Home Tags India A

Tag: India A

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ എയ്ക്ക് ബാറ്റിംഗ് പരാജയം

ഓസ്ട്രേലിയ എ യ്ക്കെതിരെ ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് പരാജയം. ആദ്യ ഇന്നിംഗ്സ് ഇന്ത്യ 247/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ഓസ്ട്രേലിയ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 306/9 എന്ന...

ഓസ്ട്രേലിയ എ യുടെ രക്ഷകനായി കാമറണ്‍ ഗ്രീന്‍, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്

ഇന്ത്യ എ യ്ക്കെതിരെ 39 റണ്‍സിന്റെ ലീഡ് നേടി ഓസ്ട്രേലിയ എ. ഇന്ത്യ 247/9 എന്ന നിലയില്‍ തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചതിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 98/5 എന്ന നിലയില്‍...

സന്നാഹ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് ബാറ്റിംഗ് തകര്‍ച്ച, മികവ് പുലര്‍ത്തിയത് രഹാനെയും പുജാരയും...

ഓസ്ട്രേലിയ എയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് ബാറ്റിംഗ് തകര്‍ച്ച. അജിങ്ക്യ രഹാനെയുടെ ശതകത്തിന്റെയും ചേതേശ്വര്‍ പുജാര നേടിയ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ഇന്ത്യ 237 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍...

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരള താരങ്ങള്‍

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ താരങ്ങളായ സന്ദീപ് വാര്യര്‍, ജലജ് സക്സേന, വിഷ്ണു വിനോദ്. വിഷ്ണു വിനോദും സന്ദീപ് വാര്യരും ഹനുമ വിഹാരി നയിക്കുന്ന ഇന്ത്യ എ ടീമില്‍ കളിക്കുമ്പോള്‍...

ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍, ഇന്ത്യയുടെ ലീഡ് 200നടുത്തേക്ക്

മത്സരം അവസാനിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍. ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു ഈശ്വരനുമായി...

വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി, മത്സരം സമനിലയിലേക്ക്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ യ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് തുടക്കം. 14/0 എന്ന നിലയില്‍ മത്സരത്തിന്റ എഅവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍...

ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്‍കാതെ ഇന്ത്യ, വിയാന്‍ മുള്‍ഡറിനെ കാഴ്ചക്കാരനാക്കി വാലറ്റത്തെ തുടച്ച് നീക്കി കുല്‍ദീപ്...

ഇന്ത്യ എ യ്ക്കെതിരെ ലീഡ് നേടുകയെന്ന ദക്ഷിണാഫ്രിക്ക എയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി കുല്‍ദീപ് യാദവും . വിയാന്‍ മുള്‍ഡര്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്തെ ഒരു വശത്ത് നിന്ന്...

മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക എ

എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം 42 റണ്‍സുമായി വിയാന്‍ മുള്‍ഡറും നിലയുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എ യ്ക്ക് മൂന്നാം ദിവസം മികച്ച തുടക്കം. തലേ ദിവസം 159/5 എന്ന നിലയില്‍ അവസാനിച്ചിടത്ത് നിന്ന് ബാറ്റിംഗ്...

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍...

417 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, ജലജ് സക്സേന പുറത്താകാതെ 48 റണ്‍സ്

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ 417 റണ്‍സിന് പുറത്തായി ഇന്ത്യ. 339/5 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ. 78 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. ശിവം...

അര്‍ദ്ധ ശതകവുമായി വൃദ്ധിമാന്‍ സാഹയും ശിവം ഡുബേയും, ഇന്ത്യ അതിശക്തമായ നിലയില്‍

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ മികച്ച നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 100 ഓവറില്‍ 339/5 എന്ന നിലയിലാണ്. 63 റണ്‍സ്...

ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ആദ്യ ചതുര്‍ദിന മത്സരത്തില്‍ വിജയം കരസ്ഥമാക്കി ഇന്ത്യ എ. മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിപ്പിച്ച് 3 വിക്കറ്റ്...

ലീഡ് 40 റണ്‍സ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് അവശേഷിക്കുന്നത് ഒരു വിക്കറ്റ്

രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ന്നപ്പോള്‍ ഇന്ത്യ എ യ്ക്കെതിരെ മോശം നിലയില്‍ ദക്ഷിണാഫ്രിക്ക എ. നാളെ മത്സരത്തിന്റെ അവസാന ദിവസം തിരുവനന്തപുരത്തെ മഴ കനിഞ്ഞാല്‍ മാത്രമേ പരാജയം ഒഴിവാക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആകുകയുള്ളു. മൂന്നാം...

5 വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക, ടീമിന്റെ പ്രതീക്ഷ ഹെയിന്‍റിച്ച് ക്ലാസ്സെനില്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 125/5 എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡായ 139 റണ്‍സ് മറികടക്കുവാന്‍ ദക്ഷിണാഫ്രിക്ക 14 റണ്‍സ് കൂടി...

ജലജ് സക്സേനയും ശര്‍ദ്ധുല്‍ താക്കൂറും മികവ് പുലര്‍ത്തി, ഇന്ത്യയ്ക്ക് 303 റണ്‍സ്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ എട്ടാം വിക്കറ്റിന്റെ ബലത്തില്‍ 303 റണ്‍സ് നേടി ഇന്ത്യ എ. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 204/7 എന്ന നിലയിലായിരുന്ന ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരുടെ 100 റണ്‍സ് എട്ടാം...
Advertisement

Recent News