Home Tags Jon Lewis

Tag: Jon Lewis

ശ്രീലങ്ക ടൂറിന്റെ അവസാനം വരെ ജോണ്‍ ലൂയിസ് ബംഗ്ലാദേശ് ബാറ്റിംഗ് കോച്ചായി തുടരും

ബംഗ്ലാദേശിന്റെ ബാറ്റിംഗ് കോച്ചായി ജോണ്‍ ലൂയിസ് ശ്രീലങ്കന്‍ പര്യടനത്തിന്റെ അവസാനം വരെ തുടരും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസ്സാമുദ്ദീന്‍ ചൗധരി ആണ് ജോണ്‍ ലൂയിസിന്റെ കരാര്‍ ദീര്‍ഘിപ്പിച്ച കാര്യം അറിയിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെയും ന്യൂസിലാണ്ടിനെതിരെയുമുള്ള...

ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ ന്യൂ ബോള്‍ ബൗളിംഗിനെ നേരിടുമ്പോള്‍ ഇനിയും മെച്ചപ്പെടുവാനുണ്ട്

ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ ന്യൂ ബോള്‍ ബൗളിംഗിനെ അതിജീവിക്കുകയാണെങ്കില്‍ ന്യൂസിലാണ്ടിനെതിരെ വിജയം നേടുവാന്‍ സാധിക്കുമെന്ന് പറഞ്ഞ് ടീമിന്റെ ബാറ്റിംഗ് കോച്ച് ജോണ്‍ ലൂയിസ്. ന്യൂസിലാണ്ടിനെതിരെ ഈ ഒരു വിഷയത്തില്‍ മികവ് പുലര്‍ത്തിയാല്‍ ടീമിന് കൂടുതല്‍...

ഇംഗ്ലണ്ടിന് പുതിയ സ്പെഷ്യലിസ്റ്റ് കോച്ചുമാര്‍

ഇംഗ്ലണ്ടിന്റെ മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡിന് ഒപ്പം പ്രവര്‍ത്തിക്കുവാനായി പുതിയ സ്പെഷ്യലിസ്റ്റ് കോച്ചുകള്‍ എത്തുന്നു. മാര്‍ക്കസ് ട്രെസ്കോത്തിക്ക്, ജീത്തന്‍ പട്ടേല്‍, ജോണ്‍ ലൂയിസ് എന്നിവര്‍ യഥാക്രമം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ്, സ്പിന്‍, ഫാസ്റ്റ് ബൗളിംഗ്...

ബംഗ്ലാദേശിന് പുതിയ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ്

ജോണ്‍ ലൂയിസിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയി നിയമിക്കുവാന്‍ ഒരുങ്ങി ബംഗ്ലാദേശ്. മുന്‍ ഡര്‍ഹം ഓപ്പണിംഗ് ബാറ്റ്സ്മാന്‍ കൂടിയായ ജോണ്‍ ലൂയിസ് ശ്രീലങ്കയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരെയുള്ള ഹോം പരമ്പരയാവും ജോണ്‍...

ക്രെയിഗ് മക്മില്ലന് പകരം ജോണ്‍ ലൂയിസിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശ് പരിഗണിക്കുന്നു

തന്റെ പിതാവിന്റെ മരണം കാരണം ബംഗ്ലാദേശിന്റെ ശ്രീലങ്ക പര്യടനത്തില്‍ നിന്ന് ബംഗ്ലാദേശിന്റെ പുതിയ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയ ക്രെയിഗ് മക്മില്ലന്‍ പിന്മാറിയിരുന്നു. കൊറോണ കാരണം നീല്‍ മക്കിന്‍സി പിന്മാറിയ സാഹചര്യത്തിലാണ് ക്രെയിഗ് മക്മില്ലനെ...

പകരക്കാരന്‍ ബാറ്റിംഗ് കോച്ചിനെ ഓസ്ട്രേലിയയിലേക്ക് വരുത്തി ശ്രീലങ്ക

ശ്രീലങ്കയുടെ എ ടീമിന്റെ കോച്ച് അവിഷ്ക ഗുണവര്‍ദ്ധനേയെ ദേശീയ ടീമിന്റെ ബാറ്റിംഗ് കോച്ചായി പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്. നിലവിലെ ബാറ്റിംഗ് കോച്ച് ജോണ്‍ ലൂയിസ് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് പോയതിനാലാണ് ഈ മാറ്റം....

സമരവീരയ്ക്ക് പകരം ജോണ്‍ ലൂയിസ് എത്തും

ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ചായി ജോണ്‍ ലൂയിസ് എത്തുമെന്നറിയിച്ച് ക്രിക്കറ്റ് ശ്രീലങ്ക. തിലന്‍ സമരവീരയ്ക്ക് പകരമാണ് ജോണ്‍ ലൂയിസ് ബാറ്റിംഗ് കോച്ചിന്റെ പദവിയിലേക്ക് എത്തുന്നത്. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സമരവീര ശ്രീലങ്കയുടെ കോച്ചിംഗ്...

ഇംഗ്ലണ്ട് യുവ നിരയുടെ മുഖ്യ കോച്ചായി ജോണ്‍ ലൂയിസ്

ഇംഗ്ലണ്ട് യുവനിരയുടെ കോച്ചായി ജോണ്‍ ലൂയിസ്. ഇക്കഴിഞ്ഞ U-19 ലോകകപ്പില്‍ ടീമിന്റെ താല്‍ക്കാലിക ദൗത്യം കൈകാര്യം ചെയ്തത് ജോണ്‍ ആയിരുന്നു. സസ്സെക്സ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും അംഗമായിരുന്നു താരം. ഏപ്രിലിലാവും ജോണ്‍ തന്റെ...
Advertisement

Recent News