Browsing Tag

Jason Holder

ആരാധകര്‍ക്ക് വേണ്ടി ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ വിജയിക്കുവാന്‍ ശ്രമിക്കണം – ജേസൺ ഹോള്‍ഡര്‍

സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ ഈ സീസണിലെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചുവെങ്കിലും ടീം തങ്ങളുടെ ആരാധകര്‍ക്കായി ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുവാനായി പോരാടണമെന്ന് പറഞ്ഞ് ജേസൺ ഹോള്‍ഡര്‍. ടീമിന്റെ വിജയത്തിനായി പൊരുതി നോക്കിയ ജേസണിന്റെ ഇന്നിംഗ്സ്…

സൺറൈസേഴ്സിന് മുന്നിൽ വെള്ളം കുടിച്ച് പ‍ഞ്ചാബ് കിംഗ്സ്, ജേസൺ ഹോള്‍ഡറിന് മൂന്ന് വിക്കറ്റ്

ഐപിഎലിൽ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസണിന്റെ തീരുമാനം ശരിയാക്കുന്ന പ്രകടനമാണ് സൺറൈസേഴ്സ് ബൗളര്‍മാര്‍…

219 റൺസിൽ വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിച്ചു, 109 റൺസ് വിജയവുമായി പാക്കിസ്ഥാന്‍

വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ ചെറുത്ത് നില്പ് 219 റൺസിൽ അവസാനിച്ചപ്പോള്‍ 109 റൺസ് വിജയവുമായി ടെസ്റ്റ് പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍. ആദ്യ ഇന്നിംഗ്സിൽ 6 വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ്…

ബ്രാത്‍വൈറ്റിന് ശതകം മൂന്ന് റൺസ് അകലെ നഷ്ടം, ലീഡ് നേടി വിന്‍ഡീസ്

പാക്കിസ്ഥാനെതിരെ ജമൈക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 34 റൺസ് നേടി വിന്‍ഡീസ്. ക്രെയിഗ് ബ്രാത്‍വൈറ്റ്(97), ജേസൺ ഹോള്‍ഡര്‍(58) എന്നിവര്‍ക്കൊപ്പം ജോഷ്വ ഡാ സിൽവ(20*), റോസ്ടൺ ചേസ്(21), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(22) എന്നിവരുടെ…

ജമൈക്കയിൽ ഒന്നാം ദിവസം വീണത് 12 വിക്കറ്റുകള്‍

ജമൈക്ക ടെസ്റ്റിൽ ഒന്നാം ദിവസം വീണത് 12 വിക്കറ്റുകള്‍. പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 217 റൺസിന് അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 2/2 എന്ന നിലയിൽ പ്രതിരോധത്തിലാണ്. ഒരു റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റും റണ്ണൊന്നുമെടുക്കാതെ റോസ്ടൺ ചേസുമാണ്…

ബാബര്‍ അസമിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പാക്കിസ്ഥാന്റെ തകര്‍ച്ച, വിന്‍ഡീസിനെതിരെ 157 റൺസ്

ആദ്യ ടി20 ഉപേക്ഷിച്ചതിന് ശേഷം രണ്ടാം ടി20യിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിംഗ് മികവാണ് പാക്കിസ്ഥാനെ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസിലേക്ക് നയിച്ചത്.…

രണ്ടാം ഏകദിനത്തിൽ വിന്‍ഡീസ് വിജയം, പരമ്പരയിൽ ഓസ്ട്രേലിയയ്ക്കൊപ്പം

കോവിഡ് കാരണം മാറ്റിവെച്ച രണ്ടാം ഏകദിനം ഇന്നലെ നടന്നപ്പോള്‍ 4 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. വിജയത്തോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.1 ഓവറിൽ 187 റൺസിന് ഓള്‍ഔട്ട്…

ബാംഗ്ലൂരിന്റെ സ്കോറിന് മാന്യത പകര്‍ന്ന് മാക്സ്വെല്‍, സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് മികച്ച…

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങി റണ്‍സ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 20 ഓവര്‍ അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ്…

280 റണ്‍സ് നേടി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് വെസ്റ്റിന്‍ഡീസ്, ശ്രീലങ്കയ്ക്ക് 368 റണ്‍സ് വിജയ…

ആന്റിഗ്വ ടെസ്റ്റിന്റെ അവസാന ദിവസം ലങ്ക വിജയത്തിനായി നേടേണ്ടത് 348 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 29 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്. 17 റണ്‍സുമായി ലഹിരു തിരിമന്നേയും 11 റണ്‍സ് നേടി ദിമുത്…

എറിയാനായത് 42.1 ഓവര്‍ മാത്രം, മത്സരത്തില്‍ മേല്‍ക്കൈ നേടി വെസ്റ്റിന്‍ഡീസ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 250/8 എന്ന നിലയില്‍. മൂന്നാം ദിവസം ബഹുഭൂരിഭാഗവും മഴ വില്ലനായപ്പോള്‍ 42.1 ഓവര്‍ മാത്രമാണ് എറിയാനായത്. മൂന്നാം 5 വിക്കറ്റാണ് വെസ്റ്റിന്‍ഡീസ് നേടിയത്. വെസ്റ്റിന്‍ഡീസിന്റെ ഒന്നാം…