Browsing Tag

Hongkong

സൂര്യകുമാറിന് മുന്നിൽ ബൗളിംഗ് മികവ് മറന്ന് ഹോങ്കോംഗ്, കോഹ്‍ലിയ്ക്ക് അര്‍ദ്ധ ശതകം

ഹോങ്കോംഗിനെതിരെ ഏഷ്യ കപ്പിൽ 192 റൺസ് നേടി ഇന്ത്യ. ടോസ് നേടിയ ഹോങ്കോംഗ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടുമെന്ന് ഏവരും കരുതിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമില്ലായിരുന്നുവെങ്കിൽ ഈ സ്കോര്‍…

ചൈനയുടെ ആധിപത്യം തുടരുന്നു, വനിത ടീം ഇവന്റിൽ സ്വര്‍ണ്ണം

ടേബിള്‍ ടെന്നീസ് വനിതകളുടെ ടീം ഇവന്റിലും സ്വര്‍ണ്ണം നേടി ചൈന. ജപ്പാനെതിരെ 3-0ന്റെ ഏകപക്ഷീയമായ വിജയം ആണ് ചൈന ഇന്ന് നേടിയത്. യാതൊരു ചെറുത്തുനില്പുമില്ലാതെ ചൈന സ്വര്‍ണ്ണം നേടിയപ്പോള്‍ ജപ്പാന്‍ വെള്ളിയുമായി തൃപ്തിപ്പെട്ടു. മൂന്നാം സ്ഥാനം…

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടുള്‍പ്പെടുന്ന പഞ്ചരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ്

ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് അയര്‍ലണ്ട് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് നടക്കും. ഒക്ടോബര്‍ 5-10 വരെ ഒമാനിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. അയര്‍ലണ്ടിന് പുറമെ നേപ്പാള്‍, ഒമാന്‍,…

സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ, ഹോങ്കോംഗിനെതിരെ നേടിയത് 26 ഗോളുകള്‍

86 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസ്എയ്ക്കെതിരെ നേടിയ ഗോള്‍ മഴയുടെ (24-1) റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഇന്ന് നടന്ന മത്സരത്തില്‍ ഹോങ്കോംഗിനെ 26-0 എന്ന സ്കോറിനു തകര്‍ത്താണ് ഇന്ത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന്റെ 2ാം…

ഹോങ്കോംഗിനെ അട്ടിമറിച്ച് പാപുവ ന്യു ഗിനി

ഹോങ്കോംഗിനെതിരെ 58 റണ്‍സ് ജയം സ്വന്തമാക്കി പാപുവ ന്യു ഗിനി. ആദ്യം ബാറ്റ് ചെയ്ത ഗിനിയെ 200 റണ്‍സിനു ഹോങ്കോംഗ് എറിഞ്ഞിട്ടുവെങ്കിലും ഗിനി ഹോങ്കോംഗിനെ 142 റണ്‍സിനു പുറത്താക്കുകയായിരുന്നു. ഗിനിയുടെ ബൗളര്‍മാരില്‍ നോര്‍മ്മന്‍ വനുവ, ചാള്‍സ് അമിനി…

ലോകകപ്പ് യോഗ്യത പ്ലേഓഫ്, ഹോങ്കോംഗിനെ എറിഞ്ഞിട്ട് നെതര്‍ലാണ്ട്സ് ബൗളര്‍മാര്‍

സൂപ്പര്‍ സിക്സില്‍ കടക്കാനാകാതെ പ്ലേ ഓഫില്‍ ഏറ്റുമുട്ടിയ നെതര്‍ലാണ്ട്സ്-ഹോങ്കോംഗ് മത്സരത്തില്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം. നെതര്‍ലാണ്ട്സിനെ 174 റണ്‍സിനു എറിഞ്ഞിട്ട ശേഷം വിജയപ്രതീക്ഷ കൈവരിച്ച ഹോങ്കോംഗിനെ എറിഞ്ഞിട്ട് നെതര്‍ലാണ്ട്സ്…

ഹോങ്കോംഗിനെ വീഴ്ത്തി നേപ്പാള്‍, റണ്‍ റേറ്റില്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സിക്സിലേക്ക്

66/5 എന്ന നിലയില്‍ നിന്ന് ഹോങ്കോംഗിനെതിരെ വിജയം പിടിച്ചെടുത്ത് നേപ്പാള്‍. ടീമിനെ വിജയത്തിലേക്ക് നയിച്ചത് ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ഒത്തുകൂടിയ രോഹിത് കുമാര്‍-സോംപാല്‍ കാമി സഖ്യമായിരുന്നു. 89 റണ്‍സാണ് അപരാജിത കൂട്ടുകെട്ടില്‍ അവര്‍…

ഹോങ്കോംഗ് താരത്തിനു പന്തെറിയാം: ഐസിസി

ഹോങ്കോംഗ് ഓഫ് സ്പിന്നര്‍ എഹ്സാന്‍ ഖാന്റെ ആക്ഷന് അനുമതി നല്‍കി ഐസിസി. മാര്‍ച്ച് 8നു അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന്റെ ആക്ഷനെക്കുറിച്ചുള്ള പരാതി പോയത്. സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം പന്തെറിയുന്നത് ചിത്രീകരിച്ച…

വിജയത്തുടര്‍ച്ചയുമായി ആതിഥേയര്‍

ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഹോങ്കോംഗിനെതിരെ മികച്ച വിജയം നേടി സിംബാബ്‍വേ. ഇന്ന് ബുല്‍വായോയില്‍ നടന്ന ഗ്രൂപ്പ് ബി യോഗ്യത മത്സരത്തില്‍ 89 റണ്‍സിനാണ് ഹോങ്കോംഗിനെ സിംബാബ്‍വേ തകര്‍ത്തത്. സിംബാബ്‍വേയുടെ മൂന്നാമത്തെ ജയമാണ് ഇന്നത്തേത്. സൂപ്പര്‍…