Browsing Tag

India A

പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ശര്‍ദ്ധുൽ താക്കുര്‍

ഇന്ത്യ എ സംഘത്തിലേക്ക് ശര്‍ദ്ധുൽ താക്കുറിനെ ഉള്‍പ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റതോടെയാണ് ഈ മാറ്റം. ന്യൂസിലാണ്ടിനെതിരെയുള്ള ചതുര്‍ദിന പരമ്പര ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പുറം വേദന കാരണം പ്രസിദ്ധ് പരമ്പരയിൽ നിന്ന് പുറത്തായത്.…

പരിക്ക് വിനയായി, ന്യൂസിലാണ്ട് എ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്ക് പ്രസിദ്ധ് കൃഷ്ണ ഇല്ല

ന്യൂസിലാണ്ടും ഇന്ത്യയും തമ്മിലുള്ള എ സീരീസ് പരമ്പരയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ പുറത്ത്. പുറത്തിനേറ്റ പരിക്ക് കാരണം ആണ് ബെംഗളൂരിൽ നടക്കുന്ന ചതുര്‍ദിന പരമ്പരയിൽ നിന്ന് പ്രസിദ്ധ് പുറത്തായത്. ഇന്നലെ ആരംഭിച്ച ആദ്യ ചതുര്‍ദിന മത്സരത്തിൽ താരത്തെ…

പ്രിയാംഗ് പഞ്ചൽ നായകന്‍, ഇന്ത്യ എ ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ട് എ ടീമിനെതിരെ കളിക്കുവാനുള്ള ഇന്ത്യയുടെ എ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പോലെ പ്രിയാംഗ് പഞ്ചൽ ആണ് ടീമിന്റെ നായകന്‍. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍…

ഇന്ത്യ എ ടീമിന്റെ നായകനായി പ്രിയാംഗ് പഞ്ചലിനെയും ഹനുമ വിഹാരിയെയും പരിഗണിക്കുന്നു

ന്യൂസിലാണ്ട് എ ടീമിനെതിരെ ചതുര്‍ദിന - ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുവാനിരിക്കെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പ്രിയാംഗ് പഞ്ചലിനെയും ഹനുമ വിഹാരിയെയും പരിഗണിക്കുന്നു. പ്രിയാംഗ് പഞ്ചൽ എന്തെങ്കിലും കാരണങ്ങളാൽ…

ന്യൂസിലാണ്ട് എ ടീം ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു

ഇന്ത്യയുടെ എ ടീമുമായുള്ള ചതുര്‍ദിന - ഏകദിന പരമ്പരയ്ക്കായി ന്യൂസിലാണ്ട് എ ടീം എത്തുന്നു. 2018ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാണ്ടിന്റെ എ ടീം ഒരു വിദേശ പര്യടനത്തിന് പോകുന്നത്. ഇതിന് മുമ്പ് 2018ൽ യുഎഇയിലാണ് ടീം സന്ദര്‍ശനം നടത്തിയത്. അന്ന്…

ദക്ഷിണാഫ്രിക്ക 509/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു, ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം

ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക. 509/7 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ 125/1 എന്ന…

ഇന്ത്യ എ യ്ക്കെതിരെ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക എ ടീം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യ എ ടീമിനെതിരെ ആദ്യ ചതുര്‍ദിനത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക എ ടീം. ബ്ലൂംഫോണ്ടൈനിൽ 343/3 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ പീറ്റര്‍ മലനും…

ദക്ഷിണാഫ്രിക്കന്‍ ടൂറിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ എ ടീമിനെ പ്രഖ്യാപിച്ചു. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രിയാംഗ് പഞ്ചൽ നയിക്കും. പൃത്വി ഷാ, ദേവ്ദത്ത് പടിക്കൽ, നവ്ദീപ് സൈനി, രാഹുല്‍ ചഹാര്‍ എന്നീ പ്രമുഖ താരങ്ങളെയും ടീമിൽ…

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ എയ്ക്ക് ബാറ്റിംഗ് പരാജയം

ഓസ്ട്രേലിയ എ യ്ക്കെതിരെ ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് പരാജയം. ആദ്യ ഇന്നിംഗ്സ് ഇന്ത്യ 247/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ഓസ്ട്രേലിയ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 306/9 എന്ന രീതിയില്‍ മൂന്നാം ദിവസം ഡിക്ലയര്‍ ചെയ്തിരുന്നു.…

ഓസ്ട്രേലിയ എ യുടെ രക്ഷകനായി കാമറണ്‍ ഗ്രീന്‍, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്

ഇന്ത്യ എ യ്ക്കെതിരെ 39 റണ്‍സിന്റെ ലീഡ് നേടി ഓസ്ട്രേലിയ എ. ഇന്ത്യ 247/9 എന്ന നിലയില്‍ തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചതിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 98/5 എന്ന നിലയില്‍ തകര്‍ന്നുവെങ്കിലും പിന്നീട് കാമറണ്‍ ഗ്രീനും ടിം…