വില്യംസണിനും നിക്കോള്‍സിനും ശതകം, നാനൂറ് കടന്ന് ന്യൂസിലാണ്ട്

Sports Correspondent

Williamsonnichols
Download the Fanport app now!
Appstore Badge
Google Play Badge 1

വെല്ലിംഗ്ടണിൽ റണ്ണടിച്ച് കൂട്ടി ന്യൂസിലാണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ 105 ഓവറിൽ ന്യൂസിലാണ്ട് 417/2 എന്ന നിലയിലാണ്. 181റൺസുമായി കെയിന്‍ വില്യംസണും 113 റൺസ് നേടി ഹെന്‍റി നിക്കോള്‍സും ക്രീസിൽ നിൽക്കുമ്പോള്‍ 299 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവര്‍ നേടിയിട്ടുള്ളത്.

ശ്രീലങ്കന്‍ ബൗളിംഗ് നിരയ്ക്ക് യാതൊരു തരത്തിലുള്ള പ്രഭാവവും മത്സരത്തിലുണ്ടാക്കാനായിട്ടില്ല.