Browsing Tag

Gabriel

നായകനായി വില്ല്യൻ!! ഹാട്രിക്ക് അസിസ്റ്റ്, ആഴ്സണലിന് സ്വപ്ന തുടക്കം

പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ആഴ്സണലിന്റെ തകർപ്പൻ വിജയത്തോടെ തുടക്കം. ഇന്ന് ക്രേവൻ കോട്ടേജിൽ വെച്ച് ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വലിയ വിജയം തന്നെയാണ് നേടിയത്. അർട്ടേറ്റയുടെ രണ്ട് പുതിയ…

പുന്നമടയിൽ ഗബ്രിയേലിന്റെ അട്ടിമറി, നെഹ്റു ട്രോഫി എറണാകുളത്തേക്ക്

നെഹ്റു ട്രോഫി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനൽ കണ്ട 65ാമത് നെഹ്റു ട്രോഫിയിൽ അട്ടിമറിയുമായി ഗബ്രിയേൽ. കാട്ടിൽ തെക്കേതിലിനേയും പായിപ്പാടിനേയും കണ്ണിമ നേരത്തിനു പിറകിലാക്കിയ ഫോട്ടോ ഫിനിഷിലായിരുന്നു ഗബ്രിയേലിന്റെ കുതിപ്പ്. ചരിത്രത്തിൽ…