Browsing Tag

Jason Holder

എറിയാനായത് 42.1 ഓവര്‍ മാത്രം, മത്സരത്തില്‍ മേല്‍ക്കൈ നേടി വെസ്റ്റിന്‍ഡീസ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 250/8 എന്ന നിലയില്‍. മൂന്നാം ദിവസം ബഹുഭൂരിഭാഗവും മഴ വില്ലനായപ്പോള്‍ 42.1 ഓവര്‍ മാത്രമാണ് എറിയാനായത്. മൂന്നാം 5 വിക്കറ്റാണ് വെസ്റ്റിന്‍ഡീസ് നേടിയത്. വെസ്റ്റിന്‍ഡീസിന്റെ ഒന്നാം…

ശ്രീലങ്ക 169 റണ്‍സിന് ഓള്‍ഔട്ട്, ജേസണ്‍ ഹോള്‍ഡറിന് അഞ്ച് വിക്കറ്റ്

ആന്റിഗ്വയില്‍ ഒന്നാം ദിവസം തന്നെ മുട്ടുമടക്കി ശ്രീലങ്ക. 70 റണ്‍സ് നേടിയ ലഹിരു തിരിമന്നേയും 32 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയും ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ലങ്കയുടെ ഇന്നിംഗ്സ് 69.4 ഓവറില്‍…

ജേസണ്‍ ഹോള്‍ഡറില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുക്കുവാനാകുന്നത് ബഹുമതി – ക്രെയിഗ്…

വെസ്റ്റിന്‍ഡീസിന്റെ പുതിയ ടെസ്റ്റ് നായകനായി ചുമതലയേറ്റെടുക്കുന്ന ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ആദ്യ പരീക്ഷണം ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാവും. 2015 മുതല്‍ ക്യാപ്റ്റന്‍സി ദൗത്യം വഹിച്ച് വരുന്ന ജേസണ്‍ ഹോള്‍ഡറില്‍ നിന്ന് വിന്‍ഡീസിന്റെ…

ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഹോള്‍ഡര്‍ തിരികെ ടെസ്റ്റ് ടീമില്‍

ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് വിട്ട് നിന്ന ജേസണ്‍ ഹോള്‍ഡറും ഡാരെന്‍ ബ്രാവോയും ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു. ശ്രീലങ്കയ്ക്കെതിരെയുള്ള 13 അംഗ സംഘത്തെയാണ് വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചത്. ജേസണ്‍ ഹോള്‍ഡറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ്…

വിന്‍ഡീസ് ടെസ്റ്റ് ടീമിന് ഇനി പുതിയ നായകന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റ് നയിക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡ്. 2015 മുതല്‍ ടീമിന്റെ നായകനായി തുടരുന്ന ജേസണ്‍ ഹോള്‍ഡറില്‍ നിന്നാണ് വിന്‍ഡീസ് നായകനായി…

പത്ത് മുന്‍ നിര വിന്‍ഡീസ് താരങ്ങള്‍ ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് പിന്മാറി

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഉള്‍പ്പെടെ 10 മുന്‍ നിര താരങ്ങള്‍ വിന്‍ഡീസിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് പിന്മാറി. നിക്കോളസ് പൂരന്‍, കൈറണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂയിസ്, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഡാരെന്‍ ബ്രാവോ, ഷമാര്‍…

കളിക്കാര്‍ക്ക് യാത്ര ചെയ്ത് ക്വാറന്റീനില്‍ കഴിയാമെങ്കില്‍ അമ്പയര്‍മാര്‍ക്ക് എന്ത് കൊണ്ട് അത്…

കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ രീതിയിലുള്ള ക്രിക്കറ്റിലൂടെ താരങ്ങള്‍ കടന്ന് പോകുമ്പോള്‍ അതേ സാഹചര്യത്തിലേക്ക് എന്ത് കൊണ്ട് അമ്പയര്‍മാര്‍ക്ക് വന്നൂടെന്ന് ചോദിച്ച് വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇപ്പോള്‍ അന്താരാഷ്ട്ര…

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കിണഞ്ഞ് പരിശ്രമിച്ച് വെസ്റ്റ് ഇന്‍ഡീസ്

ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സിന് പുറത്തായ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇനിയും 85 റണ്‍സ് ടീം നേടേണ്ടതുണ്ട്. കൈവശമുള്ളത് വെറും 4 വിക്കറ്റ് മാത്രം. മൂന്നാം…

സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് കെയിന്‍ “കൂള്‍” വില്യംസണ്‍, ഒപ്പം പിന്തുണയുമായി…

തുടക്കം വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കെയിന്‍ വില്യംസണും ജേസണ്‍ ഹോള്‍ഡറും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടി മികച്ചതും നിര്‍ണ്ണായകവുമായ കൂട്ടുകെട്ടിലൂടെ സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഡല്‍ഹിയ്ക്കെതിരെയുള്ള രണ്ടാം ക്വാളിഫയറിന്…

ഏകനായി എബിഡി, ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജേസണ്‍ ഹോള്‍ഡര്‍

ഐപിഎലില്‍ ഇന്ന് എലിമിനേറ്ററില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ നഷ്ടമായ ആര്‍സിബിയ്ക്ക് പിന്നെ മത്സരത്തില്‍ തുടരെ വിക്കറ്റ് വീഴുന്നതാണ്…