ഐ എസ് എൽ ജനുവരി 31ന് പുനരാരംഭിക്കും

Newsroom

Picsart 24 01 08 09 32 33 633
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ കപ്പിനായി ഇടവേള എടുത്ത ഐ എസ് എൽ തിരികെയെത്തുന്നു. ജനുവരി 31ന് ആകുമൈ എസ് എൽ പുനരാരംഭിക്കുക. ജനുവരി 31ന് ജംഷദ്പൂരും നോർത്ത് ഈസ്റ്റും തമ്മിലുള്ള മത്സരത്തിലൂടെ ആകും സീസൺ പുനരാരംഭിക്കുക. ഫെബ്രുവരി 2ന് ഒഡീഷക്ക് എതിരായ മത്സരത്തിലൂടെ ആകും കേരള ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് തിരികെയെത്തുക. ബ്ലാസ്റ്റേഴ്സ് ആണ് ഇപ്പോൾ ലീഗിൽ ഒന്നാമത്.

ഐ എസ് എൽ 24 01 08 09 33 23 330

ഫെബ്രുവരി 12ന് പഞ്ചാബ് എഫ് സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം. സൂപ്പർ കപ്പിലെ നിരാശ ഐ എസ് എല്ലിലൂടെ മാറ്റുക ആകും ബ്ലാസ്റ്റേഴ്സിന്റെ രക്ഷ. ഐ എസ് എല്ലിൽ രാത്രി കിക്കോഫ് ടൈം 7.30ലേക്ക് മാറ്റിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന ഫിക്സ്ചർ:

20240125 172602