Tag: Jonny Bairstow
ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി ബൈര്‍സ്റ്റോ – സ്റ്റോക്സ് കൂട്ടുകെട്ട്
അഹമ്മദാബാദിലെ നാലാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. ഓപ്പണര്‍മാരെ അക്സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇംഗ്ലണ്ട് നേടിയത് 30...
ഇംഗ്ലണ്ടിനെ ലീഡിന് തൊട്ടരികിലെത്തിച്ച് ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും
ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 127/2 എന്ന നിലയില്‍. ശ്രീലങ്കയെ 135 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ജോ റൂട്ട് -...
ബൈര്‍സ്റ്റോയ്ക്ക് പകരം മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍
ഈ സീസണ് ബിഗ് ബാഷില്‍ ജോണി ബൈര്‍സ്റ്റോയുടെ അഭാവത്തില്‍ പകരം താരമായി ആന്‍ഡ്രേ ഫ്ലെച്ചറെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഡ്യൂട്ടി ഉള്ളതിനാലാണ് ജോണി ബൈര്‍സ്റ്റോ ബിഗ് ബാഷില്‍ നിന്ന്...
ഇംഗ്ലണ്ടിന്റെ ജയം ഉറപ്പാക്കി ബൈര്‍സ്റ്റോ
ദക്ഷിണാഫ്രിക്ക നല്കിയ 180 റണ്‍സ് ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ മറികടന്ന് ഇംഗ്ലണ്ട്. ഇതോടെ ആദ്യ ടി20യിലെ വിജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലെത്തി. തുടക്കം തകര്‍ച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ട്...
മാക്സ്വെല്ലിനൊപ്പം കളിക്കുവാന്‍ ജോണി ബൈര്‍സ്റ്റോ ബിഗ് ബാഷിലേക്ക്
ഐപിഎലില്‍ സണ്‍റൈസേഴ്സ് ഓപ്പണിംഗ് സ്ഥാനം അവസാന ചില മത്സരങ്ങളില്‍ നഷ്ടപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോയ്ക്ക് ടി20യില്‍ ടോപ് ഓര്‍ഡറില്‍ അപകടകാരിയായ ബാറ്റ്സ്മാന് തന്നെയാണ്. താരത്തെ ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ് വരുന്ന ബിഗ്...
ചേസ് ചെയ്യുവാന്‍ തീരുമാനിച്ച് ഡല്‍ഹി, നിര്‍ണ്ണായക മത്സരത്തില്‍ സൂപ്പര്‍ താരമില്ലാതെ സണ്‍റൈസേഴ്സ്
ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. പിച്ചില്‍ ചേസിംഗ് എളുപ്പമാവുമെന്ന നിഗമനത്തിലാണ് ഡല്‍ഹി നായകന്റെ ഈ തീരുമാനം. മാറ്റങ്ങളില്ലാതെയാണ് ഡല്‍ഹി ഈ മത്സരത്തിന് ഇറങ്ങുന്നത്.
അതേ സമയം സണ്‍റൈസേഴ്സിന്...
കഴിഞ്ഞ സീസണിലെ വെടിക്കെട്ട് തുടക്കം സ്ഥിരമാക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ജോണി ബൈര്‍സ്റ്റോ
ഐപിഎലില്‍ ഇന്നലെ ഈ സീസണിലെ തന്റെ മൂന്നാമത്തെ അര്‍ദ്ധ ശതകമാണ് ജോണി ബൈര്‍സ്റ്റോ നേടിയത്. താരം തന്റെ ശതകം പൂര്‍ത്തിയാക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് 97 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ രവി ബിഷ്ണോയ് മടക്കിയയച്ചത്....
ബിഷ് പ്ലീസ്, വാര്‍ണറെയും ബൈര്‍സ്റ്റോയെയും ഒരേ ഓവറില്‍ മടക്കി രവി ബിഷ്ണോയി
220ന് മേലെയുള്ള സ്കോര്‍ നേടുമെന്ന തോന്നിപ്പിച്ചുവെങ്കിലും സണ്‍റൈസേഴ്സ് മോഹങ്ങള്‍ക്ക് തടയിട്ട് രവി ബിഷ്ണോയി. ഇന്നിംഗ്സിലെ 16ാം ഓവര്‍ എറിയുവാന്‍ താരം എത്തുമ്പോള്‍ 160/0 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. എന്നാല്‍ ഓവര്‍ അവസാനിച്ചപ്പോള്‍...
സണ്‍റൈസേഴ്സ് സ്കോറിന് മാന്യത നല്കി കെയിന്‍ വില്യംസണ്, വിഷമസ്ഥിതിയില്‍ അര്‍ദ്ധ ശതകം നേടി ബൈര്‍സ്റ്റോ
റണ്‍സ് കണ്ടെത്തുവാന്‍ ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ബുദ്ധിമുട്ടിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് സ്കോറിന് മാന്യത നല്കി കെയിന്‍ വില്യംസണ്. ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 52 റണ്‍സ് കൂട്ടുകെട്ടും മറ്റു താരങ്ങളെ...
പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി സണ്‍റൈസേഴ്സ് ഓപ്പണര്‍മാര്‍, നേടിയത് 38 റണ്‍സ് മാത്രം
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നത്തെ മത്സരത്തില്‍ പവര്‍പ്ലേയില്‍ മോശം തുടക്കവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഡേവിഡ് വാര്‍ണറെയും ജോണി ബൈര്‍സ്റ്റോയെയും പിടിച്ചുകെട്ടുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ക്ക് സാധിക്കുകായയിരുന്നു. ആന്റിക് നോര്‍ട്ജേ എറിഞ്ഞ...
ബൈര്‍സ്റ്റോ വെല്ലുവിളി അവസാനിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍, ആര്‍സിബിയ്ക്ക് വിജയം
സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 164 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ജോണി ബൈര്‍സ്റ്റോയിലൂടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും യൂസുവേന്ദ്ര ചഹാലിന്റെ ഒറ്റയോവറില്‍ കളി മാറി...
റാങ്കിംഗില്‍ കുതിച്ച് കയറി മാഞ്ചസ്റ്ററിലെ ശതക നേട്ടക്കാര്‍
മാഞ്ചസ്റ്ററില്‍ ഓസ്ട്രേലിയയുടെ വിജയത്തിന് കാരണക്കാരായ ശതക നേട്ടക്കാര്ക്കും ഇംഗ്ലണ്ടിന്റെ ജോണി ബൈര്‍സ്റ്റോയ്ക്കും ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ നേട്ടം. ഗ്ലെന്‍ മാക്സ്വെല്, അലെക്സ് കാറെ, ജോണി ബൈര്‍സ്റ്റോ എന്നിവരാണ് തങ്ങളുടെ ശതകങ്ങളുടെ മികവില്‍ റാങ്കിംഗില്‍...
ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോണി ബൈര്‍സ്റ്റോയുടെ ശകതം, ബില്ലിംഗ്സിനും ക്രിസ് വോക്സിനും അര്‍ദ്ധ...
ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇംഗ്ലണ്ട്. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെും ജോ റൂട്ടിനെയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു.
23...
പൊരുതി നോക്കി ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന്റെ കന്നി ശതകം വിഫലം
ഓസ്ട്രേലിയ നല്കിയ 295 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 57/4 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലായെങ്കിലും അഞ്ചാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയും സാം ബില്ലിംഗ്സും കാഴ്ച വെച്ച പോരാട്ട...
ഫോമിലേക്ക് തിരിച്ചെത്തി ബൈര്‍സ്റ്റോ, അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് 145 റണ്‍സ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20യില്‍ 145 റണ്‍സ് നേടി ഇംഗ്ലണ്ട്. ജോസ് ബട്ലറുടെ അഭാവത്തില്‍ ഓപ്പണിംഗിലേക്ക് എത്തിയ ടോം ബാന്റണ് പരാജയപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോ നേടിയ അര്‍ദ്ധ ശതകമാണ് ടീമിനെ മുന്നോട്ട്...