Browsing Tag

Joe Denly

ആഷസ് ടെസ്റ്റിൽ ജേസൺ റോയ്ക്ക് പകരം ഡെൻലി ഓപ്പണറാകും

ഓസ്‌ട്രേലിയക്കെതിരായ നാലാം ആഷസ് ടെസ്റ്റിൽ മോശം ഫോമിലുള്ള ഓപണർ ജേസൺ റോയ്ക്ക് പകരം ജോ ഡെൻലി ഓപ്പണാറാകും. ആഷസ് ടെസ്റ്റിൽ 6 ഇന്നിങ്‌സുകൾ കളിച്ച ജേസൺ റോയ്ക്ക് വെറും 57 റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. അതെ സമയം മൂന്നാം ടെസ്റ്റിന്റെ രണ്ടാം…

രണ്ട് വിക്കറ്റ് നഷ്ടത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ ഇംഗ്ലണ്ട്

ആഷസിലെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 76/2 എന്ന നിലയില്‍. ജോഷ് ഹാസല്‍വുഡ് ഇരട്ട വിക്കറ്റുമായി ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയെങ്കിലും റോറി ബേണ്‍സും ജോ ഡെന്‍ലിയും ചേര്‍ന്ന്…

കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ടിം മുര്‍ടാഗ്, ഇംഗ്ലണ്ട് 85 റണ്‍സിന് ഓള്‍ഔട്ട്

അയര്‍ലണ്ടിനെതിരെ ഏക ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ചയുമായി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനമാണ് അയര്‍ലണ്ടിന്റെ ന്യൂബോള്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ടിം മുര്‍ടാഗ്…

ജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?

ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത് പോകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തിനിടെ മത്സരത്തിന്റെ എട്ടാം ഓവറില്‍ ഹാംസ്ട്രിംഗില്‍ വേദന അനുഭവപ്പെട്ട താരം കളം വിടുകയായിയിരുന്നു. അതിനു…

ഇംഗ്ലണ്ട് സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങളെന്ന് സൂചന, ജോഫ്ര ആര്‍ച്ചര്‍ക്ക് ലോകകപ്പ് അവസരമെന്ന് ശക്തമായ…

ഇംഗ്ലണ്ടിന്റെ അവസാന 15 അംഗ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുവാനിരിക്കവെ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് ശക്തമായ അഭ്യൂഹം. ലിയാം ഡോസണ്‍ ജോ ഡെന്‍ലിയെ മാറ്റി മൂന്നാം സ്പിന്നറായി ടീമിലേക്ക് എത്തുമെന്നതാണ് ഏറ്റവും ശക്തമായി പുറത്ത് വരുന്ന…

മോയിന്‍ അലിയ്ക്ക് പരിക്ക്, നാളത്തെ ആദ്യ ഏകദിനത്തില്‍ കളിയ്ക്കില്ല

പാക്കിസ്ഥാനെതിരെ നാളെ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിനത്തില്‍ ടീമിനു മോയിന്‍ അലിയുടെ സേവനം ലഭ്യമാകില്ല. വാരിയെല്ലിനേറ്റ പരിക്കാണ് താരത്തിനെ നാളത്തെ മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സൗത്താംപ്ടണില്‍ നടക്കുന്ന…

ഇംഗ്ലണ്ട് വലിയ വിജയത്തിലേക്ക്, ജോ റൂട്ടിനു ശതകം

സെയിന്റ് ലൂസിയയില്‍ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം പിടിമുറുക്കി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ 277 റണ്‍സിനു പുറത്തായ ടീം രണ്ടാം ഇന്നിംഗ്സില്‍ 325/4 എന്ന നിലയിലാണ് മൂന്നാം ദിവസം അവസാനിപ്പിച്ചത്. 448 റണ്‍സ് ലീഡ് ആണ് സന്ദര്‍ശകര്‍…

ജോ ഡെന്‍ലി ആന്റിഗ്വയില്‍ അരങ്ങേറ്റം കുറിയ്ക്കും

ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനു വേണ്ടി ജോ ഡെന്‍ലി അരങ്ങേറ്റം കുറിയ്ക്കും. ഇംഗ്ലണ്ടിനായി ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം ആന്റിഗ്വയില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന് ജോ റൂട്ട് പ്രഖ്യാപിക്കുകയായിരുന്നു. 12 അംഗ ടീമിനനെയാണ് ഇംഗ്ലണ്ട്…

ഇംഗ്ലീഷ് താരങ്ങള്‍ക്ക് പകരക്കാരെ എത്തിച്ച് ബിഗ് ബാഷ് ടീമുകള്‍

ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് ടൂറിനുള്ള ടീമിനൊപ്പം ചേരുവാന്‍ ജോ ഡെന്‍ലി മടങ്ങിയതോടെ പകരക്കാരനായി ഇംഗ്ലീഷ് താരം ജെയിംസ് വിന്‍സിനെ എത്തിച്ച് സിഡ്നി സിക്സേര്‍സ്. അതേ സമയം സിഡ്നി തണ്ടറിനു ജോസ് ബട്‍ലര്‍, ജോ റൂട്ട് എന്നിവരുടെ സേവനങ്ങള്‍ നഷ്ടമാകും. പകരം…

ജോ ഡെന്‍ലിയുടെ മികവില്‍ സിക്സേര്‍സിനു ജയം

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ജോ ഡെന്‍ലി. ഇന്നലെ നടന്ന ഏക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 150/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേര്‍സ് 18.2 ഓവറില്‍ നാല്…