Home Tags ISL

Tag: ISL

മിക്കു-ഛേത്രി കൂട്ടുകെട്ട് അടിച്ചു കൂട്ടിയത് 5 ഐ എസ് എൽ ക്ലബുകളേക്കാൾ കൂടുതൽ ഗോളുകൾ

ഈ സീസണിലെ ഏറ്റവും മികച്ച സ്ട്രൈക്കിംഗ് കൂട്ടുകെട്ട് ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ബെംഗളൂരു എഫ് സിയുടെ വെനിസ്വേലൻ ഫോർവേഡ് മിക്കുവും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആണെന്ന്. ഇരുതാരങ്ങളും മാത്രം...

ജെജെയ്ക്ക് പെനാൾട്ടി പിഴച്ചു; ബെംഗളൂരു ജയിച്ച് ബഹുദൂരം മുന്നിലേക്ക്

ചെന്നൈയിന് സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ് സിയോട് പരാജയം. ഐ എസ് എല്ലിൽ ടോപ്പ് ഓഫ് ദി ടേബിൾ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്....

ഐഎസ്എല്ലിലെ വേഗമേറിയ ഗോളുമായി ജെറി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളുമായി ജംഷഡ്‌പൂരിന്റെ ജെറി. കേരളം ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിലാണ് ജംഷഡ്‌പൂരിനു വേണ്ടി ജെറി 22 ആം സെക്കന്റിൽ ഗോൾ നേടിയത്. JRD ടാറ്റ സ്പോർട്സ് കോംപ്ലെക്സിനെ...

ISL ൽ 50 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി സന്ദേശ് ജിങ്കൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ 50 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടത്തലവൻ ഈ നേട്ടം...

ഇന്ത്യൻ U17 താരത്തിനെ ടീമിലെത്തിച്ച് ഡൽഹി ഡൈനാമോസ്

ഡൽഹി ഡൈനാമോസ് ഇന്ത്യൻ U17 താരമായ ശുഭം സാരംഗിയെ തങ്ങളുടെ ടീമിലേക്കെത്തിച്ചു. പൂനെയിലെ ആർമി പബ്ലിക്ക് സ്‌കൂളിൽ വിദ്യാർത്ഥിയായ ശുഭം സാരംഗി ട്രാൻസ്ഫർ വിൻഡോയിലൂടെ ഡല്ഹിയിലെത്തുന്ന രണ്ടാം താരമാണ്. ഇന്ത്യയുടെ ടീമിലെ പ്രധാനതാരമായ...

കോച്ചിനെ ബാൻ ചെയ്തതിനെതിരെ ആഞ്ഞടിച്ച് പൂനെ സിറ്റി ആരാധകർ

എഫ്‌സി പൂനെ സിറ്റിയുടെ ആരാധകരുടെ കൂട്ടായ്മയായ ഓറഞ്ച് ആർമി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യൻ സൂപ്പർ ലീഗിലെ പൂനെ സിറ്റി - എഫ്‌സി ഗോവ മത്സരത്തിലെ മോശം...

ബെംഗളൂരു എഫ്സിയുടെ അസിസ്റ്റന്റ് കോച്ച് രാജി വെച്ചു

ബെംഗളൂരു എഫ്സിയുടെ അസിസ്റ്റന്റ് കോച്ച് കാർലോസ് ക്വദ്രട് രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് കാർലോസ് ക്വദ്രട് രാജി വെക്കുന്നത്. സ്പാനിഷ്കാരനായ കാർലോസ് ക്വദ്രട് ബെംഗളൂരു കോച്ച് ആൽബർട്ട് റോക്കയുടെ ഏറെക്കാലമായുള്ള സഹയാത്രികനാണ്. ക്ലബ്ബ്...

ആസന്ന ഭാവിയിൽ ഐ ലീഗും ഐ.എസ്.എല്ലും ഒന്നാവും

ഭാവിയിൽ ഐ ലീഗും ഐ.എസ്.എല്ലും ഒന്നാവുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. എന്നാൽ അത് കൃത്യമായി ഏതു വർഷം നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേന്ദ്ര സർക്കാരിനെ...

ഐഎസ്എല്ലിൽ 50 ഗോളുകൾ, ഗോളടിക്കാൻ ഇന്ത്യൻ താരങ്ങൾ മുൻപിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ മറ്റൊരു അധ്യായം കൂടി എഴുതി ചേർത്തു. ഐഎസ്എല്ലിൽ 50 ഗോളുകൾ എന്ന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. 19 മാച്ചുകളിൽ നിന്നാണ് 50 ഗോളുകൾ ഐഎസ്എല്ലിലെ താരങ്ങൾ അടിച്ചു...

U-15 ഐ ലീഗിൽ ഒരൊറ്റ മത്സരത്തിൽ ബെംഗളൂരു നേടിയത് 26 ഗോളുകൾ

അണ്ടർ 15 യൂത്ത് ഐലീഗിൽ ബെംഗളൂരു എഫ് സി നേടിയത് കൂറ്റൻ ജയം. ക്രിക്കറ്റ് സ്കോറിനെ ഒക്കെ ഓർമ്മിപിക്കുന്ന തരത്തിൽ 26-1 എന്ന സ്കോറിനാണ് കഴിഞ്ഞ ദിവസം യൂത്ത് ഐ ലീഗിന്റെ കർണാടക...

ISL ഗോൾവേട്ട : ഇന്ത്യൻ താരങ്ങൾ രണ്ടാം സ്ഥാനത്ത്

ഐഎസ്എല്ലിന്റെ നാലാം സീസണിൽ ഇതുവരെ പിറന്നത് 43 ഗോളുകൾ. ഐഎസ്എൽ ഗോൾവേട്ടയിൽ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. ഒൻപത് ഗോളുകളാണ് ഇന്ത്യൻ താരങ്ങൾ ഐഎസ്എല്ലിൽ അടിച്ചു കൂട്ടിയത്. പത്ത് ഗോളുകളുമായി സ്പാനിഷ് താരങ്ങളാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ...

റോബി കീൻ രണ്ടാഴ്ച കൂടെ കളത്തിന് പുറത്ത്

എടികെ കൊൽക്കത്തയുടെ സൂപ്പർ താരത്തിന്റെ ഐ എസ് എൽ അരങ്ങേറ്റം ഇനിയും നീളും. മുൻ ടോട്ടൻഹാം താരം റോബി കീൻ പരിക്ക് ഭേദമായി എത്താൻ ചുരുങ്ങിയത് രണ്ടാഴ്ച കൂടെയെങ്കിലും എടുക്കുമെന്ന് എടികെ കോച്ച്...

മുംബൈയിലും എവേ ഫാൻസിന്റെ നെഞ്ചത്ത്, ഐ എസ് എല്ലിൽ എവേ സ്റ്റാൻഡ് അത്യാവശ്യമോ!?

ഫുട്ബോൾ ഒരു വികാരമായി ഇന്ത്യക്കാർക്കിടയിൽ മാറികൊണ്ടിരിക്കുകയാണ്. യൂറോപ്പിലൊക്കെ കാണുന്ന തരത്തിൽ ആരാധക സംഘങ്ങൾ ഇന്ത്യയിൽ വളർന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട, ബെംഗളൂരുവിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്, ചെന്നൈയുടെ സൂപ്പർ മച്ചാൻസ് തുടങ്ങി...

അനസിനു പിറകെ എം പി സക്കീറിനും പരിക്ക്

മലയാളി താരങ്ങൾക്ക് ഐ എസ് എല്ലിൽ പരിക്ക് വില്ലനാവുകയാണ്. അനസ് എടത്തൊടിക പരിക്കേറ്റ് കളം വിടേണ്ടി വന്ന ഓർമ്മ മറയുന്നതിനു മുമ്പ് മറ്റൊരു മലയാളി താരം കൂടെ ഐ എസ് എല്ലിൽ പരിക്കേറ്റ്...

അനസ് എടത്തൊടിക ഉടൻ തിരിച്ചെത്തും, പരിക്ക് ഗുരുതരമല്ല

ഫുട്ബോൾ പ്രേമികൾക്ക് ആശ്വസിക്കാം. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ അനസ് എടത്തൊടിക ഉടൻ തന്നെ കളിക്കളത്തിലേക്ക് തിരിച്ച് എത്തും. ഇന്നലെ 66ആം മിനുട്ടിൽ പരിക്കേറ്റ അനസിനെ സ്ട്രെക്ചറിലായിരുന്നു കളത്തിൽ നിന്ന് പുറത്തേക്ക്...
Advertisement

Recent News