Home Tags Jonny Bairstow

Tag: Jonny Bairstow

ലേലത്തില്‍ ഗെയിലിനോടുള്ള താല്പര്യമില്ലായ്മയാണ് തന്നെ ആശ്ചര്യത്തിലാക്കിയത്

ഐപിഎലില്‍ ക്രിസ് ഗെയിലിനെ ആദ്യ റൗണ്ടുകളില്‍ ആരും സ്വന്തമാക്കാത്തതാണ് ഈ വര്‍ഷത്തെ ലേലത്തില്‍ തന്നെ ആശ്ചര്യത്തിലാക്കിയ സംഭവമെന്ന് പറഞ്ഞു റിച്ചാര്‍ഡ് മാഡ്‍ലി. സ്കൈ സ്പോര്‍ട്സിന്റെ ഒരു ഷോയിലാണ് ഐപിഎല്‍ ലേല നടത്തിപ്പുകാരന്‍ തന്റെ...

ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇംഗ്ലണ്ടിന്റെ രക്ഷകനായി ബൈര്‍സ്റ്റോ

ക്രെസ്റ്റ് ചര്‍ച്ചില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്. ഒരു ഘടത്തില്‍ 94/5 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ ജോണി ബൈര്‍സ്റ്റോ, മാര്‍ക്ക് വുഡ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് രക്ഷിച്ചത്. ഒന്നാം ദിവസം...

ഇംഗ്ലണ്ടിനു 7 വിക്കറ്റ് ജയം, പരമ്പര സ്വന്തം, ബൈര്‍സ്റ്റോയ്ക്ക് ശതകം

അഞ്ചാം ഏകദിനത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇതോടെ 3-2 നു പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി. ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയച്ച ശേഷം അവരെ 223 റണ്‍സിനു പുറത്താക്കി ലക്ഷ്യം 3 വിക്കറ്റുകളുടെ നഷ്ടത്തില്‍...

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി റോസ് ടെയിലര്‍

ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് റോസ് ടെയിലറിന്റെ ഒറ്റയാള്‍ പ്രകടനം. 181 റണ്‍സ് നേടി അപരാജിതനായി നിന്ന റോസ് ടെയിലറിന്റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 335 റണ്‍സിനെ 3 പന്തുകള്‍ ശേഷിക്കെ ന്യൂസിലാണ്ട് 5...

ഏകദിനത്തില്‍ മികച്ചവര്‍ തങ്ങളെന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട്, പരമ്പരയില്‍ 2-0 നു മുന്നില്‍

രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട്. ആഷസിലെ തോല്‍വികള്‍ക്ക് ഏകദിനങ്ങളിലൂടെ മറുപടി നേടുകയാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരെ. ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിനു പിന്നാലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട് ഏകദിനത്തിലെ ആധിപത്യം ഉറപ്പിക്കുകയാണ്. ഓള്‍റൗണ്ട്...

രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച, ഇംഗ്ലണ്ട് 403 റണ്‍സിനു ഓള്‍ഔട്ട്

ആഷസ് പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. മികച്ച നിലയില്‍ നിന്ന് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. ദാവീദ് മലനും ജോണി ബൈര്‍സ്റ്റോയും ശതകങ്ങളുമായി ടീമിനെ കൂറ്റന്‍...

കരുത്താര്‍ന്ന പ്രകടനവുമായി ദാവീദ് മലനും ജോണി ബൈര്‍സ്റ്റോവും

ആഷസിലെ പെര്‍ത്ത് ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ഇംഗ്ലണ്ട്. ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ എന്നിവരുടെ അപരാജിതമായ 174 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍...
Advertisement

Recent News