Browsing Tag

Joe Denly

ജോ ഡെന്‍ലിയുടെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ട്, ഏക ടി20യിലും ശ്രീലങ്കയെ തകര്‍ത്തു

ജേസണ്‍ റോയിയുടെ ബാറ്റിംഗും ജോ ഡെന്‍ലിയുടെ ബൗളിംഗും ഒത്തു ചേര്‍ന്നപ്പോള്‍ മികച്ച ടി20 വിജയവുമായി ഇംഗ്ലണ്ട്. 30 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ്…

ലിയാം ഡോസണ് പരിക്ക്, പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ ലിയാം ഡോസണ് പരിക്ക്. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ കളിക്കുകയില്ലെന്നും പകരം കെന്റിന്റെ ജോ ഡെന്‍ലി ടീമിലെത്തുമെന്നാണ് അറിയുന്നത്. തിങ്കളാഴ്ച പരിശീലനത്തിനായി താരം എത്തിയിരുന്നില്ല. അപ്പോള്‍ തന്നെ…

ജെന്നിംഗ്സ് ശ്രീലങ്കയിലേക്ക്, ബേണ്‍സ് ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങളുമായി ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡ്…

പലയിടത്ത് നിന്നുള്ള എതിര്‍പ്പുകളെ അതിജീവിച്ച് ഇംഗ്ലണ്ട് ഓപ്പണിംഗ് താരം കീറ്റണ്‍ ജെന്നിംഗ്സ് ഇംഗ്ലണ്ടിന്റെ ശ്രീലങ്ക പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക്. ഇന്ത്യ പരമ്പരയിലെ മോശം ഫോമിനു ശേഷം പല മുന്‍ താരങ്ങളും ജെന്നിംഗ്സിനെ പുറത്താക്കണമെന്ന്…

സല്‍മി ഫൈനലിലേക്ക്, കറാച്ചിയ്ക്കെതിരെ 13 റണ്‍സ് വിജയം

കറാച്ചി കിംഗ്സിനെതിരെ 13 റണ്‍സ് വിജയം നേടി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018ന്റെ ഫൈനലില്‍ കടന്ന് പേഷ്വാര്‍ സല്‍മി. മഴ മൂലം വൈകി തുടങ്ങിയ മത്സരം 16 ഓവറുകളായി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സല്‍മി കമ്രാന്‍ അക്മലിന്റെ വെടിക്കെട്ട്…

റോഞ്ചി മാജിക്കില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ഫൈനലില്‍

ലൂക്ക് റോഞ്ചിയുടെ തകര്‍പ്പന്‍ ബാറ്റിംഗിനു മുന്നില്‍ വീണ് കറാച്ചി കിംഗ്സ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിംഗ്സ് 20 ഓവറില്‍ 154/4 എന്ന സ്കോര്‍ നേടിയപ്പോള്‍ 12.3 ഓവറില്‍ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍…

ബാറ്റിംഗില്‍ ജോ ഡെന്‍ലി, ബൗളിംഗില്‍ ഷാഹിദ് അഫ്രീദി, കറാച്ചി കിംഗ്സിനു രാജകീയ ജയം

ഷാഹിദ് അഫ്രീദിയുടെ മികച്ച ബൗളിംഗ് പ്രകടനം മാന്‍ ഓഫ് ദി മാച്ചിനു അര്‍ഹനാക്കിയപ്പോള്‍ കറാച്ചി കിംഗ്സിനു മുല്‍ത്താന്‍ സുല്‍ത്താന്‍സിനെതിരെ 63 റണ്‍സിന്റെ ജയം. തന്റെ നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി അഫ്രീദി സുല്‍ത്താന്‍സിന്റെ…

സിക്സേര്‍സിനെ 5 വിക്കറ്റ് ജയത്തിലേക്ക് നയിച്ച് ജോ ഡെന്‍ലിയും നിക് മാഡിന്‍സണും

മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ 189 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന സിഡ്നി സിക്സേര്‍സിനു 5 വിക്കറ്റ് ജയം. 17.3 ഓവറില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് ജോ ഡെന്‍ലി, നിക് മാഡിന്‍സണ്‍ എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ്. 26 പന്തില്‍ 61 റണ്‍സ് നേടി നിക്…

അവസാന പന്തില്‍ സിഡ്നി ഡെര്‍ബി ജയിച്ച് സിക്സേര്‍സ്, ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം

സിഡ്നി ഡെര്‍ബി ജയിച്ച് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ കരുത്തുറ്റ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ നേടിയ 156 റണ്‍സ് അവസാന…

വൈക്കിംഗ്സിനു വിജയമില്ല, ധാക്കയെ വിജയത്തിലേക്ക് നയിച്ചത് എവിന്‍ ലൂയിസ്

അനാമുള്‍ ഹക്കിന്റെയും ലൂക്ക് റോഞ്ചിയുടെയും ബാറ്റിംഗിനു മറുപടിയായി എവിന്‍ ലൂയിസും ജോ ഡെന്‍ലിയും ബാറ്റ് വീശിയപ്പോള്‍ ധാക്ക ഡൈനാമൈറ്റ്സിനു 7 വിക്കറ്റ് വിജയം. 188 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ധാക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഷാഹിദ്…