Browsing Tag

England Lions

ലയണ്‍സിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, 144 റണ്‍സിനു പുറത്ത്, ഫോളോ ഓണ്‍

മൈസൂരില്‍ നടക്കുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ എ. ടോപ് ഓര്‍ഡറിന്റെ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ 392 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 144 റണ്‍സിനു ലയണ്‍സിനെ പുറത്താക്കിയ ശേഷം ഇന്ത്യ എ ടീമിനോട് ഫോളോ…

ഒടുവില്‍ ഇംഗ്ലണ്ട് ലയണ്‍സ് വിജയിച്ചു, ഒരു വിക്കറ്റിനു, ബെന്‍ ഡക്കറ്റ് പുറത്താകാതെ 70 റണ്‍സ്

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനു ഒടുവിലൊരു ജയം. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ എയുടെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ ഇംഗ്ലണ്ടും തകര്‍ന്നുവെങ്കിലും ഒരു വിക്കറ്റിന്റെ വിജയം…

സക്സേന ഇന്ത്യ എ യ്ക്ക് വേണ്ടി കളിക്കും, കെഎല്‍ രാഹുലും ടീമില്‍

ഇംഗ്ലണ്ട് ലയണ്‍സുമായുള്ള ഇന്ത്യ എയുടെ ചതുര്‍ ദിന മത്സരങ്ങളില്‍ ജലജ് സക്സേനയ്ക്ക് അവസരം. ഒപ്പം തന്നെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ താരം കെഎല്‍ രാഹുലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യ എ ഏകദിന ടീമില്‍ അംഗമാണ് രാഹുല്‍. ടീമിന്റെ…

തിരുവനന്തപുരത്തെ കാണികള്‍ക്ക് ഋഷഭ് പന്തിന്റെ ബാറ്റിംഗ് വിരുന്ന്, നാലാം മത്സരത്തിലും ഇന്ത്യ എ…

തിരുവനന്തപുരത്ത് ഇന്ന് നടന്ന നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിനു പരാജയം. ഇന്നത്തെ മത്സരത്തില്‍ 221 റണ്‍സില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഒതുങ്ങിയപ്പോള്‍ ഇന്ത്യ എ 46.3 ഓവറില്‍ വിജയം കരസ്ഥമാക്കി. പരമ്പരയിലെ നാലാം…

നാലാം ഏകദിനം, ഇന്ത്യയ്ക്ക് 222 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ യ്ക്കെതിരെയുള്ള നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സിനു 221/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഒല്ലി പോപ്(65), സ്റ്റീവന്‍ മുല്ലാനീ(58*) എന്നിവരുടെ…

ബൗളര്‍മാര്‍ കനിഞ്ഞുവെങ്കിലും ലയണ്‍സിനെ കൈവിട്ട് ബാറ്റ്സ്മാന്മാര്‍, മൂന്നാം തോല്‍വി

ഇന്ത്യ എ യെ 172 റണ്‍സിനു പിടിച്ചു കെട്ടിയെങ്കിലും ഇംഗ്ലണ്ട് ലയണ്‍സിനു പരമ്പരയിലെ മൂന്നാം തോല്‍വി. ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സിനെ 60 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 30.5 ഓവറില്‍ ടീം 112 റണ്‍സിനു ഓള്‍ഔട്ട്…

ആദ്യ പന്തില്‍ രഹാനെ പുറത്ത്, തകര്‍ച്ചയില്‍ നിന്ന് കരകയറാതെ ഇന്ത്യ, പരമ്പരയില്‍ ആദ്യമായി…

ഇന്ത്യ എ - ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിനായി ജെയിമി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റും ലൂയിസ് ഗ്രിഗറി, മാത്യൂ കാര്‍ട്ടര്‍, വില്‍ ജാക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി…

ടോപ് ഓര്‍ഡറില്‍ തിളങ്ങി രഹാനെയും വിഹാരിയും, ഇരുവര്‍ക്കും ശതകം നഷ്ടം, അടിച്ച് തകര്‍ത്ത് ശ്രേയസ്സ്…

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ എ. അന്മോല്‍പ്രീത് സിംഗിനെ വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ 50 ഓവറില്‍ നിന്ന് 303 റണ്‍സ് എന്ന വലിയ…

സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നായകന്‍ സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285 റണ്‍സ് നേടി ഇംഗ്ലണ്ട് ലയണ്‍സ്. 50…

ഇന്ത്യ എ -യെ നയിക്കുവാന്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ രഹാനെ, അവസാന രണ്ടില്‍ അങ്കിത് ഭാവനെ

ഇംഗ്ലണ്ട് ലയണ്‍സിനെ നേരിടുന്ന ഇന്ത്യ എ യെ ഏകദിനങ്ങളില്‍ നയിക്കുക അജിങ്ക്യ രഹാനെയും അങ്കിത് ഭാവനെയും. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ച് ഏകദിനങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണത്തില്‍ രഹാനെയാവും ടീമിനെ നയിക്കുക. അവസാന…