Home Tags Japan

Tag: Japan

ചൈനയുടെ ആധിപത്യം തുടരുന്നു, വനിത ടീം ഇവന്റിൽ സ്വര്‍ണ്ണം

ടേബിള്‍ ടെന്നീസ് വനിതകളുടെ ടീം ഇവന്റിലും സ്വര്‍ണ്ണം നേടി ചൈന. ജപ്പാനെതിരെ 3-0ന്റെ ഏകപക്ഷീയമായ വിജയം ആണ് ചൈന ഇന്ന് നേടിയത്. യാതൊരു ചെറുത്തുനില്പുമില്ലാതെ ചൈന സ്വര്‍ണ്ണം നേടിയപ്പോള്‍ ജപ്പാന്‍ വെള്ളിയുമായി തൃപ്തിപ്പെട്ടു. മൂന്നാം...

അതിവേഗ ഹോക്കി മത്സരത്തിൽ ജപ്പാനെ മറികടന്ന് ഇന്ത്യ, പൂള്‍ എ യിൽ രണ്ടാം സ്ഥാനക്കാരായി...

ഇരു വശത്തും ഗോളവസരങ്ങള്‍ വന്ന അതിവേഗ മത്സരത്തിൽ ജപ്പാന്റെ വെല്ലുവിളി മറികടന്ന് 5-3ന്റെ വിജയം നേടി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ അത്യന്തം ആവേശകരമായ മത്സത്തിലായിരുന്നു ഇന്ത്യന്‍ ജയം. ആദ്യ ക്വാര്‍ട്ടറിൽ തന്നെ ഹര്‍മ്മന്‍പ്രീത്...

ഇത് പൊരുതി നേടിയ സ്വര്‍ണ്ണം, ചൈനയെ കീഴടക്കി ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് സ്വര്‍ണ്ണം...

ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് സ്വര്‍ണ്ണ മെഡൽ നേടി ജപ്പാന്റെ മിമ ഇറ്റോ - ജുന്‍ മിസുടാനി കൂട്ടുകെട്ട്. ചൈനയുടെ ലിയു ഷീവെന്‍ - ഷൂ ഷിന്‍ കൂട്ടുകെട്ടിനെയാണ് ജപ്പാന്റെ മിമ ഇറ്റോ...

അമ്പെയ്ത്തിന്റെ ആവേശം കണ്ട മത്സരം, സെന്റിമീറ്ററുകളുടെ ആനുകൂല്യത്തിൽ കൊറിയ ഫൈനലിൽ

കരുത്തരായ കൊറിയയെ വിറപ്പിച്ച് കീഴടങ്ങി ആതിഥേയരായ ജപ്പാന്‍. നാല് സെറ്റുകള്‍ അവസാനിച്ചപ്പോള്‍ രണ്ട് സെറ്റ് വീതം നേടി 4-4 എന്ന സ്കോറിന് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ മത്സരം ഷൂട്ട് ഓഫിലേക്ക് പോകുകയായിരുന്നു....

മിക്സഡ് ഡബിള്‍സിൽ സ്വര്‍ണ്ണത്തിനായി ജപ്പാനും ചൈനയും

ചൈനയ്ക്കെതിരെ ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിൽ എതിരാളികള്‍ ജപ്പാന്റെ മിമ ഇറ്റോ - ജുന്‍ മിസുടാനി. ഇന്ന് നടന്ന സെമി ഫൈനലിൽ ചൈനീസ് തായ്പേയുടെ ചിംഗ് ഇ ചെംഗും ലിന്‍ യുന്‍ ജു...

ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ ടോക്കിയോ തെരുവുകളില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍. ജപ്പാനില്‍ കോവിഡിന്റെ പുതിയ തരംഗം വന്നതും വാക്സിനേഷന്‍ യഥാസമയത്ത് നടക്കാത്തതുമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ജപ്പാനില്‍ നടത്തിയ ഏറ്റവും...

ഒടുവില്‍ അംഗീകാരം, ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് നീക്കി

ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. നേരത്തെ തന്നെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങള്‍ തങ്ങള്‍ സംഘത്തെ അയയ്ക്കില്ലെന്നും പല രാജ്യങ്ങള്‍ ഗെയിംസ് മാറ്റി വയ്ക്കണമെന്നും...

ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് നടത്തുക ദുഷ്കരം

ടോക്കിയോ ഒളിമ്പിക്സുമായി മുന്നോട്ട് പോകുക രാജ്യത്തിന് ദുഷ്കരമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബേ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ടോക്കിയോ ഒളിമ്പിക്സ് മാറ്റി വയ്ക്കേണ്ടി വരുമെന്ന് അബേ പറഞ്ഞത്. അത്‍ലറ്റുകളുടെ സുരക്ഷ...

ഒളിമ്പിക്സ് ദീപ ശിഖ ജപ്പാന് കൈമാറി

2020 ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ ജപ്പാന് കൈമാറി ഗ്രീസ്. ലോകം കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോളും ജപ്പാന്‍ പറയുന്നത് ടോക്കിയോ ഒളിമ്പിക്സ് സാധാരണ പോലെ തന്നെ നിശ്ചയിച്ച സമയത്ത് നടക്കുമെന്നാണ്. ഇന്ന് അതിന്റെ...

അണ്ടര്‍ 19 ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജപ്പാനെ നയിക്കുക മാര്‍ക്കസ് തുര്‍ഗേറ്റ്

അണ്ടര്‍ 19 ലോകകപ്പില്‍ കന്നി അംഗത്തിനിറങ്ങുന്ന ജപ്പാനെ നയിക്കുക വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരമായ മാര്‍ക്കസ് തുര്‍ഗേറ്റ്. 2020 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ധുഗല്‍ ബെഗ്ഗിംഗ്ഫീല്‍ഡ് പരിശീലിപ്പിക്കുന്ന ടീമിന്റെ ഉപനായകന്‍ നീല്‍...

ടേബിള്‍ ടെന്നീസ് ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം

ഏറ്റവും പുതിയ ഐടിടിഎഫ് ലോക ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം. പുരുഷ വിഭാഗം ടീം റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലാണ് ഇപ്പോളുള്ളത്. 280 പോയിന്റുമായി ഇന്ത്യയും ഓസ്ട്രിയയും ഒപ്പത്തിനൊപ്പമാണ്...

റഷ്യയെ തോൽപ്പിച്ച് ജപ്പാൻ, റഗ്ബി ലോകകപ്പിന് തുടക്കമായി

ഏഷ്യയിലെ ആദ്യ ലോകകപ്പിന് ജപ്പാനിൽ തുടക്കമായി. വർണാഭമായ കലാപരിപാടികൾക്ക് ശേഷം ലോക റഗ്ബി ചെയർമാനും മുൻ ഇംഗ്ലീഷ് നായകനും ആയ സർ ബിൽ ബോർമൗണ്ട് ആണ് റഗ്ബി ലോകകപ്പിന് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്....

ലോക ഒന്നാം നമ്പര്‍ താരത്തോട് തോല്‍വി, പ്രണീതിന്റെ ജൈത്രയാത്രയ്ക്ക് വെങ്കലത്തിലവസാനം

ലോക 1ാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് കീഴടങ്ങി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ജൈത്രയാത്ര വെങ്കല മെഡലില്‍ അവസാനിപ്പിച്ച് ഇന്ത്യയുടെ സായി പ്രണീത്. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമായ ജോനാഥന്‍...

പുരുഷന്മാര്‍ക്ക് പിന്നാലെ വിജയം കുറിച്ച് ഇന്ത്യന്‍ വനിതകളും

റെഡി സ്റ്റെഡി ടോക്കിയോ വനിത വിഭാഗം ഹോക്കി ഫൈനലില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന ഫൈനലില്‍ 2-1 എന്ന സ്കോറിനാണ് ഇന്ത്യ ജപ്പാനെ കീഴടക്കിയത്. 11ാം മിനുട്ടില്‍...

സമനിലയില്‍ അവസാനിച്ച് ഇന്ത്യ-ചൈന, ജപ്പാന്‍-ഓസ്ട്രേലിയ മത്സരങ്ങള്‍, ഇന്ത്യയ്ക്ക് ഫൈനലില്‍ എതിരാളികള്‍ ജപ്പാന്‍

ഒളിമ്പിക്സ് തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള വനിത ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന അവസാന റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യ ചൈനയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞുവെങ്കിലും അഞ്ച് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി...
Advertisement

Recent News