Home Tags Ishant Sharma

Tag: Ishant Sharma

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനായാല്‍, അത് തനിക്ക് ലോകകപ്പ് നേടിയത് പോലെ – ഇഷാന്ത്...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കാനായാല്‍ അത് ലോകകപ്പ് നേടിയതിന് തുല്യമാണെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് ഇഷാന്ത് ശര്‍മ്മ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ വിജയം പിടിച്ചെടുത്താല്‍ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടുമായി ടെസ്റ്റ്...

ഇഷാന്ത് ശര്‍മ്മയ്ക്ക് മുന്നൂറാം ടെസ്റ്റ് വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റ് നേട്ടം കുറിച്ച് ഇഷാന്ത് ശര്‍മ്മ. ഇന്ത്യയ്ക്ക് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം കുറിയ്ക്കുന്ന മൂന്നാമത്തെ പേസര്‍ ആണ് ഇഷാന്ത് ശര്‍മ്മ. 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ്...

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 555 റണ്‍സ്

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ വലിയ സ്കോര്‍ നേടി ഇംഗ്ലണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 555 റണ്‍സാണ് നേടിയിട്ടുള്ളത്. 23 റണ്‍സുമായി ഡൊമിനിക്ക് ബെസ്സും 6 റണ്‍സ് നേടി...

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണിതെന്ന് ഉറപ്പില്ല, ഇഷാന്തിന്റെ അഭാവം ടീമിനുണ്ടാകും – സ്മിത്ത്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണോ ഇപ്പോളത്തേതെന്നതിന് തനിക്ക് വ്യക്തമായ ഉത്തരമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. ഇന്ത്യ മികച്ച ബൗളിംഗ് നിരയാണെന്നും ഷമിയുടെയും ബുംറയുടെയും സാന്നിദ്ധ്യം ടീമിന് പരിചയസമ്പത്ത്...

ഇഷാന്ത് ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് പുറത്ത് എന്ന് അറിയിച്ച് ബിസിസിഐ, രോഹിത്തിനായുള്ള കാത്തിരിപ്പ് തുടരും

ഐപിഎലിനിടെ ഏറ്റ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂറില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളായ ഇഷാന്ത് ശര്‍മ്മയും രോഹിത് ശര്‍മ്മയും ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം ടീമിനൊപ്പം ഓസ്ട്രേലിയയില്‍ ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഇഷാന്തിന്റെ...

രോഹിത്തിന്റെ കാര്യത്തില്‍ ഇപ്പോളും വളരെ അധികം അവ്യക്തത നിലനില്‍ക്കുന്നു – വിരാട് കോഹ്‍ലി

രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ കാര്യത്തില്‍ വളരെ അധികം അവ്യക്തത തുടരുന്നുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. രോഹിത് ശര്‍മ്മയും ഇഷാന്ത് ശര്‍മ്മയും ടീമിനൊപ്പം യാത്ര ചെയ്ത് അവരുെ റീഹാബ് നടപടികള്‍ തുടര്‍ന്നിരുന്നുവെങ്കിലും...

രോഹിത്തും ഇഷാന്തും ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് കളിക്കുകയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെയും ഇഷാന്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎലിനിടെ പരിക്കേറ്റ ഇഷാന്ത് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരങ്ങള്‍ക്ക് ശേഷം പുറത്ത് പോയപ്പോള്‍ പരിക്കേറ്റ രോഹിത്തിന് മുംബൈയുടെ ഏതാനും...

ഇഷാന്ത് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി തിരികെ എത്തുമെന്നാണ് പ്രതീക്ഷ – സൗരവ് ഗാംഗുലി

ഐപിഎലിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റിന് ടീമില്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി സീസണിന്റെ തുടക്കത്തില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അതിന്...

ഡല്‍ഹിയ്ക്ക് വീണ്ടുമൊരു തിരിച്ചടി, മുന്‍ നിര പേസര്‍ പുറത്ത്

ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി മറ്റൊരു മുന്‍ നിര ഇന്ത്യന്‍ താരത്തിന്റെ പരിക്ക്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ അമിത് മിശ്രയെ നഷ്ടമായ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇന്ത്യന്‍ ടെസ്റ്റ് താരം കൂടിയായ ഇഷാന്ത് ശര്‍മ്മയെയാണ് നഷ്ടമായത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ...

ഇഷാന്ത് ശർമ്മക്ക് പരിക്ക്, ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടാനിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരിച്ചടി. ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മക്ക് പരിശീലനത്തിനിടെ പരിക്ക്. പരിക്കിന്റെ വ്യാപ്തി ഇതുവരെ മനസ്സിലായില്ലെങ്കിലും...

കൊറോണക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച പരിശീലനം പുനരാരംഭിച്ച് ഇന്ത്യൻ താരങ്ങളായ ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ എളുപ്പമാക്കിയതോടെയാണ് ഉമേഷ് യാദവും ഇഷാന്ത്...

“ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ബൗളർമാരുടെ വിജയത്തിന് കാരണം”

ബൗളർമാരുടെ ജോലി ഭാരം നിയന്ത്രിച്ചതാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. കൂടാതെ ഇന്ത്യൻ ബൗളർമാർ കൂടുതൽ പരിക്കേൽക്കാതെ രക്ഷപെടുന്നതും ജോലി ഭാരം നിയന്ത്രിച്ചതിന്റെ...

രോഹിത് ശര്‍മ്മയുടെ പേര് രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

ഇന്ത്യന്‍ ഏകദിന ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ പേര് ഖേല്‍ രത്ന അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ബിസിസിഐ. ഇതിന് പുറമെ ഇഷാന്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ്മ എന്നിവരെ അര്‍ജ്ജുന അവാര്‍ഡിന് വേണ്ടിയും...

സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ ഇഷാന്ത് ശർമ്മ എപ്പോഴും ശ്രമിച്ചെന്ന് മുൻ ഓസ്‌ട്രേലിയൻ താരം

സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ എപ്പോഴും ശ്രമിച്ചിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ജേസൺ ഗില്ലസ്പി. ഇഷാന്ത് ശർമ്മയുടെ ചോദ്യം ചോദിക്കാനുള്ള മനസ്സും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹവും...

ക്യാപ്റ്റന്‍ കൂള്‍ ധോണിയെ പ്രകോപിപ്പിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കി ഇഷാന്ത് ശര്‍മ്മ

ക്രിക്കറ്റില്‍ ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും കൂള്‍ ആയി നിലകൊള്ളുന്നതിന് പേരു കേട്ടയാളാണ് എംഎസ് ധോണി. അതീവ സമ്മര്‍ദ്ദ ഘട്ടത്തിലും സമചിത്തതയോടെ കാര്യങ്ങള്‍ നീക്കിയ താരം ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിന് അര്‍ഹനാണ്. എന്നാല്‍...
Advertisement

Recent News