താരത്തിന്റെ കരാര്‍ ദൈര്‍ഘിപ്പിക്കുവാന്‍ കെന്റ് തീരൂമാനിച്ചിരിക്കുന്നത്. ഈ...

വൈറ്റാലിറ്റി ബ്ലാസ്റ്റിൽ ഹാട്രിക്കുമായി ക്രിസ് ഗ്രീന്‍, പക്ഷേ ടീമിന് വിജയമില്ല

ക്രിസ് ഗ്രീന്‍ അവസാന ഓവറിൽ ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയെങ്കിലും കെന്റിനെ കീഴടക്കാനാകാതെ മിഡിൽസെക്സ്. അവസാന ഓവറിലെ ആദ്യ പന്തിലും അവസാന മൂന്ന് പന്തിലും വിക്കറ്റ് നേടിയ ഗ്രീന്‍ മത്സരത്തിൽ അഞ്ച്...

മുഹമ്മദ് അമീര്‍ വൈറ്റാലിറ്റി ടി ബ്ലാസ്റ്റിനായി കെന്റിനൊപ്പം ചേരും

ടി20 ബ്ലാസ്റ്റിനായി മുന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍ എത്തുന്നു. കെന്റിന് വേണ്ടിയാകും താരം കളിക്കുക. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടത്തിലാവും താരം ടീമിനൊപ്പം ചേരുക. ഗ്രൂപ്പ് ഘട്ടത്തില്‍ കെന്റിന് വേണ്ടി ഏഴ് മത്സരത്തിലോളം...

ഒല്ലി റോബിന്‍സണിന്റെ കരാര്‍ 2023 വരെ പുതുക്കി കെന്റ്

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഒല്ലി റോബിന്‍സണിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി കെന്റ്. താരം 2023 അവസാനം വരെ ടീമിനൊപ്പം തുടരുമെന്ന് ക്ലബ് അറിയിച്ചു. അടുത്ത സീസണ്‍ അവസാനത്തോടെ താരത്തിന്റെ...

കോവിഡ് മാനദണ്ഡം ലംഘിച്ചു, ടീമില്‍ നിന്ന് പുറത്തായി ഇരട്ട ശതകം നേടിയ താരം

കോവിഡ് മാനദണ്ഡം ലംഘിച്ച് ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവ താരം ജോര്‍ഡന്‍ കോക്സിനെ അടുത്ത കളിയില്‍ നിന്ന് പുറത്താക്കി കെന്റ്. ബോബ് വില്ലിസ് ട്രോഫിയില്‍ മിഡില്‍സെക്സുമായുള്ള മത്സരത്തില്‍ നിന്നാണ് താരത്തെ ഇപ്പോള്‍...

മാറ്റ് ഹെന്‍റിയുടെ കരാര്‍ റദ്ദാക്കി കെന്റ്

കൊറോണ ഭീതിയ്ക്കിടെ കൗണ്ടി ക്രിക്കറ്റ് അനിശ്ചിതമായി നീളുന്നതിനിടെ മറ്റൊരു വിദേശ താരത്തിന്റെ കരാര്‍ കൂടി റദ്ദാക്കപ്പെട്ടു. കൗണ്ടി ക്ലബായ കെന്റ് ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍റിയുടെ കരാറാണ് റദ്ദാക്കിയത്. നേരത്തെ മൈക്കല്‍...

ടി20 ബ്ലാസ്റ്റ് മുഹമ്മദ് നബി കെന്റിലേക്ക് തിരികെ എത്തുന്നു

കെന്റ് ടീമിലേക്ക് 2020 ടി20 ബ്ലാസ്റ്റ് കളിക്കുവാനായി അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി തിരികെ എത്തുന്നു. നിലവില്‍ ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാന്‍ താരം 2019ല്‍ കെന്റിനായി 147 റണ്‍സ്...

ഫാഫ് ഡു പ്ലെസി ടി20 ബ്ലാസ്റ്റിന്, കരാറിലെത്തിയത് കെന്റുമായി

ടി20 ബ്ലാസ്റ്റ് ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടെസറ്റ് നായകന്റെ സേവനം സ്വന്തമാക്കി ഫാഫ് ഡു പ്ലെസി. കെന്റിന്റെ അവസാന രണ്ട് മത്സരങ്ങളിലേക്കാണ് ടീം ഫാഫ് ഡു പ്ലെസിയെ എത്തിച്ചിരിക്കുന്നത്. സൗത്ത് ഡിവിഷനിലെ...

മുന്‍ ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ജെയിംസ് ട്രെഡ്‍വെല്‍ വിരമിച്ചു

ഇംഗ്ലണ്ട് മുന്‍ താരം കെന്റിന്റെ ദീര്‍ഘകാല താരവുമായ ജെയിംസ് ട്രെഡ്‍വെല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ തീരുമാനം അറിയിച്ചു. കെന്റിനു വേണ്ടി 2000ല്‍ അരങ്ങേറ്റം കുറിച്ച താരം ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റുകളിലും...

ടി20 മത്സരം പുനഃക്രമീകരിച്ച് ഇംഗ്ലീഷ് കൗണ്ടികള്‍

ഇംഗ്ലണ്ടിന്റെ ഫിഫി ലോകകപ്പ് സെമി മത്സരം കാണുവാനുള്ള അവസരത്തിനായി തങ്ങളുടെ ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ പുനക്രമീകരിച്ച് ടി20 ബ്ലാസ്റ്റ് ടീമുകള്‍ യോര്‍ക്ക്ഷയറും ഗ്ലോസെസ്റ്റര്‍ഷയറുമാണ് തങ്ങളുടെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ പുനക്രമീകരിച്ചത്. യോര്‍ക്കഷയറിന്റെ...

റോയല്‍ ലണ്ടന്‍ ഏകദിന കപ്പ്, ഹാംഷയര്‍ ചാമ്പ്യന്മാര്‍

റോയല്‍ ലണ്ടന്‍ ഏകദിന കപ്പില്‍ ഹാംഷയര്‍ ചാമ്പ്യന്മാര്‍. ഇന്നലെ നടന്ന ഫൈനലില്‍ കെന്റിനെ 61 റണ്‍സിനാണ് ഹാംഷയര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹാംഷയര്‍ റൈലി റൂസോയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 7...

റോയല്‍ ലണ്ടന്‍ കപ്പ്: കെന്റും ഹാംഷയറും ഫൈനലില്‍

റോയല്‍ ലണ്ടന്‍ കപ്പ് ഫൈനലില്‍ കെന്റും ഹാംഷയറും ഏറ്റുമുട്ടും. കെന്റ് വോര്‍സെസ്റ്റര്‍ഷയറിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ ഹാംഷയര്‍ യോര്‍ക്ക്ഷയറിനെ പരാജയപ്പെടുത്തി. ജൂണ്‍ 30നാണ് ഫൈനല്‍. ഹീനോ കുന്‍ നേടിയ തകര്‍പ്പന്‍ ശതകമാണ് കെന്റിനെ...

റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് സെമിയില്‍ കടന്ന് കെന്റും യോര്‍ക്ക്ഷയറും

റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിന്റെ സെമി ഫൈനലില്‍ കടന്ന് കെന്റും യോര്‍ക്ക്ഷയറും. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ കെന്റ് നോട്ടിംഗംഷയറിനെ പരാജയപ്പെടുത്തിയപ്പോള്‍ എസെക്സിനെ മറികടന്നാണ് യോര്‍ക്ക്ഷയറ് തങ്ങളുടെ സെമി സ്ഥാനം ഉറപ്പാക്കിയത്....

വിന്‍ഡീസ് ടി20 നായകന്‍ കെന്റില്‍

വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ വിന്‍ഡീസ് ഓള്‍റൗണ്ടറും ടി20 നായകനുമായി കാര്‍ലോസ് ബ്രാത്ത്‍വൈറ്റ് കെന്റിനു വേണ്ടി കളിക്കും. ക്ലബ് തന്നെയാണ് ഇതുവ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ടൂര്‍ണ്മമെന്റിലെ ആദ്യ നാല് മത്സരങ്ങളിലാവും ബ്രാത്ത്‍വൈറ്റ്...
Advertisement

Recent News