Browsing Tag

Jess Jonassen

ബാറ്റിംഗ് താളം തെറ്റി, പാക്കിസ്ഥാന് നേടാനായത് 98 റൺസ്

വനിത ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിംഗ് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പാക്കിസ്ഥാന് 94/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ജെസ്സ് ജോന്നാസെന്‍ 4 വിക്കറ്റുമായി…

മുന്‍ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കി വെല്‍ഷ് ഫയര്‍

ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന് മുന്‍ ഇംഗ്ലണ്ട് താരം സാറ ടെയിലറെ സ്വന്തമാക്കി വെല്‍ഷ് ഫയര്‍. 2019ല്‍ റിട്ടയര്‍ ചെയ്ത താരം അടുത്തിടെയാണ് സസ്സെക്സിന്റെ പാര്‍ട്ട് ടൈം കോച്ചായി ചേര്‍ന്നത്. ഇംഗ്ലണ്ടിന് വേണ്ടി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90…

ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 131 റണ്‍സ് വിജയ ലക്ഷ്യം

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് 130 റണ്‍സ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 40 റണ്‍സ് നേടിയ ആമി സാത്തെര്‍ത്ത്വൈറ്റും 20 റണ്‍സ് നേടിയ അമേലിയ കെറും ഒഴികെ മറ്റാര്‍ക്കും കാര്യമായ പ്രകടനം…

ഏകദിനത്തിലെ ഒന്നാം റാങ്ക് സ്വന്തമാക്കി മെഗ് ലാന്നിംഗ്

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പര ഓസ്ട്രേലിയ വൈറ്റ്‍വാഷ് ചെയ്തപ്പോള്‍ 21 ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ജയമെന്ന ലോക റെക്കോര്‍ഡിനൊപ്പമാണ് ടീം എത്തിയത്. പരമ്പരയിലെ രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി 163 റണ്‍സ് നേടിയ മെഗ് ലാന്നിംഗ് ഏകദിന റാങ്കിലെ…

ബ്രിസ്ബെയിന്‍ ഹീറ്റിനെ നയിക്കുക ജെസ്സ് ജൊനാസ്സെന്‍

വരുന്ന ബിഗ് ബാഷ് സീസണില്‍ ജെസ്സ് ജൊനാസ്സെന്‍ ബ്രിസ്ബെയിന്‍ ഹീറ്റിനെ നയിക്കും. മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് താരം ഹീറ്റുമായി ഒപ്പ് വെച്ചിരിക്കുന്നത്. ഹീറ്റിനെ രണ്ട് വര്‍ഷം കിരീടത്തിലേക്ക് നയിച്ച കിര്‍ബി ഷോര്‍ട്ടില്‍ നിന്നാണ് ജൊനാസ്സെന്‍…

ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ താരം

വനിത ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യയുടെ പേസ് ബൗളിംഗ് താരം ജൂലന്‍ ഗോസ്വാമി. ഓസ്ട്രേലിയയുടെ മെഗാന്‍ ഷൂട്ട്, പാക്കിസ്ഥാന്റെ സന മിര്‍ എന്നിവരെ പിന്തള്ളിയാണ് താന്‍ ഫെബ്രുവരി 2017ല്‍ സ്വന്തമാക്കിയ ഒന്നാം…

5 റണ്‍സ് ജയം, ഓസ്ട്രേലിയയ്ക്ക് ന്യൂസിലാണ്ടിനു മേല്‍ ത്രസിപ്പിക്കുന്ന ജയം

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ചിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയില്‍ കാലിടറി ന്യൂസിലാണ്ട്. ആതിഥേയരായ ഓസ്ട്രേലിയയ്ക്കെതിരെ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ടിനു 5 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. 92 റണ്‍സുമായി ആമി…

ഓസ്ട്രേലിയന്‍ താരത്തിന്റെ ലോക ടി20 സ്വപ്നങ്ങള്‍ തുലാസ്സില്‍

ഓസ്ട്രേലിയയുടെ ജെസ്സ് ജോനാസ്സെനു നവംബറില്‍ നടക്കുന്ന ലോക ടി20 മത്സരത്തില്‍ പങ്കെടുക്കുാനാകുമോ എന്നത് സംശയത്തിലെന്ന് സൂചന. ന്യൂസിലാണ്ട് പര്യടനത്തിനുള്ള ടി20 ടീമില്‍ നിന്ന് താരത്തെ പരിക്ക് മൂലം ഒഴിവാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ ഏതാനും…

അനായാസം, ആധികാരികം, ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ വിജയം നേടി ഓസ്ട്രേലിയന്‍ വനിതകള്‍. തികച്ചും ആധികാരികമായ വിജയമാണ് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയ നേടിയത്. ഇന്ത്യയെ 200 റണ്‍സിനു ചുരുക്കിയ ശേഷം ലക്ഷ്യം 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 32.1…

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച, രക്ഷയായത് എട്ടാം വിക്കറ്റ്…

വനിത ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അടിക്കടി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ഓപ്പണര്‍ പൂനം റൗത്ത് 37 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ടോപ്…