Browsing Tag

Henry Nicholls

ബൗണ്ടറി നേടി വിജയവും കന്നി ശതകവും നേടി വിൽ യംഗ്, അനായാസ ജയവുമായി ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ ആദ്യ ഏകദിനത്തിൽ അനായാസ വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ നെതര്‍ലാണ്ട്സിനെ 202 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 38.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് മറികടന്നത്. വിൽ യംഗ് പുറത്താകാതെ 103…

ന്യൂസിലാണ്ടിന് 482 റൺസ്, രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റ് നഷ്ടം

ക്രൈസ്റ്റ്ചര്‍ച്ചിൽ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിൽ. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 482 റൺസിൽ അവസാനിച്ചപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റാണ് നഷ്ടമായത്. രണ്ടാം ദിവസം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 34/3 എന്ന…

കാന്‍പൂരിൽ കൈവിട്ടത് മുംബൈയിൽ ആധികാരികതയോടെ നേടി ഇന്ത്യ, 372 റൺസ് വിജയം

കാന്‍പൂരിൽ തോല്‍വിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ന്യൂസിലാണ്ടിന് മുംബൈയിൽ എന്നാൽ രക്ഷയില്ല. ആദ്യ ഇന്നിംഗ്സിൽ 62 റൺസിന് ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സിൽ തമ്മിൽ ഭേദത്തിലുള്ള പ്രകടനം പുറത്തെടുത്തുവെങ്കിലും 167 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍…

ന്യൂസിലാണ്ടിനെ കരുതുറ്റ നിലയിലേക്ക് നയിച്ച് അരങ്ങേറ്റക്കാരൻ ഡെവൺ കോൺവേയുടെ ശതകം

ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റിൽ ഒന്നാം ദിവസം മികച്ച നിലയിലെത്തി ന്യൂസിലാണ്ട്. ഡെവൺ കോൺവേയുടെ ശതകത്തിന്റെ ബലത്തിൽ 246 റൺസാണ് ന്യൂസിലാണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ ഒന്നാം ദിവസം നേടിയത്. നാലാം വിക്കറ്റിൽ 132 റൺസാണ് കോൺവേ - നിക്കോൾസ് കൂട്ടുകെട്ട്…

21.2 ഓവറില്‍ അനായാസ വിജയം കൈവരിച്ച് ന്യൂസിലാണ്ട്

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ന്യൂസിലാണ്ട് ലക്ഷ്യം 21.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍…

പടുകൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ടിന്റെ ഡിക്ലറേഷന്‍, കെയിന്‍ വില്യംസണ് ഇരട്ട ശതകം

ക്രൈസ്റ്റ്ചര്‍ച്ചില്‍ മൂന്നാം ദിവസം അവസാന സെഷനില്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ന്യൂസിലാണ്ട്. 659/6 എന്ന നിലയില്‍ ആണ് ന്യൂസിലാണ്ട് തങ്ങളുടെ ഇന്നിംഗ്സിന് അവസാനം കുറിച്ചത്. കെയിന്‍ വില്യംസണ്‍ ഇരട്ട ശതകം നേടിയപ്പോള്‍ ഹെന്‍റി…

ന്യൂസിലാണ്ടിന്റെ തിരിച്ചുവരവിന് കളമൊരുക്കി വില്യംസണ്‍ – നിക്കോള്‍സ് കൂട്ടുകെട്ട്

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ മൂന്ന് വിക്കറ്റുകള്‍ വീണ ശേഷം ന്യൂസിലാണ്ടിനെ ബാറ്റിംഗില്‍ കരകയറ്റി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ഹെന്‍റി നിക്കോള്‍സും. ഇരുവരും ചേര്‍ന്ന് നേടിയ 215 റണ്‍സിന്റെ നാലാം വിക്കറ്റ്…

ശതകം പൂര്‍ത്തിയാക്കി വില്യംസണ്‍, ന്യൂസിലാണ്ട് കൂറ്റന്‍ സ്കോറിലേക്ക്

പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ മികച്ച സ്കോറിലേക്ക് ന്യൂസിലാണ്ട് നീങ്ങുന്നു. കഴിഞ്ഞ ദിവസത്തെ സ്കോറായ 222/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിന് രണ്ടാം ദിവസം മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. 130 ഓവറുകളില്‍ നിന്ന് 6 വിക്കറ്റ്…

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരം – നിക്കോള്‍സ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉദ്ദേശിച്ച ഗുണം ചെയ്തുവോ എന്ന് ഐസിസിയുടെ പുതിയ പ്രസിഡന്റ് ഗ്രെഗ് ബാര്‍ക്ലേ സംശയം പ്രകടിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ രാജ്യമായ ന്യൂസിലാണ്ട് താരം ഹെന്‍റി നിക്കോള്‍സ് പറയുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമായ…

വെല്ലിംഗ്ടണില്‍ ന്യൂസിലാണ്ടിനെ രക്ഷിച്ച് ഹെന്‍റി നിക്കോള്‍സിന്റെ ശതകം

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 294/6 എന്ന നിലയില്‍ ന്യൂസിലാണ്ട്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലാണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 148/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഹെന്‍റി…