Tag: James Vince
ജെയിംസ് വിന്‍സിന്റെ വെടിക്കെട്ട് പ്രകടനം, പെര്‍ത്തിനെ കീഴടക്കി സിഡ്നി സിക്സേഴ്സ് ബിഗ് ബാഷ് ജേതാക്കള്‍
പെര്‍ത്തിനെതിരെ 27 റണ്‍സ് വിജയം കരസ്ഥമാക്കി ബിഗ് ബാഷ് ജേതാക്കളായി സിഡ്നി സിക്സേഴ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ്...
ജെയിംസ് വിന്‍സ് കോവിഡ് പോസിറ്റീവ്, പിഎസ്എലില്‍ നിന്ന് പുറത്ത്, പകരം താരമായി ജോ ഡെന്‍ലി
ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സ് പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്ത്. മുല്ത്താന് സുല്‍ത്താന്‍സിന് വേണ്ടി കളിക്കാനിരുന്ന താരത്തിന്റെ കൊറോണ ഫലം പോസിറ്റീവായതോടെയാണ് ഈ തിരിച്ചടി. സുല്‍ത്താന്‍സിന്റെ രണ്ടാമത്തെ താരത്തിനാണ് കോവിഡ് കാരണം...
അവസരം മുതലാക്കാത്തത് ജെയിംസ് വിന്സിന് തിരിച്ചടിയായി – എഡ് സ്മിത്ത്
എഡ് സ്മിത്തിനെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയത് താരം തനിക്ക് ലഭിച്ച അവസരം ഉപയോഗിക്കാത്തതെന്ന് പറഞ്ഞ് മുഖ്യ സെലക്ടര്‍ എഡ് സ്മിത്ത്. ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ടി20 സ്ക്വാഡില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ദാവിദ്...
ജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?
ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത് പോകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തിനിടെ മത്സരത്തിന്റെ എട്ടാം ഓവറില്‍ ഹാംസ്ട്രിംഗില് വേദന അനുഭവപ്പെട്ട താരം കളം വിടുകയായിയിരുന്നു. അതിനു ശേഷം...
ആതിഥേയര്‍ക്കും കാലിടറി, ഇംഗ്ലണ്ടിനെതിരെ 12 റണ്‍സ് വിജയം നേടി ഓസ്ട്രേലിയ, സ്മിത്തിനു ശതകം
ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ. ഇന്ന് സൗത്താംപ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനു...
ഡേവിഡ് വില്ലി പുറത്ത്, ജോഫ്ര ആര്‍ച്ചര്‍ ലോകകപ്പിനു, ലിയാം ഡോസണും അവസാന പതിനഞ്ചില്‍
പുറത്ത് വന്ന അഭ്യൂഹങ്ങള്‍ ശരിയെന്ന തെളിയിച്ച് ജോഫ്ര ആര്‍ച്ചറെ ലോകകപ്പില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. അതേ സമയം ഡേവിഡ് വില്ലി, ജോ ഡെന്‍ലി എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. വിലക്കിലുള്ള താരം അലെക്സ് ഹെയില്‍സ്...
ഇംഗ്ലണ്ട് സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങളെന്ന് സൂചന, ജോഫ്ര ആര്‍ച്ചര്‍ക്ക് ലോകകപ്പ് അവസരമെന്ന് ശക്തമായ അഭ്യൂഹം
ഇംഗ്ലണ്ടിന്റെ അവസാന 15 അംഗ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുവാനിരിക്കവെ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് ശക്തമായ അഭ്യൂഹം. ലിയാം ഡോസണ് ജോ ഡെന്‍ലിയെ മാറ്റി മൂന്നാം സ്പിന്നറായി ടീമിലേക്ക് എത്തുമെന്നതാണ് ഏറ്റവും ശക്തമായി...
പാക്കിസ്ഥാനെ കീഴടക്കി ഇംഗ്ലണ്ട് ഏക ടി20 കരസ്ഥമാക്കി, താരങ്ങളായി ജോഫ്ര ആര്‍ച്ചറും ഓയിന്‍ മോര്‍ഗനും
പാക്കിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. പരമ്പരയിലെ ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ 173/6 എന്ന സ്കോറാണ് നേടിയത്. ബാബര്‍ അസം 42 പന്തില്‍...
അയര്‍ലണ്ട് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം തയ്യാര്‍, ദാവീദ് മലനും ബെന്‍ ഡക്കറ്റും തിരികെ ടീമില്‍
അയര്‍ലണ്ടിനെതിരെയുള്ള ഏക ഏകദിനത്തിനു വേണ്ടിയുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. അയര്‍ലണ്ടിനെതിരെയുള്ള ടീമിനെയും പാക്കിസ്ഥാനെതിരെയുള്ള ടി20യിലെ ആദ്യ മത്സരത്തിലേക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേ സമയം ജെയിംസ് വിന്‍സിനെ പാക്കിസ്ഥാനതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള...
ഹോബാര്‍ട്ടിന്റെ പടയോട്ടത്തിനു തടസ്സം സൃഷ്ടിച്ച് സിക്സേര്‍സ്, അടിച്ച് തകര്‍ത്ത് ജോഷ് ഫിലിപ്പും ജെയിംസ് വിന്‍സും
വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട ഹോബാര്‍ട്ട് ഹറികെയന്‍സിനെ വീഴ്ത്തി സിഡ്നി സിക്സേര്‍സ്. ഇന്നലെ നടന്ന രണ്ടാം ബിഗ് ബാഷ് മത്സരത്തില്‍ 9 വിക്കറ്റിന്റെ വിജയമാണ് ജോഷ് ഫിലിപ്പും ജെയിംസ് വിന്‍സും തിളങ്ങിയപ്പോള്‍ സിക്സേര്‍സ് സ്വന്തമാക്കിയത്....
ജെയിംസ് വിന്‍സ് വെടിക്കെട്ടിനു ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ ചുരുട്ടിക്കെട്ടി സിഡ്നി സിക്സേര്‍സ്
ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/7 എന്ന സ്കോര്‍ നേടിയ ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ 98 റണ്‍സിനു പുറത്താക്കി 79 റണ്‍സിന്റെ വലിയ...
ഇംഗ്ലീഷ് താരങ്ങള്‍ക്ക് പകരക്കാരെ എത്തിച്ച് ബിഗ് ബാഷ് ടീമുകള്‍
ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് ടൂറിനുള്ള ടീമിനൊപ്പം ചേരുവാന്‍ ജോ ഡെന്‍ലി മടങ്ങിയതോടെ പകരക്കാരനായി ഇംഗ്ലീഷ് താരം ജെയിംസ് വിന്‍സിനെ എത്തിച്ച് സിഡ്നി സിക്സേര്‍സ്. അതേ സമയം സിഡ്നി തണ്ടറിനു ജോസ് ബട്ലര്, ജോ റൂട്ട്...
അഞ്ചാം ടെസ്റ്റിനുള്ള സ്ക്വാഡ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, വിന്‍സ് പുറത്ത്
അഞ്ചാം ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ സമയത്ത് സ്ക്വാഡിലേക്കെത്തിയ ജെയിംസ് വിന്‍സിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുക്ക് തന്റെ അവസാന ടെസ്റ്റിലും ഓപ്പണറായി തന്നെയുണ്ടാകുമെന്നുള്ള സൂചനയാണ്...
നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ജെയിംസ് വിന്‍സ് ടീമില്‍
ട്രെന്റ് ബ്രിഡ്ജിലെ തോല്‍വിയ്ക്ക് ശേഷം പരമ്പര സ്വന്തമാക്കുവാനുള്ള ലക്ഷ്യത്തോടെ ഇന്ത്യയ്ക്കെതിരെ നാലാം ടെസ്റ്റിനുള്ള 14 അംഗ സ്ക്വാഡിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 30നാണ് ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നത്. ഹാംപ്ഷയര്‍ താരം ജെയിംസ് വിന്‍സിനെ...
അവസാന ഏകദിനം, ജെയിംസ് വിന്‍സ് ഇംഗ്ലണ്ട് സ്ക്വാഡില്‍
ദാവീദ് മലനു പകരം ജെയിംസ് വിന്‍സ് അവസാന ഏകദിനത്തിനായുള്ള ഇംഗ്ലണ്ട് ടീമില്‍. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് നില്‍ക്കെ നിര്‍ണ്ണായകമായ അവസാന ഏകദിനം ജൂലൈ 17നു ഹെഡിംഗ്ലിയില് നടക്കും....