Tag: Hayley Matthews
മത്സരം 9 ഓവര്‍, ജയം 5 റണ്‍സിന്, ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുന്നു
വിന്‍ഡീസിന്റെ ഹെയ്ലി മാത്യൂസ് കളിയിലെ താരമായെങ്കിലും ടീമിന് വിജയം നേടുവാനാകാതെ പോയപ്പോള്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. പരമ്പരയില്‍ 4-0ന് മുന്നിലാണ് ഇന്ത്യയിപ്പോള്‍.
നാലാം മത്സരത്തില്‍ മഴ മൂലം മത്സരം...
എട്ട് മത്സരങ്ങളുടെ വിലക്കിന് ശേഷം ഹെയ്ലി മാത്യൂസ് ക്രിക്കറ്റിലേക്ക് ഇന്ത്യന്‍ പരമ്പരയ്ക്കിടെ മടങ്ങിയെത്തും
ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിന്‍ഡീസ് വനിത താരം ഹെയ്ലി മാത്യൂസ് സെലക്ഷന് ലഭ്യമാകുമെന്ന് അറിയിച്ച് വിന്‍ഡീസ് ബോര്‍ഡ്. അച്ചടക്ക നടപടിയെത്തുടര്‍ന്ന് താരത്തിനെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍...
മോശം പെരുമാറ്റം, വൈസ് ക്യാപ്റ്റനെ ടീമില്‍ നിന്ന് പിന്‍വലിച്ച് വിന്‍ഡീസ് ക്രിക്കറ്റ്
വിന്‍ഡീസിന്റെ 21 വയസ്സുകാരി വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹെയിലി മാത്യൂസിനെ സ്ക്വാഡില്‍ നിന്ന് പിന്‍വലിച്ച് വിന്‍ഡീസ് ക്രിക്കറ്റ്. പെരുമാറ്റ ചട്ട ലംഘനത്തെത്തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് പിന്‍വലിച്ചതെന്ന് ബോര്‍ഡ് അറിയിച്ചു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍...
83 റണ്‍സ് ജയത്തോടെ സെമി ഉറപ്പാക്കി വിന്‍ഡീസ്
ശ്രീലങ്കയ്ക്കെതിരെ 83 റണ്‍സിന്റെ വിജയം നേടി വനിത ലോക ടി20യുടെ സെമി ഉറപ്പാക്കി വിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 187/5 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ 17.4...