Browsing Category

Conference League

Conference League കോൺഫറൻസ് ലീഗ് കോൺഫെറൻസ് ലീഗ്

രണ്ടാം പാദ സെമിയിൽ സമനില, മാഴ്‌സയെ മറികടന്നു ഫയെനോർട്ട് കോൺഫറൻസ് ലീഗ് ഫൈനലിൽ

ആദ്യ പാദ സെമിഫൈനനിൽ 3-2 ന്റെ ജയവുമായി യുഫേഫ കോൺഫറൻസ് ലീഗിൽ ഫൈനലിലേക്ക് മുന്നേറി ഡച്ച് ക്ലബ് ഫയെനോർട്ട്. സ്വന്തം മൈതാനത്ത് പന്തിൽ ആധിപത്യം കാണിച്ചത് ഫ്രഞ്ച് ക്ലബ് ആയിരുന്നു എങ്കിലും അവർക്ക് ഗോൾ മാത്രം നേടാൻ ആയില്ല. രണ്ടാം പാദ സെമിഫൈനൽ…

ലെസ്റ്ററിനെ വീഴ്ത്തി റോമ കോൺഫറൻസ് ലീഗ് ഫൈനലിൽ, അപൂർവ റെക്കോർഡും ആയി മൗറീന്യോ

യുഫേഫ കോൺഫറൻസ് ലീഗ് സെമിഫൈനലിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു എ.എസ് റോമ ഫൈനലിൽ. 1-1 നു അവസാനിച്ച ആദ്യ പാദത്തിനു ശേഷം രണ്ടാം പാദം എതിരില്ലാത്ത ഒരു ഗോളിന് ആണ് റോമ ജയിച്ചത്. മത്സരത്തിൽ കൂടുതൽ പന്ത് കൈവശം വച്ചത് ലെസ്റ്റർ സിറ്റി ആയിരുന്നു…

യുഫേഫ കോൺഫറൻസ് ലീഗിൽ 5 ഗോൾ ത്രില്ലറിൽ മാഴ്‌സയെ ആദ്യ പാദ സെമിയിൽ വീഴ്ത്തി ഫയെനോർട്ട്

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിഫൈനലിൽ ഒളിമ്പിക് മാഴ്‌സയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ഡച്ച് ക്ലബ് ആയ ഫയെനോർട്ട്. പന്ത് കൈവശം വക്കുന്നതിൽ മാഴ്‌സക്ക് ചെറിയ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം ആണ്…

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിയിൽ റോമയോട് സമനില വഴങ്ങി ലെസ്റ്റർ സിറ്റി

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിയിൽ ലെസ്റ്റർ സിറ്റി, എ.എസ് റോമ മത്സരം 1-1 നു സമനിലയിൽ അവസാനിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റി ആധിപത്യം ആണ് കാണാൻ ആയത്. തുടക്കത്തിൽ ലെസ്റ്ററിന് ചില അവസരങ്ങൾ ലഭിച്ചു എങ്കിലും 15 മത്തെ…

സാനിയോളയുടെ ഹാട്രിക് മികവിൽ തിരിച്ചു വന്നു റോമ, സെമിയിൽ ലെസ്റ്റർ സിറ്റി എതിരാളികൾ

യുഫേഫ കോൺഫറൻസ് ലീഗിൽ ബോഡോയോട് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ഏറ്റ 2-1 ന്റെ പരാജയത്തിന് രണ്ടാം പാദത്തിൽ 4-0 നു മറുപടി നൽകി ജോസെ മൗറീന്യോയുടെ റോമ. നിക്കോള സാനിയോളയുടെ ഹാട്രിക് ആണ് റോമക്ക് വലിയ ജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിൽ ടാമി എബ്രഹാം ആണ്…

യൂറോപ്പ കോൺഫറൻസ് ലീഗിൽ മുന്നേറി ലെസ്റ്റർ സിറ്റി

യുഫേഫ യൂറോപ്പ കോൺഫറൻസ് ലീഗിൽ മുന്നേറി ലെസ്റ്റർ സിറ്റി. റാണ്ടേർസിന് എതിരെ ആദ്യ പാദത്തിൽ 4-1 ന്റെ ജയം നേടിയ അവർ രണ്ടാം പാദത്തിൽ 3-1 ന്റെ ജയം ആണ് കുറിച്ചത്. രണ്ടാം മിനിറ്റിൽ ഹാർവി ബാർൺസിലൂടെ ഗോൾ വേട്ട തുടങ്ങിയ ലെസ്റ്റർ സിറ്റിക്ക് ആയി ജെയിംസ്…

കോൺഫറസ് ലീഗിൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി, മാഴ്‌സെക്കും ജയം, സെൽറ്റിക്കിന്‌ പരാജയം

യുഫേഫ യൂറോപ്പ കോൺഫറസ് ലീഗിൽ റൗണ്ട് ഓഫ് 32 ൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി. റാണ്ടേർസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇംഗ്ലീഷ് ക്ലബ് തോൽപ്പിച്ചത്. വിൽഫ്രെയിഡ് എന്റിഡി, ഹാർവി ബാർൺസ്, പാറ്റ്സൻ ഡാക, ഡ്യുസ്വറി ഹാൾ എന്നിവർ ആണ് ലെസ്റ്ററിന്റെ

സ്പർസ് കോൺഫറൻസ് ലീഗിൽ നിന്ന് പുറത്ത്, ഉപേക്ഷിച്ച മത്സരത്തിൽ റെന്നെയ്ക്ക് മുഴുവൻ പോയിന്റും

യൂറോപ്പ കോൺഫറൻസ് ലീഗിൽ ഉപേക്ഷിക്കപ്പെട്ട ഗ്രൂപ്പ് മത്സരത്തിൽ യുവേഫ റെന്നസിന് 3-0 വിജയം സമ്മാനിച്ചു. ഇതോടെ ടോട്ടൻഹാം ഹോട്സ്പറിന്റെ ഈ സീസണിലെ യൂറോപ്യൻ യാത്ര അവസാനിച്ചു. സ്ക്വാഡിൽ കൊറോണ കേസുകളുടെ എണ്ണം കൂടിയതിനാൽ സ്പർസിന് മത്സരത്തിന് ഇറങ്ങാൻ…

ടോട്ടനത്തിന്റെ കോൺഫറൻസ് ലീഗ് മത്സരം ഉപേക്ഷിച്ചു, ഇനി നടക്കില്ല

കോവിഡ് -19 അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാറ്റിവെച്ച ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ റെന്നസിന് എതിരായ യൂറോപ്പ കോൺഫറൻസ് ലീഗ് മത്സരം ഇനി നടക്കില്ല. കളി മാറ്റിവെക്കാൻ വേണ്ടി നടന്ന ചർച്ചകളിൽ ഇരു ക്ലബ്ബുകൾക്കും യോജിച്ച ഒരു പരിഹാരം കണ്ടെത്താൻ…

കോവിഡ് വ്യാപനം, ടോട്ടനത്തിന്റെ മത്സരം മാറ്റിവെച്ചു

കൊറോണ ഭീഷണിയായ സാഹചര്യത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന സ്പർസും റെന്നെയും തമ്മിലുള്ള യുവേഫ കോൺഫറൻസ് ലീഗ് മത്സരം മാറ്റിവെച്ചു. ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിൽ എട്ട് കളിക്കാരും അഞ്ച് സ്റ്റാഫ് അംഗങ്ങളും കൊറോണ പോസിറ്റീവ് ആയതായി ഇന്നലെ…