Browsing Tag

Japan

അമ്പെയ്ത്തിന്റെ ആവേശം കണ്ട മത്സരം, സെന്റിമീറ്ററുകളുടെ ആനുകൂല്യത്തിൽ കൊറിയ ഫൈനലിൽ

കരുത്തരായ കൊറിയയെ വിറപ്പിച്ച് കീഴടങ്ങി ആതിഥേയരായ ജപ്പാന്‍. നാല് സെറ്റുകള്‍ അവസാനിച്ചപ്പോള്‍ രണ്ട് സെറ്റ് വീതം നേടി 4-4 എന്ന സ്കോറിന് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ മത്സരം ഷൂട്ട് ഓഫിലേക്ക് പോകുകയായിരുന്നു. ഷൂട്ട് ഓഫിലും ഇരു…

മിക്സഡ് ഡബിള്‍സിൽ സ്വര്‍ണ്ണത്തിനായി ജപ്പാനും ചൈനയും

ചൈനയ്ക്കെതിരെ ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിൽ എതിരാളികള്‍ ജപ്പാന്റെ മിമ ഇറ്റോ - ജുന്‍ മിസുടാനി. ഇന്ന് നടന്ന സെമി ഫൈനലിൽ ചൈനീസ് തായ്പേയുടെ ചിംഗ് ഇ ചെംഗും ലിന്‍ യുന്‍ ജു സഖ്യത്തെ 4-1 എന്ന സ്കോറിനാണ് ജപ്പാന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.…

ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ ടോക്കിയോ തെരുവുകളില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍. ജപ്പാനില്‍ കോവിഡിന്റെ പുതിയ തരംഗം വന്നതും വാക്സിനേഷന്‍ യഥാസമയത്ത് നടക്കാത്തതുമായ ഒരു സാഹചര്യം…

ഒടുവില്‍ അംഗീകാരം, ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് നീക്കി

ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. നേരത്തെ തന്നെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങള്‍ തങ്ങള്‍ സംഘത്തെ അയയ്ക്കില്ലെന്നും പല രാജ്യങ്ങള്‍ ഗെയിംസ് മാറ്റി…

ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് നടത്തുക ദുഷ്കരം

ടോക്കിയോ ഒളിമ്പിക്സുമായി മുന്നോട്ട് പോകുക രാജ്യത്തിന് ദുഷ്കരമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബേ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ടോക്കിയോ ഒളിമ്പിക്സ് മാറ്റി വയ്ക്കേണ്ടി വരുമെന്ന് അബേ പറഞ്ഞത്. അത്‍ലറ്റുകളുടെ സുരക്ഷ…

ഒളിമ്പിക്സ് ദീപ ശിഖ ജപ്പാന് കൈമാറി

2020 ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ ജപ്പാന് കൈമാറി ഗ്രീസ്. ലോകം കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോളും ജപ്പാന്‍ പറയുന്നത് ടോക്കിയോ ഒളിമ്പിക്സ് സാധാരണ പോലെ തന്നെ നിശ്ചയിച്ച സമയത്ത് നടക്കുമെന്നാണ്. ഇന്ന് അതിന്റെ ഭാഗമായാണ് ദീപശിഖ…

അണ്ടര്‍ 19 ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജപ്പാനെ നയിക്കുക മാര്‍ക്കസ് തുര്‍ഗേറ്റ്

അണ്ടര്‍ 19 ലോകകപ്പില്‍ കന്നി അംഗത്തിനിറങ്ങുന്ന ജപ്പാനെ നയിക്കുക വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരമായ മാര്‍ക്കസ് തുര്‍ഗേറ്റ്. 2020 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ധുഗല്‍ ബെഗ്ഗിംഗ്ഫീല്‍ഡ് പരിശീലിപ്പിക്കുന്ന ടീമിന്റെ…

ടേബിള്‍ ടെന്നീസ് ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം

ഏറ്റവും പുതിയ ഐടിടിഎഫ് ലോക ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം. പുരുഷ വിഭാഗം ടീം റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലാണ് ഇപ്പോളുള്ളത്. 280 പോയിന്റുമായി ഇന്ത്യയും ഓസ്ട്രിയയും ഒപ്പത്തിനൊപ്പമാണ് നില്‍ക്കുന്നത്.…

റഷ്യയെ തോൽപ്പിച്ച് ജപ്പാൻ, റഗ്ബി ലോകകപ്പിന് തുടക്കമായി

ഏഷ്യയിലെ ആദ്യ ലോകകപ്പിന് ജപ്പാനിൽ തുടക്കമായി. വർണാഭമായ കലാപരിപാടികൾക്ക് ശേഷം ലോക റഗ്ബി ചെയർമാനും മുൻ ഇംഗ്ലീഷ് നായകനും ആയ സർ ബിൽ ബോർമൗണ്ട് ആണ് റഗ്ബി ലോകകപ്പിന് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ 5…

ലോക ഒന്നാം നമ്പര്‍ താരത്തോട് തോല്‍വി, പ്രണീതിന്റെ ജൈത്രയാത്രയ്ക്ക് വെങ്കലത്തിലവസാനം

ലോക 1ാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് കീഴടങ്ങി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ജൈത്രയാത്ര വെങ്കല മെഡലില്‍ അവസാനിപ്പിച്ച് ഇന്ത്യയുടെ സായി പ്രണീത്. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമായ ജോനാഥന്‍ ക്രിസ്റ്റീ, എട്ടാം നമ്പര്‍ താരം…