Home Tags Jack Leach

Tag: Jack Leach

ഞാന്‍ ലയണിന് ഏറെ ബിയറുകള്‍ വാങ്ങിക്കൊടുക്കേണ്ടതുണ്ട്

ഹെഡിംഗ്‍ലിയില്‍ ഇംഗ്ലണ്ടിന്റെ അവിശ്വസനീയ വിജയത്തില്‍ ചെറുതെങ്കിലും നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ജാക്ക് ലീഷ്. അവസാന വിക്കറ്റില്‍ ബെന്‍ സ്റ്റോക്സിനൊപ്പം പിന്തുണ നല്‍കി വിജയം പിടിച്ചെടുത്ത ജാക്ക് ലീഷ് 17 പന്തുകള്‍ അതിജീവിച്ചുവെങ്കിലും...

പൊരുതി നിന്ന വെയിഡും വീണു, നിര്‍ണ്ണായ വിക്കറ്റുകള്‍ വീഴ്ത്തി ജോ റൂട്ട്, ഓവലില്‍ ഇംഗ്ലണ്ടിന്...

ഒടുവില്‍ മാത്യൂ വെയിഡും വീണപ്പോള്‍ ഇംഗ്ലണ്ടിന് ജയം തൊട്ടരുകിലെത്തി നില്‍ക്കുന്നു. സ്റ്റീവ് സ്മിത്ത് പരമ്പരയില്‍ ആദ്യമായി പരാജയം ഏറ്റുവാങ്ങിയ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ വലിയ തോല്‍വിയിലേക്ക് വീഴുമെന്ന കരുതിയ നിമിഷത്തിലാണ് വെയിഡിന്റെ ചെറുത്ത്...

ബട്‍ലറുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ട്, മിച്ചല്‍...

ഓവലില്‍ രണ്ടാം ദിവസം കളി ആരംഭിച്ച് അധികം വൈകാതെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. 70 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയ്ക്കായി ആദ്യ ബ്രേക്ക് ത്രൂ നേടിയത്. 68...

മൂന്നാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ചരിത്ര വിജയത്തിന് അയര്‍ലണ്ട് നേടേണ്ടത്...

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 303 റണ്‍സിന് പുറത്താക്കി അയര്‍ലണ്ട്. ജയത്തിനായി ടീം നേടേണ്ടത് 182 റണ്‍സാണ്. ഈ ലക്ഷ്യം നേടാനായാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ വിജയം നേടുവാനാകും അയര്‍ലണ്ടിന്. ഇംഗ്ലണ്ട് തലേ...

ചരിത്രം കുറിയ്ക്കാനാകുമോ അയര്‍ലണ്ടിന്, ഇംഗ്ലണ്ട് ഓള്‍ഔട്ടിന്റെ വക്കിലെത്തിയപ്പോള്‍ രണ്ടാം ദിവസത്തെ കളിമുടക്കി മഴ

അയര്‍ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിനെ അപേക്ഷിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 171/1 എന്ന അതിശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ ജാക്ക് ലീഷും- ജേസണ്‍ റോയിയും എത്തിച്ചുവെങ്കിലും അവിടെ നിന്ന് തകര്‍ന്ന ഇംഗ്ലണ്ട് 9 വിക്കറ്റ്...

സ്കോറുകള്‍ ഒപ്പത്തിനൊപ്പം, ജാക്ക് ലീഷിനും ജേസണ്‍ റോയിയ്ക്കും അര്‍ദ്ധ ശതകങ്ങള്‍

അയര്‍ലണ്ടിന്റെ സ്കോറിന് ഒപ്പമെത്തി ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ് ഇംഗ്ലണ്ട്. റോറി ബേണ്‍സിനെ നഷ്ടമായ ശേഷം 96 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി ജേസണ്‍ റോയിയും ജാക്ക് ലീഷും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഉച്ച ഭക്ഷണത്തിന്...

നൈറ്റ് വാച്ച്മാനായി എത്തി അര്‍ദ്ധ ശതകം നേടി ജാക്ക് ലീഷ്

നൈറ്റ് വാച്ച്മാനായി എത്തി ഇംഗ്ലണ്ടിന് വേണ്ടി അര്‍ദ്ധ ശതകം നേടി ജാക്ക് ലീഷ്. ഇന്നലെ ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്ന ഇംഗ്ലണ്ട് 85 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ടീം ഭേദപ്പെട്ട...

കൗണ്ടിയില്‍ വൈവിധ്യമാര്‍ന്ന പിച്ചുകള്‍ ആവശ്യം

കൗണ്ടി ക്രിക്കറ്റില്‍ വിവിധ തരം പിച്ചുകള്‍ ആവശ്യമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സ്പിന്നറും സോമര്‍സെറ്റ് താരവുമായി ജാക്ക് ലീഷ്. താരത്തിന്റെ കൗണ്ടി അടുത്തിടെയായി സ്പിന്‍ അനുകൂലമായ പിച്ചുകള്‍ ഒരുക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ...

സോമര്‍സെറ്റുമായി കരാര്‍ പുതുക്കി ജാക്ക് ലീഷ്

2020 വരെ സോമര്‍സെറ്റുമായി കരാര്‍ പുതുക്കി ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ്. നിലവില്‍ 2019 വരെ കരാ‍ര്‍ ഉള്ള താരം ഒരു വര്‍ഷം കൂടിയാണ് പുതുക്കിയിരിക്കുന്നത്. 20120ല്‍ സോമര്‍സെറ്റിനായി അരങ്ങേറ്റം കുറിച്ച താരം...

റണ്ണൗട്ടായി കുശല്‍ മെന്‍ഡിസ് മടങ്ങി, ശ്രീലങ്കയുടെ പതനം പൂര്‍ത്തിയാക്കി പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും പുറത്താകാതെ നിന്ന് ലഞ്ചിനായി പിരിയുമ്പോള്‍ ലങ്ക വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ശ്രമകരമെങ്കിലും അപ്രാപ്യമായൊരു ലക്ഷ്യമായിരുന്നില്ല അത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഒരു 50-60 റണ്‍സ്...

ശ്രീലങ്കയിലെ ഇംഗ്ലണ്ടിന്റെ പരമ്പര വിജയം 18 വര്‍ഷത്തിനു ശേഷം

ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റിലെ 57 റണ്‍സിന്റെ വിജയവും പരമ്പര 2-0നു സ്വന്തമാക്കിയതും ടീമിനു ഇരട്ടി മധുരമായി മാറുകയാണ്. നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീമിനു ശ്രീലങ്കയില്‍ ഒരു പരമ്പര വിജയം സാധ്യമാകുന്നത്....

ശ്രീലങ്കയെ വീഴ്ത്തി മോയിന്‍ അലിയും ജാക്ക് ലീഷും, ഇംഗ്ലണ്ടിന്റെ ജയം 57 റണ്‍സിനു

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ വിജയം കുറിച്ച് ഇംഗ്ലണ്ട്. 301 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 74 ഓവറില്‍ 243 റണ്‍സില്‍ അവസാനിക്കുകയായിരുന്നു....

രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്, ഇംഗ്ലണ്ടിനു ജയിക്കാന്‍ മൂന്ന് വിക്കറ്റ്, ശ്രീലങ്ക നേടേണ്ടത് 75...

ശ്രീലങ്ക-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ലങ്ക 226/7 എന്ന നിലയില്‍ വിജയത്തിനു 75 റണ്‍സ് അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഇംഗ്ലണ്ടിനു വിജയിക്കുവാന്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം...

ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് നാലാം വിക്കറ്റ് കൂട്ടുകെട്ട്

301 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയെ ജാക്ക് ലീഷ് എറിഞ്ഞ് പിടിച്ച ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ തിരിച്ചുവരവ് നടത്തി ആതിഥേയര്‍. ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ...

46 റണ്‍സിന്റെ നേരിയ ലീഡ് നേടി ശ്രീലങ്ക, രണ്ടാം ടെസ്റ്റ് ആവേശകരമായ നിലയില്‍

ശ്രീലങ്ക-ഇംഗ്ലണ്ട് ടീമുകളുടെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മത്സരം ആവേശകരമായ നിലയില്‍. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 290 റണ്‍സിനു പുറത്താക്കിയ ശേഷം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ഇന്ന് 336 റണ്‍സില്‍ അവസാനിക്കുകയായിരുന്നു....
Advertisement

Recent News