Home Tags James Pattinson

Tag: James Pattinson

സന്നാഹ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് ബാറ്റിംഗ് തകര്‍ച്ച, മികവ് പുലര്‍ത്തിയത് രഹാനെയും പുജാരയും...

ഓസ്ട്രേലിയ എയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് ബാറ്റിംഗ് തകര്‍ച്ച. അജിങ്ക്യ രഹാനെയുടെ ശതകത്തിന്റെയും ചേതേശ്വര്‍ പുജാര നേടിയ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ഇന്ത്യ 237 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍...

നിര്‍ണ്ണായക വിക്കറ്റുകളുമായി ജെയിംസ് പാറ്റിന്‍സണ്‍, വിജയം നേടി മുംബൈ ഇന്ത്യന്‍സ്

മനീഷ് പാണ്ടേയുടെയും ഡേവിഡ് വാര്‍ണറുടെയും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ ജെയിംസ് പാറ്റിന്‍സണിന്റെ ബൗളിംഗ് മികവില്‍ സണ്‍റൈസേഴ്സിനെതിരെ 34 റണ്‍സ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ബൗളര്‍മാര്‍ക്കൊപ്പം ഫീല്‍ഡര്‍മാരും മികച്ച് നിന്നപ്പോള്‍ മുംബൈ സണ്‍റൈസേഴ്സിന്...

ചെന്നൈയ്ക്ക് പിഴച്ചു, വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഓപ്പണര്‍മാര്‍

ഐപിഎലിലെ ഉദ്ഘാടന മത്സരത്തില്‍ വിജയത്തിനായി 163 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മോശം തുടക്കം. ഇന്നത്തെ മത്സരത്തില്‍ ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ഷെയിന്‍ വാട്സണും മുരളി വിജയും വിക്കറ്റിന് മുന്നില്‍...

ജസ്പ്രീത് ബുംറ ഏറ്റവും മികച്ച ടി20 ബൗളർ: ജെയിംസ് പാറ്റിൻസൺ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ നിലവിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജെയിംസ് പാറ്റിൻസൺ. ജസ്പ്രീത് ബുംറയുടെ കൂടെ മുംബൈ ഇന്ത്യൻസ് വേണ്ടി കളിയ്ക്കാൻ താൻ...

മലിംഗ പിന്മാറി, പകരം ജെയിംസ് പാറ്റിന്‍സണ്‍

ഐപിഎല്‍ 2020ല്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗ പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയത്. തന്റെ അച്ഛന് അസുഖബാധിതനായതിനാലാണ് താന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ്...

പാറ്റിന്‍സണ്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ പന്തെറിയുന്നതിനായി ഉറ്റുനോക്കുന്നു – ലാംഗര്‍

മൈക്കല്‍ നീസറിനും പീറ്റര്‍ സിഡിലിനും പകരം ഓസ്ട്രേലിയന്‍ ഇലവനില്‍ കളിക്കുവാന്‍ കൂടുതല്‍ സാധ്യത പാറ്റിന്‍സണിനാണെന്ന് ഒരിക്കല്‍ കൂടി സൂചിപ്പിച്ച് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. താന്‍ ഉറ്റുനോക്കുന്നത് പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍ ബോക്സിംഗ് ഡേ...

അവസാന ഇലവനില്‍ സാധ്യത പാറ്റിന്‍സണെന്ന് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍

ജോഷ് ഹാസല്‍വുഡിന്റെ പരിക്കിനെത്തുടര്‍ന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവസാന ഇലവനിലേക്കുള്ള സാധ്യതയില്‍ മുന്നില്‍ ജെയിംസ് പാറ്റിന്‍സണ്‍ ആണെന്ന് അഭിപ്രായപ്പെട്ട് ജസ്റ്റിന്‍ ലാംഗര്‍. എന്നാല്‍ സിഡിലിനെ 13...

ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനുള്ള, ഓസ്ട്രേലിയന്‍ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഉസ്മാന്‍ ഖവാജ പുറത്ത്

ആസ് പരമ്പരയില്‍ മാഞ്ചെസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ടീമില്‍ നിന്ന് ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയിട്ടുണ്ട്. പരമ്പരയില്‍ ഇതുവരെ താരത്തിന്റെ ടോപ് സ്കോര്‍ 40 റണ്‍സ് ആണെന്നിരിക്കെ...

ജെയിംസ് പാറ്റിന്‍സണ്‍ കൗണ്ടിയിലേക്ക്

ഓസ്ട്രേലിയയുടെ ജെയിംസ് പാറ്റിന്‍സണ്‍ കൗണ്ടിയില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിക്കും. കൗണ്ടിയില്‍ ഏഴ് മത്സരങ്ങളിലാവും ടീമിനായി കളിക്കുവാന്‍ താരം എത്തുന്നത്. 2017ല്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിച്ചിട്ടുള്ളയാളാണ് ജെയിംസ് പാറ്റിന്‍സണ്‍. ഓസ്ട്രേലിയയ്ക്ക് വേണ്ടി 17 ടെസ്റ്റില്‍...

പരിക്കേറ്റ് പുറത്തായി ജെയിംസ് പാറ്റിന്‍സണ്‍, ബ്രിസ്ബെയിനിനു തിരിച്ചടി

ബിഗ് ബാഷില്‍ തിരിച്ചടിയേറ്റുവാങ്ങി ബ്രിസ്ബെയിന്‍ ഹീറ്റ്. ടൂര്‍ണ്ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ ബ്രിസ്ബെയിനിനു വേണ്ടി കളിക്കുവാന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. സൈഡ് സ്ട്രെയിന്‍ കാരണം താരം ഇനിയുള്ള മത്സരങ്ങളില്‍...

ജെയിംസ് പാറ്റിന്‍സണ്‍ ഹീറ്റില്‍, ഔദ്യോഗിക പ്രഖ്യാപനമെത്തി

ജെയിംസ് പാറ്റിന്‍സണ്‍ ബ്രിസ്ബെയിന്‍ ഹീറ്റുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാറ്റിന്‍സണ്‍ ഹീറ്റില്‍ ചേരുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നുവെങ്കിലും ഇന്ന് മാത്രമാണ് ഔദ്യോഗികമായ കരാറില്‍ ഫ്രാഞ്ചൈസിയും താരവും എത്തിചേര്‍ന്നത്. ഏറെക്കാലമായി...

ഹീറ്റില്‍ കളിക്കാന്‍ തയ്യാറായി ജെയിംസ് പാറ്റിന്‍സണ്‍

പരിക്കിന്റെ പിടിയില്‍ നിന്ന് മോചനം നേടി എത്തുന്ന ജെയിംസ് പാറ്റിന്‍സണ്‍ അടുത്ത സീസണ്‍ ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി കളിക്കും. അഞ്ച് സീസണുകളില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു വേണ്ടി കളിച്ചിരുന്ന താരം 2017...
Advertisement

Recent News