Home Tags ISL

Tag: ISL

സീസൺ പുതിയതായിട്ടും കേരള ബ്ലാസ്റ്റേഴ്സിന് പഴയ അതേ നിരാശ!! മോഹൻ ബഗാനെതിരെ വലിയ പരാജയം

പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് പഴയ നിരാശയാർന്ന ഫലം. ഇന്ന് ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനോട് വലിയ പരാജയം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്....

ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച് മോഹൻ ബഗാൻ

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ എ ടി കെ മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലീഡ് ചെയ്യുന്നു. ഇന്ന് കേരളത്തിന്റെ തുടക്കം ആശങ്ക...

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങളിൽ തൃപ്തി എന്ന് ഇവാൻ വുകമാനോവിച്

നാളെ ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെ നേരിടും. ടീമിന്റെ ഇതുവരെയുള്ള ഒരുക്കത്തിൽ തൃപ്തിയിലാണ് എന്ന് കേരളത്തിന്റെ പരിശീലകൻ വുകമാനോവിച്. ഞങ്ങൾ നിരവധി...

“തോൽപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമായി മാറുക ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം”

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ലക്ഷ്യം തോൽപ്പിക്കാൻ പ്രയാസമുള്ള ടീമായി മാറുക ആണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർടിംഗ് ഡയറക്ടർ കരോലിസ്. ദേശീയ മാധ്യമമായ ടൈസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കരോലിസ്...

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ചേർന്ന്‌ ഏഥർ എനർജി

കൊച്ചി, ഒക്‌ടോബർ 19, 2021: ഐഎസ്‌എൽ വരും സീസണിലേക്കുള്ള ഔദ്യോഗിക പങ്കാളിയായി ഏഥർ എനർജിയെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സന്തോഷപൂർവം പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ്‌ ഏഥർ എനർജി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക...

ഐപിഎലിനെക്കാള്‍ മികച്ചത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് – ഡെയില്‍ സ്റ്റെയിന്‍

ഐപിഎലിനെക്കാള്‍ തനിക്ക് കൂടുതല്‍ മെച്ചമെന്ന് തോന്നിയത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആണെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിന്‍. ഐപിഎലില്‍ പല ടീമുകള്‍ക്കും വേണ്ടി കളിച്ചിട്ടുള്ള താരം ഐപിഎലില്‍ പണം അധികം...

ഹൈദരബാദ് എഫ് സിയുടെ അഞ്ചാം വിദേശ താരവും എത്തി

ഹൈദരബാദ് എഫ് സി അവരുടെ അഞ്ചാം വിദേശ സൈനിംഗും പൂർത്തിയാക്കി. സ്പാനിഷ് ഡിഫൻഡറായ ഒഡെ ഒനായിന്ത്യ ആണ് ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. 30കാരനായ ഒനായിന്ത്യ ഹൈദരബാദ് എഫ് സിയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു....

മാനുവൽ ഒൻവു ഇനി ഒഡീഷയുടെ സ്വന്തം താരം

കഴിഞ്ഞ സീസൺ അവസാനം ബെംഗളൂരു എഫ് സിയിൽ നിന്ന് ലോണിൽ എത്തി ഒഡീഷയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ മാനുവൽ ഒന്വുവിനെ ഒഡീഷ സ്ഥിര കരാറിൽ സൈൻ ചെയ്തു. ഒന്വു ഒരു വർഷത്തേക്കുള്ള കരാർ...

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളടിക്കാൻ ഗാരി ഹൂപർ എത്തും

ഒരു വിദേശ സൈനിംഗ് കൂടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പൂർത്തിയാക്കും. ഇംഗ്ലീഷ് ഫോർവേഡായ ഗാരി ഹൂപ്പർ ആകും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക. 32കാരനായ താരം കേരള ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാർ ധാരണയിൽ...

ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

അവസാനം ഈസ്റ്റ്‌ ബംഗാൾ ആരാധകരുടെ കാത്തിരിപ്പിൻ അവസാനം ആവുകയാണ്. ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ പ്രവേശനം സത്യമാകുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഇന്നോ അടുത്ത ദിവസമോ ഇത് സംബന്ധിച്ച് ഔദ്യോഗിക...

അർജന്റീനയിൽ നിന്ന് ഒരു താരത്തെ വലവീശി കേരള ബ്ലാസ്റ്റേഴ്സ്

പുതിയ ഐ എസ് എൽ സീസണ് വേണ്ടി ഒരു വിദേശ താരത്തെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അർജന്റീനൻ അറ്റാക്കിംഗ് താരമായ ഫകുണ്ടോ പെരേരയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ...

ഹൈദരാബാദ് എഫ് സിക്ക് പുതിയ പരിശീലകൻ ബാഴ്സലോണയിൽ നിന്ന്

ഐ എസ് എൽ ക്ലബായ ഹൈദരാബാദ് എഫ് സി പുതിയ പരിശീലകനെ നിയമിച്ചു. ആൽബർട്ട് റോക ബാഴ്സലോണയിലേക്ക് പോയതിന് പകരനായി എത്തുന്നത് ബാഴ്സലോണയിൽ നിന്ന് ഒരു പരിശീലകൻ ആണ്. മുമ്പ് ലാലിഗയിൽ ഒക്കെ...

ഇത് നമ്മുടെ മെസ്സി!!! കേരള ബ്ലാസ്റ്റേഴ്സിന്റെ അവിസ്മരണീയ തിരിച്ചുവരവ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും നല്ല പ്രകടനം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ഇന്ന് രണ്ടാം പകുതിയിൽ കണ്ടതാണെന്ന്. ഇന്ന് ഐ എസ് എല്ലിൽ നടന്ന പോരാട്ടത്തിൽ ജംഷദ്പൂരിനെതിരെ കേരള...

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ അങ്കത്തിനിറങ്ങുന്നു, എതിരാളികൾ എടികെ

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ഇന്ത്യൻ സൂപ്പർ ലീഗ് തിരിച്ചെത്തുന്നു. ഐഎസ്എല്ലിന്റെ ആറാം സീസൺ ഇന്ന് കൊച്ചിയിൽ ആരംഭിക്കും. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ട് തവണ ചാമ്പ്യന്മാരായ എടികെയെ...

അവതാരകനായി ദുൽഖർ സൽമാൻ, താര പ്രൗഡിയോടെ ഐഎസ്എൽ ഓപ്പണിംഗ് സെറിമണി

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിനായി തിരികെയെത്തുന്നു. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനം. ഒക്ടോബർ 20 നാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് വർണാഭമായ ചടങ്ങുകളോട് കൂടി ഐ...
Advertisement

Recent News