Browsing Tag

Fiorentina

ഇഞ്ച്വറി സമയത്ത് പിറന്ന സെൽഫ് ഗോളിൽ ഫിയറന്റീനയെ മറികടന്നു എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ പത്താം സ്ഥാനക്കാർ ആയ ഫിയറന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു എ.സി മിലാൻ. ജയത്തോടെ ഒന്നാം സ്ഥാനക്കാർ ആയ നാപോളിയെക്കാൾ 8 പോയിന്റുകൾ പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ മിലാനിന് ആയി. മത്സരത്തിൽ മികച്ച തുടക്കം…

ഫിയറന്റീനയുടെ തിരിച്ചു വരവ് അതിജീവിച്ചു, 95 മത്തെ മിനിറ്റിലെ ഗോളിൽ 7 ഗോൾ ത്രില്ലർ ജയിച്ചു ഇന്റർ…

ഇറ്റാലിയൻ സീരി എയിൽ ഫുട്‌ബോളിന്റെ എല്ലാ ആവേശവും കണ്ട മത്സരത്തിൽ ജയം കണ്ടു ഇന്റർ മിലാൻ. ഫിയറന്റീനയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇന്റർ മറികടന്നത്. ജയത്തോടെ ഇന്റർ ലീഗിൽ ഏഴാമത് എത്തിയപ്പോൾ ഫിയറന്റീന 11 സ്ഥാനത്ത് ആണ്. അത്യന്തം ആവേശം നിറഞ്ഞ…

ഫിയറന്റീനയെ ഗോൾ മഴയിൽ മുക്കി ലാസിയോ, ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു

ഇറ്റാലിയൻ സീരി എയിൽ ഫിയറന്റീനയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ലാസിയോ. പരാജയത്തോടെ ഫിയറന്റീന ലീഗിൽ പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ലാസിയോ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. സ്വന്തം മൈതാനത്ത് പന്ത് കൈവശം വച്ചതിലും ഉതിർത്ത…

ഇറ്റാലിയൻ സീരി എയിൽ നാപോളിയെ ഗോൾ രഹിത സമനിലയിൽ തളച്ചു ഫിയരന്റീന

ഇറ്റാലിയൻ സീരി എയിൽ നാപോളിയുടെ വിജയക്കുതിപ്പിന് തടയിട്ടു ഫിയരന്റീന. തുടർച്ചയായ മൂന്നാം ജയം തേടിയെത്തിയ നാപോളിയെ ഫ്ലോറൻസിൽ ഫിയരന്റീന ഗോൾ രഹിത സമനിലയിൽ കുടുക്കി. പന്ത് കൈവശം വക്കുന്നതിൽ നാപോളി മുന്നിട്ട് നിന്നെങ്കിലും കൂടുതൽ അവസരങ്ങൾ…

ഇറ്റലിയിലേക്ക് മടങ്ങി വരവില്ല, മാൻസുകിച് തുർക്കിഷ് ക്ലബ്ബായ ഫെനർബഷെയിലേക്ക്

ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻസുകിച് ഇനി ഇറ്റലിയിലേക്ക് തിരികെയെത്തില്ല. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് മാൻസുകിച് എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം കളിച്ച മാൻസുകിച് സീസൺ…

ബാഴ്സലോണ വിട്ട കെവിന്‍ പ്രിന്‍സ് ബോട്ടങ്ങ് ഫിയോരെന്റിനയിൽ

ബാഴ്സലോണ വിട്ട കെവിൻ പ്രിൻസ് ബോട്ടെങ്ങ് ഇറ്റലിയിൽ തിരിച്ചെത്തി. ഇറ്റാലിയൻ ക്ലബ്ബായ ഫിയോരെന്റീനയുമായി 2 വർഷത്തെ കരാറിലാണ് താരം സീരി എയിൽ തിരിച്ചെത്തിയത്. ഒരു മില്ല്യൺ യൂറോ ബോട്ടാങ്ങിന് നൽകിയാണ് താരത്തെ ഫിയോരെന്റീന ടീമിലെത്തിച്ചത്.…

മണ്ടേലക്ക് ട്രിബ്യൂട്ടുമായി ഫിയോറന്റീന

നെൽസൻ മണ്ടേലക്ക് ട്രിബ്യൂട്ടുമായി ഇറ്റാലിയൻ ക്ലബ്ബ് ഫിയോറന്റീന. യുവന്റസിനെതിരെ ഇറങ്ങുന്ന മത്സരത്തിൽ ജേഴ്സിയിൽ പ്രത്യേകം മണ്ടേലക്ക് ബഹുമാനവുമായുള്ള എഴുത്തുമായായും അവർ ഇറങ്ങുക. മണ്ടേലയുടെ ജന്മത്തിന് 100 വർഷം തികഞ്ഞ 2018 നെ ഓർമ്മിക്കാനും…

എവർട്ടന്റെ ബെൽജിയൻ വിങ്ങർ ഫിയോറന്റീനയിൽ

എവർട്ടൻ താരം കെവിൻ മിറല്ലാസ് സീരി എ ക്ലബ്ബായ ഫിയോറന്റീനയിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം ഇറ്റലിയിൽ എത്തുന്നത്. ബെൽജിയൻ ദേശീയ താരമാണ്‌ മിറല്ലാസ്. 2013 മുതൽ എവർട്ടൻ താരമായ മിറല്ലാസ് കഴിഞ്ഞ സീസൺ ലോണിൽ ഒളിമ്പിയാക്കോസിന് വേണ്ടിയാണ് കളിച്ചത്.…

യുവന്റസ് വിങ്ങർ ഇനി ഫിയോറന്റീനയിൽ

യുവന്റസിന്റെ യുവ ക്രോയേഷ്യൻ വിങ്ങർ മാർക് പിയാറ്റ്സ ഇനി ഫിയോറന്റീനയിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം ട്യൂറിൻ വിടുന്നതെങ്കിലും അടുത്ത സീസണിൽ 20 മില്യൺ യൂറോയുടെ കരാറിൽ താരത്തെ സ്ഥിരമായി വാങ്ങാൻ ഫിയോറന്റീനക്ക് സാധിക്കും. 23 വയസുകാരനായ പിയാറ്റ്സ…

മുൻ ടോറിനോ, അറ്റ്ലാന്റ കോച്ച് അന്തരിച്ചു

മുൻ ടോറിനോ, അറ്റ്ലാന്റ, ഫിയോറെന്റീന കോച്ച് എമിലിയാനോ മോണ്ടോണിക്കോയാണ് അന്തരിച്ചത്. ഏഴു വർഷത്തോളമായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. 2012 ലാണ് കാൻസർ ബാധയെ തുടർന്ന് അദ്ദേഹത്തിന് കോച്ചിങ് കരിയർ ഉപേക്ഷിക്കേണ്ടി വന്നത്. ടോറീനോയ്ക്കും…