ഇന്ത്യ എ യെ കെഎഎസ് ഭരത് നയിക്കും

Sports Correspondent

Ksbharat
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയിലേക്ക് രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കായി എത്തുന്ന ഇന്ത്യ എ ടീമിനെ വിക്കറ്റ് കീപ്പര്‍ താരം കെഎസ് ഭരത് നയിക്കും. സെഞ്ചൂറിയണിലാണ് ആദ്യ മത്സരം. ഇന്ത്യയ്ക്കായി അവസാനമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഭരത് കളിച്ചത്. ധ്രുവ് ജുറെൽ, അഭിമന്യു ഈശ്വരന്‍, സായി സുദര്‍ശന്‍, മാനവ് സുധാര്‍ എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് മത്സരങ്ങളിലും മാറ്റങ്ങളോട് കൂടിയഉള്ള സ്ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ ചതുര്‍ദിന മത്സരം: Sai Sudharsan, Abhimanyu Easwaran*, Devdutt Padikkal, Pradosh Ranjan Paul, Sarfaraz Khan, KS Bharat (C)(wk), Dhruv Jurel, Shardul Thakur, Pulkit Narang, Sourabh Kumar, Manav Suthar, Prasidh Krishna, Akash Deep, Vidhwath Kaverappa, Tushar Deshpande.

രണ്ടാം ചതുര്‍ദിന മത്സരം: Sai Sudharsan, Abhimanyu Easwaran*, Ruturaj Gaikwad, Tilak Varma, KS Bharat (C)(wk), Dhruv Jurel (wk), Washington Sundar, Axar Patel, Harshit Rana, Kuldeep Yadav, Manav Suthar, Akash Deep, Vidhwath Kaverappa, Navdeep Saini.