Home Tags Indian arrows

Tag: Indian arrows

കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ്

കേരള ബ്ലാസ്റ്റേഴ്സിനെ പ്രീ സീസൺ മത്സരത്തിൽ സമനിലയിൽ തളച്ച് ഇന്ത്യൻ U18 നിരയായ ഇന്ത്യൻ ആരോസ്. കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ച് മടങ്ങി ബ്ലാസ്റ്റേഴ്സും ഇന്ത്യൻ...

ഇന്ത്യൻ യുവനിരയെ തകർത്ത് ഗോവ സൂപ്പർ കപ്പ് ക്വാർട്ടറിൽ

ഹീറോ സൂപ്പർകപ്പിന്റെ ക്വാർട്ടറിൽ കടന്ന് എഫ്സി ഗോവ. ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഗോവ ക്വാർട്ടർ ഉറപ്പിച്ചത്. ഗോവയ്ക്ക് വേണ്ടി ഫെറാൻ കോറോമിനാസ്, ഹ്യൂഗോ ബോമൗസ്, എന്നിവർ ഗോവയ്ക്ക് വേണ്ടി...

ഐലീഗ്: റിയൽ കശ്മീർ വീണ്ടും വിജയ വഴിയിൽ

ഐലീഗിൽ നവാഗതരായ റിയൽ കശ്മീരിന് ലീഗിലെ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കശ്മീർ ടീം വിജയ വഴിയിൽ തിരിച്ചെത്തിയത്. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക്...

ആരോസിനെതിരെ ബഗാന് ജയം

ഐ ലീഗിൽ ഇന്ന് മോഹൻ ബഗാൻ വിജയം. ഇന്ന് ഇന്ത്യൻ ആരീസിനെ നേരിട്ട ബഗാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് മത്സരത്തിന്റെ വിധി...

അവസാന മിനുട്ടിലെ പെനാൽറ്റി ഗോളിൽ സമനില പിടിച്ച് ഇന്ത്യൻ ആരോസ്

അവസാന മിനുട്ടിൽ അമർജിത് സിങ് നേടിയ പെനാൽറ്റി ഗോളിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഐസ്വാൾ എഫ് സി യെ സമനിലയിൽ പിടിച്ച് ഇന്ത്യൻ ആരോസ്. മത്സരത്തിൽ രണ്ടു തവണ ലീഡ് നേടിയതിനു ശേഷമാണു...

ഇഞ്ചുറി ടൈമിൽ രണ്ടുഗോൾ, ചർച്ചിലിനെ ഞെട്ടിച്ച് ഇന്ത്യൻ ആരോസ്

ഐ ലീഗിലെ ആവേശ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ രണ്ടു ഗോളടിച്ച് ചർച്ചിലിനെ തോൽപ്പിച്ച് ഇന്ത്യൻ ആരോസ്. മത്സരത്തിന്റെ ഭൂരിഭാഗവും മത്സരത്തിൽ പിറകിലായിട്ടും അവസാന മിനിറ്റുകളിൽ രണ്ടു ഗോളടിച്ച് ഇന്ത്യൻ ആരോസ് വിജയം പിടിച്ചെടുക്കുകയായിരുന്നു....

ഇഞ്ചുറി ടൈമിൽ ഇന്ത്യൻ ആരോസിനെ തോൽപിച്ച് ഈസ്റ്റ് ബംഗാൾ 

ഡുഡു ഓമഗ്ബെമിയുടെ ഇഞ്ചുറി ടൈം ഗോളിൽ പൊരുതി നിന്ന ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ മൂന്നാം സ്ഥാനത്ത്. മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഗോൾ നേടി...

ഫിഫയുടെ റെക്കോർഡ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ U17 താരം

ഇന്ത്യൻ U17 താരം ജിതേന്ദ്ര സിങ് ഫിഫയുടെ റെക്കോർഡ്സിൽ ഇടംനേടി. ഇന്ത്യൻ ആരോസിന്റെ പ്രതിരോധതാരമായ ജിതേന്ദ്ര സിങാണ് നിലവിൽ ഐ ലീഗിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ. 16 കാരനായ ജിതേന്ദ്ര സിങ്...

ആരോസിനെ തോൽപ്പിച്ച് നെറോക ഐ ലീഗിൽ രണ്ടാമത്

ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വീണ്ടും തോൽവി. നെറോക എഫ്.സിയാണ് ആരോസിനെ 2 - 1ന് തോൽപ്പിച്ചത്. ഇതോടെ കഴിഞ്ഞ 6 മത്സരങ്ങളിലും നെറോക തോൽവിയറിയാതെ കുതിക്കുകയാണ്. ഐ ലീഗ് പോയിന്റ് പട്ടികയിൽ നെറോക ഇപ്പോൾ...

ഇന്ത്യൻ ആരോസിനെ തോൽപിച്ച് ഈസ്റ്റ് ബംഗാൾ കുതിക്കുന്നു

മലയാളി താരം ജസ്റ്റിൻ ജോബി ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ കുതിപ്പ് തുടരുന്നു.  ആദ്യ പകുതിയിൽ...

ഇന്ത്യൻ ആരോസിനു സ്റ്റാന്റിംഗ് ഒവേഷൻ നൽകി മോഹൻ ബഗാൻ ആരാധകർ

മോഹൻ ബഗാൻ - ഇന്ത്യൻ ആരോസ് മത്സരത്തിന് ശേഷം തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ആരോസിനു മോഹൻ ബഗാൻ ആരാധകർ സ്റ്റാന്റിംഗ് ഒവേഷൻ നൽകി ആദരിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയിൽ...

രാഹുലിന്റെ മികച്ച ഗോളിൽ ബഗാനെ തളച്ച് ഇന്ത്യൻ ആരോസ്

മോഹൻ ബഗാനെ സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ്. 1- 1നാണ് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രധിനിധികരിച്ച കുട്ടികൾ ബഗാനെ സമനിലയിൽ തളച്ചത്. അമർജിത് കിയാം ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ ഇന്ത്യൻ...

രാഹുലിന് ഗോൾ, ലജോങ്ങിനെ വീഴ്ത്തി ആരോസിന് രണ്ടാം ജയം

ഷില്ലോങ് ലജോങ് എഫ്.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ ആരോസ് ഐ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ആരോസ് തങ്ങളുടെ വിജയം ഉറപ്പിച്ചത്....

ആരോസിനെ തകർത്ത് മിനേർവ ഒന്നാമത്

ഐ ലീഗിൽ ഇന്ത്യൻ ആരോസിനെതിരെ മിനേർവ പഞ്ചാബ് എഫ്‌സിക്ക് തകർപ്പൻ വിജയം. ഗോവയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മിനേർവ വിജയം കണ്ടത്. വിജയത്തോടെ 3 കളികളിൽ നിന്നും 7 പോയിന്റോടെ...

കോമൾ തട്ടൽ ഐ.എസ്.എൽ ടീമിൽ ചേരാൻ ആഗ്രഹിക്കുന്നു : ലൂയിസ് നോർട്ടൻ

ഇന്ത്യൻ അണ്ടർ 17 ടീമംഗം കോമൾ തട്ടൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ചേരാൻ  ആഗ്രഹിക്കുന്നെന്ന് ഇന്ത്യൻ ആരോസിന്റെ കോച്ചും ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിരുന്ന ലൂയിസ് നോർട്ടൻ. ഇന്ത്യൻ ആരോസിന്റെ...
Advertisement

Recent News