Home Tags ISL

Tag: ISL

ഐഎസ്എലിലേക്ക് മടങ്ങിയെത്താനായതില്‍ സന്തോഷം: ഹ്യൂം

വീണ്ടും ഒരു സീസണിനു വേണ്ടി ഐഎസ്എലിലേക്ക് മടങ്ങിയെത്തുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി ഇയാന്‍ ഹ്യൂം. പരിക്ക് മൂലം കഴിഞ്ഞ സീസണില്‍ ഏറിയ പങ്കും താരത്തിനു നഷ്ടമായിരുന്നു. ഇതേ കാരണത്താല്‍ തന്നെയാണ് താരത്തെ കേരള...

ഐ ലീഗ് – ഐ എസ് എൽ ലയനം അടുത്ത സീസണിലും ഇല്ല

ഐ എസ് എൽ ഐ ലീഗ് ലയനം അടുത്ത സീസണിലും നടക്കില്ല എന്ന് തീരുമാനമായി. നീണ്ട ചർച്ചയ്ക്ക് ശേഷം ഈ സീസൺ കൂടെ ഇന്ത്യയിൽ രണ്ട് ഫുട്ബോൾ ലീഗുകളായി തന്നെ തുടരാൻ എ...

എവേ ഗോൾ നിയമം ഇനി ഐ എസ് എല്ലിലും

ഐ എസ് എല്ലിൽ അങ്ങനെ ആദ്യമായി എവേഗോൾ നിയമം. ഇത്തവണത്തെ ഐ എസ് എൽ സെമി ഫൈനലുകളിലാണ് എവേ ഗോൾ സമ്പ്രദായം കൊണ്ടുവരുന്നത്. ആദ്യ മൂന്നു സീസണുകളിലും ഐ എസ് എൽ പ്ലേ...

മൂന്ന് പെനാൾട്ടി, സമനിലയോടെ ഡെൽഹി സീസൺ അവസാനിപ്പിച്ചു

മൂന്നു പെനാൾട്ടികൾ പിറന്ന ഡെൽഹി ഡൈനാമോസ് പൂനെ സിറ്റി മത്സരം സമനിലയിൽ അവസാനിച്ചു. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നു ഗോളുകളും പെനാൾട്ടിയിൽ നിന്നായിരുന്നു. രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഡെൽഹി ഇന്ന്...

ബ്ലാസ്റ്റേഴ്സ് തരംഗം, ചരിത്രത്തിൽ ആദ്യമായി ബെംഗളൂരു സ്റ്റേഡിയം ഹൗസ് ഫുൾ

ബെംഗളൂരു സ്റ്റേഡിയം നാളെ ആദ്യമായി നിറയും‌. നാളെ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും കണ്ടീരവ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്ന മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുകയാണ്‌‌. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ഫാൻ പോരായി മാറുന്ന...

ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം, ജംഷദ്പൂർ ബെംഗളൂരുവിനോട് തോറ്റു

കേരള ബ്ലാസ്റ്റേഴ്സിന് ചെറിയ പ്രതീക്ഷ ബാക്കി നൽകുന്നതാണ് ഇന്ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിന്റെ ഫലം. കേരളത്തെ പിന്നിലാക്കി പ്ലേ ഓഫിലേക്ക് അടുക്കുകയായിരുന്ന ജംഷദ്പൂർ ബെംഗളൂരുവിനോട് എതിരില്ലാത്ത രണ്ടു ഗോളിന്റെ പരാജയം നേരിട്ടു. ആദ്യ പകുതിയിൽ...

ഡെൽഹിയിൽ ത്രില്ലർ; അവസാന നിമിഷം ഡെൽഹി ഡൈനാമോസ്

ഐ എസ് എല്ലിലെ ഒട്ടും നിർണായകമല്ലാത്ത മത്സരമായിരുന്നു ഇന്ന് ഡെൽഹിയിൽ നടന്നത്. അതുകൊണ്ട് തന്നെ സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ ഡെൽഹിയും എടികെ കൊൽക്കത്തയും പന്തുതെട്ടി. ഫലം ഗോൾ ഫെസ്റ്റായിരുന്നു. പിറന്നത് ഏഴു ഗോളുകൾ. ഡെൽഹിയുടെ...

കേരളത്തിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷം, പക്ഷെ ഇന്ന് ജയിച്ചേ തീരു; മുഹമ്മദ് റാഫി

ഇന്ന് ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിൽ എത്തിയ മുഹമ്മദ് റാഫി കേരളത്തിലേക്ക് തിരിച്ച് എത്തിയതിൽ സന്തോഷം ഉണ്ടെന്ന് അറിയിച്ചു. പക്ഷെ ഇന്ന് ചെന്നൈയിന് ജയിച്ചേ മതിയാകൂ എന്നും പ്ലേ ഓഫ് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും റാഫി...

ഇഞ്ച്വറി ടൈം ഗോളിൽ മുംബൈ സിറ്റി നോർത്ത് ഈസ്റ്റിനെ മറികടന്നു

ക്യാപ്റ്റൻ ലൂസിയാൻ ഗോവൻ നേടിയ 91ആം മിനുട്ടിലെ ഗോളിന്റെ ബലത്തിൽ മുംബൈ സിറ്റിക്ക് നിർണായക ജയം. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങിയ മുംബൈ 3-2 എന്ന സ്കോറിനാണ് വിജയിച്ചത്. ഒരു സമയത്ത് 2-1...

ഗോവയ്ക്ക് വീണ്ടും പരാജയം, പ്ലേ ഓഫിനോട് അടുത്ത് ചെന്നൈയിൻ

എഫ് സി ഗോവയുടെ കഷ്ടകാലം തുടരുകയാണ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ചെന്നൈയിനെ നേരിട്ട എഫ് സി ഗോവയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നു. എഫ് സി ഗോവയുടെ പ്ലേ ഓഫ്...

കളിക്കാൻ താൻ തയ്യാറെന്ന് പുൾഗ, സ്റ്റേഡിയത്തിൽ പഴയത് പോലെ ആളില്ലാ എന്നും പുൾഗ

കേരള ബ്ലാസ്റ്റേഴ്സിനായി അടുത്ത മത്സരം കളിക്കാൻ തയ്യാറാണെന്ന് വിക്ടർ പുൾഗ. കഴിഞ്ഞ മത്സരത്തിൽ തനിക്ക് 100 ശതമാനം താൻ ഫിറ്റ് ആണെന്ന് തോന്നിയില്ല അതാണ് കളിക്കാതിരുന്നതെന്നും എന്നാൽ ഇപ്പോൾ താൻ 100 ശതമാനം...

സുബ്രതാ പോളിന് ഐ എസ് എല്ലിൽ പുതിയ റെക്കോർഡ്

ഇന്നലെ നടന്ന ജംഷദ്പൂരും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെ ഇന്ത്യയുടെ സ്പൈഡർമാൻ സുബ്രതാ പോളിന് പുതിയ ഐ എസ് എൽ റെക്കോർഡ് ആയി. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുള്ള...

നോർത്ത് ഈസ്റ്റ് – പൂനെ സിറ്റി മത്സരത്തിന് വിറ്റത് വെറും 30 ടിക്കറ്റുകൾ മാത്രം!!!!

ഐ എസ് എല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറവ് ടിക്കറ്റുകൾ വിറ്റ മത്സരമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അവസാന ഹോം മത്സരം. വെറും 30 ടിക്കറ്റുകൾ മാത്രമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അവസാന...

അടുത്ത നാലും ജയിക്കാൻ വേണ്ടി മാത്രം ഇറങ്ങുന്ന മത്സരങ്ങൾ എന്ന് ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മുതൽ അങ്ങോട്ടുള്ള നാലു മത്സരങ്ങളും ജയിക്കാൻ മാത്രം ഉള്ളതാണെന്നു കോച്ച് ഡേവിഡ് ജെയിംസ്. ജയത്തിൽ കുറഞ്ഞതൊന്നിനായും തങ്ങൾ ഒരുക്കമല്ലെന്നും ജെയിംസ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ പറഞ്ഞു. കൊൽക്കത്ത,...

അവസാന നിമിഷങ്ങളിൽ മാർസലീനോ ഗോൾ; പൂനെ സിറ്റി രണ്ടാം സ്ഥാനത്തേക്ക്

കളിയുടെ അവസാന നിമിഷത്തിൽ സൂപ്പർ താരം മാർസലീനോ രക്ഷകനായ മത്സരത്തിൽ പൂനെ സിറ്റി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ മാർസലീനോയുടെ ആ ഏക ഗോളിന് തന്നെയായിരുന്നു പൂനെയുടെ ജയം. കളിയുടെ...
Advertisement

Recent News