Browsing Tag

Football

ഷമിനാസ് പി, AFC B ലൈസൻസ് നേടുന്ന ആദ്യ മലപ്പുറംകാരി | Exclusive

എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത ആയി ഷമിനാസ് പി ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലപ്പുറത്ത് നിന്ന് ഒരു യുവ വനിതാ പരിശീലക ഉയർന്നു വരികയാണ്. മലപ്പുറം വള്ളികുന്ന് സ്വദേശിനിയായ ഷമിനാസ് എ എഫ് സി ബി കോച്ചിങ് ലൈസൻ നേടുന്ന…

ലാലിഗയും ലെവൻഡോസ്കിയുടേത്, ഇരട്ട ഗോളുമായി ബാഴ്സലോണയെ വിജയത്തിലേക്ക് നയിച്ചു

ലാലിഗയിൽ ബാഴ്സലോണക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് റയൽ വയ്യഡോയിഡിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകൾ ബാഴ്സലോണ വിജയത്തിന് കരുത്തായി. 23ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന്…

ഡുബ്രൊക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും, ഡി ഹിയക്ക് വെല്ലുവിളി ആകുമോ?

ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ ആയ മാർട്ടിൻ ഡുബ്രൊകയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും. ഒരു വർഷത്തെ ലോണിൽ ആകും ഡുബ്രൊക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുക. യുണൈറ്റഡിന് വേണം എങ്കിൽ അടുത്ത ജൂണിൽ 5 മില്യൺ യൂറോ നൽകി യുണൈറ്റഡിന് താരത്തെ സ്ഥിര കരാറിൽ…

ഡിപെയ് യുവന്റസിലേക്കില്ല

മെംഫിസ് ഡിപെയ് യുവന്റസിലേക്ക് എത്തില്ലെന്ന് ഉറപ്പായി. താരവുമായി യുവന്റസ് ചർച്ചകൾ നടത്തി വരികയായിരുന്നു. ഡിപെയെ ഫ്രീ ഏജന്റ് ആയി മാറ്റാൻ ബാഴ്‌സലോണയും സമ്മതം അറിയിച്ചിരുന്നു. ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയെങ്കിലും താരം ഉയർന്ന സാലറി ചോദിച്ചതോടെ…

ബെൻസീമയാണ് താരം!! യുവേഫയുടെ ഈ സീസണിലെ മികച്ച താരമായി റയൽ മാഡ്രിഡ് സ്ട്രൈക്കർ

യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് താരം ബെൻസീമ സ്വന്തമാക്കി. ഇന്ന് നടന്ന പുരസ്കാര ചടങ്ങി ബെൻസീമ ഈ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി നടത്തിയ വലിയ പ്രകടനം ആണ് ബെൻസീമയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.…

ജിജോ ജോസഫും നിസാരിയും കേരളത്തിന്റെ മികച്ച താരങ്ങൾ

കേരള ഫുട്ബോൾ അസോസിയേഷന്റെ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളായി ജിജോ ജോസഫിനെയും നിസാരിയെയും തിരഞ്ഞെടുത്തു. കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ ആയിരുന്ന ജിജോ ജോസഫ് കഴിഞ്ഞ സീസണിൽ നടത്തിയ ഗംഭീര പ്രകടനങ്ങൾ കണക്കിൽ എടുത്ത് മികച്ച പുരുഷ താരമായി…

യൂറോപ്പിലെ ഇന്നത്തെ ഫുട്ബോൾ ഫിക്സ്ചറുകൾ

യൂറോപ്പിൽ ഇന്ന് അഞ്ച് ലീഗുകളിലും മത്സരം ഉണ്ട്‌‌. പ്രീമിയർ ലീഗിനും ഫ്രഞ്ച് ലീഗിനും ബുണ്ടസ് ലീഗക്കും ഇത് രണ്ടാം ആഴ്ച ആണെങ്കിൽ ലാലിഗക്കും സീരി എക്കും ഇത് ആദ്യ ആഴ്ച ആണ്. ഇന്നത്തെ ഫിക്സ്ചറുകൾ നോക്കാം. ഓഗസ്റ്റ് 13; പ്രീമിയർ ലീഗ്;…

ഇന്ത്യൻ സൂപ്പർ ലീഗ് വിട്ട ജോർദൻ മറെ ഇനി തായ്ലാന്റിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജോർദൻ മറെ ഇനി തായ്ലന്റിൽ കളിക്കും. തായ്ലൻഡ് ക്ലബായ നഗോൺ റചസിമ ക്ലബിൽ താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. താരം ക്ലബ് വിട്ടതായി ജംഷദ്പൂർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു മറെ ജംഷദ്പൂരിൽ…

U20 സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ |India U20 has qualified for the finals of SAFF U20

സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മാൽഡീവ്സിനെ നേരിട്ട ഇന്ത്യക്ക് ഒരു സമനില എങ്കിലും വേണമായിരുന്നു ഫൈനൽ ഉറപ്പാകാൻ. സമ്മർദ്ദങ്ങളെ അതിജീവിച് വിജയം തന്നെ നേടാൻ ഇന്ത്യൻ യുവനിരക്ക് ആയി. ഏക ഗോളിനാണ്…

ലാ ലീഗ സ്പോൺസറായി ഇഎ സ്‌പോർട് എത്തുന്നു | EA Sports will be the main sponsor of La Liga from next…

ലാ ലീഗയെ സ്പോൺസർ ചെയ്യാൻ ഗെയിമിങ് രംഗത്തെ വമ്പന്മാരായ ഇഎ സ്പോർട്സ് എത്തുന്നു. 2023/24 സീസൺ മുതലാകും ഇഎ സ്പോർട്സ് ലാ ലീഗയുടെ ഭാഗമാകുന്നത്. നിലവിലെ സ്പോൺസർമാരായ 'ബാങ്കോ സാന്റാണ്ടർ' മായുള്ള ലാ ലീഗയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ലീഗിന്റെ…